തോന്ന്യാക്ഷരങ്ങൾ

  • Home
  • തോന്ന്യാക്ഷരങ്ങൾ

തോന്ന്യാക്ഷരങ്ങൾ "ചിന്തകൾക്ക് ചിറക് മുളക്കുമ്പോൾ, മഷി പടരുന്ന തോന്ന്യാക്ഷരങ്ങൾ"

 #അഹങ്കാരത്തിന്റെചിരി
15/08/2026

#അഹങ്കാരത്തിന്റെചിരി

 #ലഹരി ചില മനുഷ്യർ അങ്ങനെയാണ്, നമ്മുടെ ഉള്ളിലേക്ക് പടിയിറങ്ങി വന്ന് ഒരിക്കലും വിട്ടുമാറാത്ത ലഹരിയായി മാറും!
02/08/2026

#ലഹരി
ചില മനുഷ്യർ അങ്ങനെയാണ്, നമ്മുടെ ഉള്ളിലേക്ക് പടിയിറങ്ങി വന്ന് ഒരിക്കലും വിട്ടുമാറാത്ത ലഹരിയായി മാറും!

എന്റെ കൈവെള്ളയിലെ തഴമ്പുകളെല്ലാം,നിൻ്റെ സ്വപ്നങ്ങൾക്ക് നിറം ചാർത്താനായിരുന്നു.ഇടറിയ കാലുകൾ താങ്ങി നിർത്തുമ്പോൾ,എന്റെ നെഞ...
12/07/2026

എന്റെ കൈവെള്ളയിലെ തഴമ്പുകളെല്ലാം,
നിൻ്റെ സ്വപ്നങ്ങൾക്ക് നിറം ചാർത്താനായിരുന്നു.
ഇടറിയ കാലുകൾ താങ്ങി നിർത്തുമ്പോൾ,
എന്റെ നെഞ്ചകം അഭിമാനത്താൽ നിറഞ്ഞിരുന്നു.

 #പരദൂഷണപുരാണംമതിലിൻ്റെ ചാരുപടി താവളമാക്കി,മറ്റുള്ളോർക്കെന്തു പറ്റി എന്നന്വേഷണം!കണ്ണിലെ കോല് കാണാൻ സമയമില്ല,അയലത്തെ കരടെ...
06/07/2026

#പരദൂഷണപുരാണം

മതിലിൻ്റെ ചാരുപടി താവളമാക്കി,
മറ്റുള്ളോർക്കെന്തു പറ്റി എന്നന്വേഷണം!
കണ്ണിലെ കോല് കാണാൻ സമയമില്ല,
അയലത്തെ കരടെടുക്കാൻ വലിയ ഉത്സാഹം!
ഉറുമ്പൊന്ന് തുമ്മിയാൽ കാട്ടാനയായി,
നാടാകെ പാട്ടാക്കാൻ വാട്സാപ്പുണ്ട്!
ആരുടെ വീട്ടിലെന്ത് കരിഞ്ഞാലും,
അതൊന്നെത്തി നോക്കാൻ വലിയ തിടുക്കം!
നേരിൽ കാണുമ്പോഴോ ചിരിയോട് ചിരി,
തിരിഞ്ഞു നടന്നാലോ കുറ്റവും കുറവും!
പരദൂഷണപ്പാർട്ടി മീറ്റിംഗ് കഴിഞ്ഞാൽ,
സമാധാനത്തോടെ കിടന്നുറങ്ങാം!
ടിവിയിലെ സീരിയൽ തോറ്റു പോകും,
നാട്ടിലെ ഈ വക കഥകൾ കേട്ടാൽ!
സ്വന്തം കാര്യം നോക്കാൻ വലിയ മടിയാണ്,
അന്യന്റെ കാര്യമെങ്കിൽ നമ്മളേറെ ഉഷാർ!

Address

Dubai

Telephone

+971552212476

Website

Alerts

Be the first to know and let us send you an email when തോന്ന്യാക്ഷരങ്ങൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to തോന്ന്യാക്ഷരങ്ങൾ:

Shortcuts

  • Want your business to be the top-listed Photography Service?

Share