Kaathu digital Photography

Kaathu digital Photography Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kaathu digital Photography, Photographer, alappuzha, Alleppey.

02/06/2024
25/03/2023

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി 2023 ഏപ്രിൽ 1 മുതൽ നടപ്പിലാക്കുന്ന കുടുംബ സഹായ പദ്ധതിയാണ് സാന്ത്വനം പദ്ധതി .

സാന്ത്വനം പദ്ധതിയിൽ അംഗത്വം എടുക്കുന്നതിന്റെ അവസാന തീയതി 2023 മാർച്ച് 31 ആണ് .

ഇതുവരെയും നിങ്ങൾ അംഗത്വം
എടുത്തില്ലേ?

എത്രയും പെട്ടെന്ന് യൂണിറ്റ് ഭാരവാഹികളുമായി ബന്ധപ്പെടുക.

ഇനി വെറും 6️⃣ ദിവസങ്ങൾ കൂടി മാത്രം.

സാന്ത്വനം പദ്ധതിയിൽ അംഗമാകൂ ....

കുടുംബ സുരക്ഷിതത്വം ഉറപ്പുവരുത്തു ....

സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി

സന്തോഷ് ഫോട്ടോവേൾഡ്
( പ്രസിഡന്റ് )

എ.സി ജോൺസൺ .
( ജനറൽ സെക്രട്ടറി)

റോബിൻ എൻവീസ്
(ട്രഷറർ)

ഗിരീഷ് പട്ടാമ്പി
(സാന്ത്വനം പദ്ധതി ചെയർമാൻ)

ജോയി ഗ്രേസ്
( സാന്ത്വനം പദ്ധതി ജനറൽ കൺവീനർ )

25/04/2017

Address

Alappuzha
Alleppey

Telephone

9349180551

Website

Alerts

Be the first to know and let us send you an email when Kaathu digital Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category