Yathra visheshangal

Yathra visheshangal Travelogue

St. Pauls cathedral from MillenniumBridge
27/01/2022

St. Pauls cathedral from MillenniumBridge

Towerbridge @ night
23/01/2022

Towerbridge @ night

08/11/2021

07/02/2021

എല്ലാവർക്കും സുപരിചിതമായ ലണ്ടൻ ബ്രിഡ്ജ് ...എന്നാൽ ഇതിന്റെ യഥാർഥ പേര് tower bridge എന്നാണ്..
20/08/2020

എല്ലാവർക്കും സുപരിചിതമായ ലണ്ടൻ ബ്രിഡ്ജ് ...
എന്നാൽ ഇതിന്റെ യഥാർഥ പേര് tower bridge എന്നാണ്..

08/07/2020

ലണ്ടൻനിൽ നിന്നും പടിഞ്ഞാറു ഭാഗത്തുള്ള ടോർക്വയ് (Devon)എന്ന മനോഹരമായ ഒരു കടൽത്തീര ഗ്രാമം ആണ്‌  ഇത്. UNESCO ഇൽ ഇടം നേടിയ w...
03/11/2019

ലണ്ടൻനിൽ നിന്നും പടിഞ്ഞാറു ഭാഗത്തുള്ള ടോർക്വയ് (Devon)എന്ന മനോഹരമായ ഒരു കടൽത്തീര ഗ്രാമം ആണ്‌ ഇത്.

UNESCO ഇൽ ഇടം നേടിയ world heritage site ആയ 154 km ദൂരമുള്ള ജുറാസ്സിക് കോസ്റ്റ് (jurassic coast) എന്ന സ്ഥലവും ഇവിടെ തന്നെ....
ഒരു വേനൽ കാലത്തു അവിടെ പോകാൻ ഒരവസരം കിട്ടി. നല്ല ഒരു യാത്ര. അവിടുത്തെ തെരുവോരങ്ങൾ മനോഹരമാണ്. പിന്നെ അവിടെയുള്ള മിക്ക വീടുകളുടെ പൂമുഖം വളരെ ഭംഗിയായി പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു,, അത് ഒരു കാഴ്ച തന്നെയാണ്....

അങ്ങനെ അവിടുത്തെ ക്ലിഫ് വഴി നടക്കുമ്പോൾ അതാ ഒരു ട്രെയിൻ. വെറും ഒരു ട്രെയിൻ അല്ല. Funicular എന്ന് പറയുന്ന ആ ട്രെയിൻ ക്ലിഫ് ഇൽ നിന്നും താഴെ കടൽത്തീരത്തേക് കുത്തനെ ഇറങ്ങുന്നു.അതിൽ ഒന്ന് കയറി.
ഒരു 2-3 മിനിറ്റ് യാത്രയെ ഉള്ളു എങ്കിലും നല്ല ഒരു എക്സ്പീരിയൻസ് തന്നെയാണ്.
ഒന്ന് രണ്ടു ദിവസം അവിടെ ചിലവഴിച്ചിട്ടിട്ടാണ് തിരിച്ചു പോയത്. മറക്കാനാവാത്ത ഒരു യാത്ര.

London underground റയിൽവേ സ്റ്റേഷൻനിൽ കണ്ട കാഴ്ച.. ഒരു തെരുവ് കലാകാരൻ..
28/10/2019

London underground റയിൽവേ സ്റ്റേഷൻനിൽ കണ്ട കാഴ്ച.. ഒരു തെരുവ് കലാകാരൻ..

Talented musician playing classical guitar

തേംസ് നദിയിൽ കൂടിയുള്ള ഒരു ബോട്ട് യാത്രയിൽ പതിഞ്ഞ ലണ്ടൻ ടവർ ബ്രിഡ്ജ് ന്റെ മനോഹരമായ ഒരു രാത്രി ദൃശ്യം
28/10/2019

തേംസ് നദിയിൽ കൂടിയുള്ള ഒരു ബോട്ട് യാത്രയിൽ പതിഞ്ഞ ലണ്ടൻ ടവർ ബ്രിഡ്ജ് ന്റെ മനോഹരമായ ഒരു രാത്രി ദൃശ്യം

London Eye യുടെ രാത്രി കാഴ്ചകൾ (ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രമാണ്‌ ലണ്ടൻ ഐ. ലണ്ടനിൽ തേംസ് നദിയുടെ തീരത്താണ് ഇത് സ്...
28/10/2019

London Eye യുടെ രാത്രി കാഴ്ചകൾ

(ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രമാണ്‌ ലണ്ടൻ ഐ. ലണ്ടനിൽ തേംസ് നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
135 മീറ്റർ ആണ്‌ ഇതിന്റെ ഉയരം. തെളിഞ്ഞ അന്തരീക്ഷം ആണെങ്കിൽ 45 കിലോമീറ്റെർ ‍ദൂരത്തൊളം ഇതിൽ നിന്നും കാണാൻ കഴിയും. 32 ക്യാപ്സൂൾ ആകൃതിയുള്ള മുറികൾ എല്ലാം ശീതീകരിച്ച ഭദ്രമാക്കിയവയാണ്‌. ഓരോ മുറിയും 25 പേർക്ക് നിൽക്കാനും ഇരിക്കാനും കഴിയുന്ന രീതിയിലാണ്‌ ഒരുക്കിയിട്ടുള്ളത്. മണിക്കൂറിൽ 900 മീറ്റർ വേഗതയിൽ തിരിയുന്ന ഈ ചക്രം, മുപ്പതു മിനിറ്റു കൊണ്ട് ഒരു കറക്കം പൂർത്തിയാക്കുന്നു. ചെറിയ വേഗതയിലെ ഈ കറക്കം കാരണം ആളുകൾ കയറാൻ ഇതു സാധാരണ നിർത്താറില്ല; കറങ്ങിക്കൊണ്ടിരിക്കേ ആളുകൾ ഇതിൽ കയറുകയാണ്‌ പതിവ്.

സാധാരണ ഒബ്സേർവറിനെ വ്യത്യസ്തമായി 360 ഡിഗ്രീയിൽ ചുറ്റുപാടുകൾ വീക്ഷിക്കാനുള്ള സവിധാനം ലണ്ടൻ ഐയ്ക്ക് ഉണ്ട്. ഇതിന്റെ ഉദ്ഘാടനം 1999 ഡിസംബർ‍ 31-നു രാത്രി 8 മണിക്കായിരുന്നു അതുകൊണ്ട് ഇതിനെ മില്ലേനിയം വീൽ എന്നും വിളിക്കാറുണ്ട്. ഒരു തവണ ഇതു സന്ദർശിക്കാൻ 1200 രൂപയാണു ഫീസ് എന്നിട്ടും വർഷം തോറും 35 ലക്ഷം ആളുകൾ ഇതിൽ കയറാറുണ്ട് (ഒരു ദിവസം ശരാശരി 10,000 ആളുകൾ)

A street performer in Leicester square
28/10/2019

A street performer in Leicester square

Address

London

Website

Alerts

Be the first to know and let us send you an email when Yathra visheshangal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yathra visheshangal:

Share

Category