28/10/2025
LDF പ്രതിഷേധ സായാഹ്നം ഇരിക്കൂറിൽ ശ്രീ എ ജെ ജോസഫ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു
തീവ്രവോട്ടർ പട്ടിക പരിശോധന പൗരൻ്റെ മൗലിക അവകാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി LDF അഹ്വാനം ചെയ്ത സായാഹ്ന ധർണ ഇരിക്കൂറിൽ ജനാധിപത്യ കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ അഡ്വ: എ ജെ ജോസഫ് ഹദ്ഘാടനം ചെയ്തു.