13/04/2026
എല്ലാവരും കൂടണഞ്ഞപ്പോൾ രാത്രി മുടങ്ങാതെ സർവീസ് നടക്കുന്ന കൃതിക.
കോഴിക്കോട് ന്ന ബ്ലോക്ക് കൊണ്ട് ലേറ്റ് ആയി കണ്ണൂർ എത്തി പഴയ ബസ്റ്റാൻഡിൽ ഇത്തിരി നേരം വിശ്രമിച്ച് 10 മണിക്ക് പയ്യന്നൂരിലേക്ക്.
കൃതിക
പയ്യന്നൂർ തളിപ്പറമ്പ് കണ്ണൂർ തലശ്ശേരി മാഹീ വടകര പയ്യോളി കൊയിലാണ്ടി കോഴിക്കോട് LS