Jesus Calling You

Jesus Calling You Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jesus Calling You, Koorachundu, Calicut.

Isaiah 60:22
29/08/2024

Isaiah 60:22

03/12/2022

03/03/2022

05/08/2021

ക്രിസ്തീയ സന്യാസത്തെക്കുറിച്ച് അത് ക്രിസ്തുവിനോടൊത്ത്
ജീവിക്കുന്നവര്‍ തന്നെ ഇനി സംസാരിക്കട്ടെ
Sr. Soja Maria SABS

15/04/2017
THE  , O MOST LOVING   (By St. Louis de Montfort)Pray and share
08/04/2017

THE , O MOST LOVING (By St. Louis de Montfort)

Pray and share

O most loving Jesus, deign to let me pour forth my gratitude before Thee, for the grace Thou hast bestowed upon me in giving me to Thy holy Mother through the devotion of Holy Bo***ge, that she may…

Don't forget to say  "     "       , for all the graces showered on us today.
07/04/2017

Don't forget to say " " , for all the graces showered on us today.

02/04/2017

 # FEAST OF THE DAY  #SOLEMNITY OF THE ANNUNCIATION OF THE LORD( Feast Day: March 25 )The Solemnity of the Annunciation ...
25/03/2017

# FEAST OF THE DAY #

SOLEMNITY OF THE ANNUNCIATION OF THE LORD
( Feast Day: March 25 )

The Solemnity of the Annunciation celebrates the coming of the Angel Gabriel to the Virgin Mary to announce to her the special mission God had chosen for her in being the mother of His only son.

The feast of the Annunciation, now recognized as a solemnity, was first celebrated in the fourth or fifth century. Its central focus is the Incarnation: God has become one of us. From all eternity God had decided that the Second Person of the Blessed Trinity should become human. Now, as Luke 1:26-38 tells us, the decision is being realized. The God-Man embraces all humanity, indeed all creation, to bring it to God in one great act of love. Because human beings have rejected God, Jesus will accept a life of suffering and an agonizing death: “No one has greater love than this, to lay down one’s life for one’s friends” (John 15:13).

Mary has an important role to play in God’s plan. From all eternity, God destined her to be the mother of Jesus and closely related to him in the creation and redemption of the world. We could say that God’s decrees of creation and redemption are joined in the decree of Incarnation. Because Mary is God’s instrument in the Incarnation, she has a role to play with Jesus in creation and redemption. It is a God-given role. It is God’s grace from beginning to end. Mary becomes the eminent figure she is only by God’s grace. She is the empty space where God could act. Everything she is she owes to the Trinity.

Mary is the virgin-mother who fulfills Isaiah 7:14 in a way that Isaiah could not have imagined. She is united with her son in carrying out the will of God (Psalm 40:8-9; Hebrews 10:7-9; Luke 1:38).

Together with Jesus, the privileged and graced Mary is the link between heaven and earth. She is the human being who best, after Jesus, exemplifies the possibilities of human existence. She received into her lowliness the infinite love of God. She shows how an ordinary human being can reflect God in the ordinary circumstances of life. She exemplifies what the Church and every member of the Church is meant to become. She is the ultimate product of the creative and redemptive power of God. She manifests what the Incarnation is meant to accomplish for all of us.

ശരീരം അഴുകുന്നില്ല. ഇത് അത്ഭുതമെന്ന് ശാസ്ത്രലോകം.*******************************************വത്തിക്കാനിലെ St Peters ബസലി...
06/03/2017

ശരീരം അഴുകുന്നില്ല.
ഇത് അത്ഭുതമെന്ന് ശാസ്ത്രലോകം.
*******************************************
വത്തിക്കാനിലെ St Peters ബസലിക്കയിലേക്ക് കൊണ്ടുവന്ന വിശുദ്ധ പാദ്രെ പിയയുടെ വർഷങ്ങൾ കഴിഞ്ഞിട്ടും അഴുകാത്ത ശരീരം , കണ്ടോ ആ മുഖത്തെ ചൈതന്യം .
സങ്കീർത്തനം 116:15
"തൻറെ വിശുദ്ധരുടെ മരണം കർത്താവിനു അമൂല്യമാണ്."‌
ഇതു കേവലം മരംകൊണ്ടോ മെഴുകു കൊണ്ടോ ഉണ്ടാക്കിയ ഒരു പ്രതിമയല്ല .
1968ൽ മരിച്ച വിശുദ്ധ പാദ്രേ പിയോയുടെ അഴുകാത്ത ശരീരം കാരുണ്യ വർഷം പ്രമാണിച്ച് റോമിൽ പൊതുദർശനത്തിനു വച്ചിരിക്കുന്നതാണ്.
സങ്കീർത്തനം 118:17-21
"ഞാൻ മരിക്കുകയില്ല, ജീവിക്കും. ഞാൻ കർത്താവിന്റെ പ്രവർത്തികൾ പ്രഘോഷിക്കും.
ഇത് കർത്താവിന്റെ പ്രവർത്തിയാണ്, ഇത് നമ്മുടെ ദൃഷ്ടിയിൽ വിസ്മയാവാഹമായിരിക്കുന്നു."
ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും പ്രശസ്തനായ വിശുദ്ധനായിരുന്നു പാദ്രെ പിയോ.
ആധുനികകാലത്ത് ജീവിച്ചിരുന്ന മറ്റ് ഏതൊരു വിശുദ്ധനെക്കാളും അസാധാരണമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.
പ്രത്യേകിച്ച് ശാരീരികമായി സാത്താന്റെ പീഡകള്‍ക്ക് അദ്ദേഹം തുടര്‍ച്ചയായി വിധേയനായിക്കൊണ്ടിരുന്നു.
പതിനഞ്ചാം വയസിലാണ് അദ്ദേഹം ഫ്രാന്‍സിസ്‌ക്കന്‍സഭയില്‍ ചേര്‍ന്നതും പിയോ എന്ന പേരു സ്വീകരിച്ചതും.
രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ജീവിതം അപ്രതീക്ഷിതമായ പല സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നു.
തുടര്‍ച്ചയായ രോഗപീഡകളായിരുന്നു അത്. അതോടൊപ്പം തന്നെ നിരവധിയായ ആത്മീയാനുഭവങ്ങളും പിയോയ്ക്ക് ലഭിച്ചുകൊണ്ടിരുന്നു.
ആത്മീയമായ പരമാനന്ദത്തില്‍ ലയിച്ചിരിക്കുന്ന പാദ്രെ പിയോ ഒരു സാധാരണ കാഴ്ചയായിരുന്നു.
ഈശോയുടെ പഞ്ചക്ഷതങ്ങളും ശരീരത്തില്‍ പിയോയ്ക്ക് ലഭിച്ചു.
കുമ്പസാരത്തിന് അണയുന്നവരുടെ മനസ്സ് വായിച്ചെടുക്കാന്‍ കഴിയുന്ന അത്ഭുതസിദ്ധിയും അദ്ദേഹത്തിനു ദൈവം നല്കിയിരുന്നു.
ഒരു ദിവസം ഒരു ഗണിതശാസ്ത്രജ്ഞന്‍ പിയോയുടെ അടുക്കല്‍ കുമ്പസാരിക്കാനെത്തി.
അദ്ദേഹം പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ പിയോ പെട്ടെന്ന് അദ്ദേഹത്തോട് ഒരു പ്രത്യേകപാപം പറഞ്ഞിട്ട് പറഞ്ഞു.
താങ്കള്‍ ഒരു ഗണിതശാസ്ത്രജ്ഞനാണ്. ഇപ്പോള്‍ കുമ്പസാരിക്കാതെ മടങ്ങിപോകുക.
ആ പാപം എത്രതവണ ചെയ്തു എന്ന് കൃത്യമായി മനസ്സിലാക്കിയതിന് ശേഷം തിരികെ വന്ന് കുമ്പസാരിക്കുക.
അതുപോലെ ഒരേ സമയം രണ്ട് സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ള സിദ്ധിയും പിയോയ്ക്കുണ്ടായിരുന്നു.
അതില്‍ പ്രത്യേകമായി പരാമര്‍ശിക്കേണ്ട ഒരു സംഭവമാണ് ഒരു സന്യാസിയുടെ ശവസംസ്‌കാരശുശ്രൂഷയിലും അതേ സമയം തന്നെ ഇറ്റലിയിലെ ആശ്രമത്തിലും അദ്ദേഹം ഉണ്ടായിരുന്നത്.
പ്രാര്‍ത്ഥിക്കാനും കുമ്പസാരിക്കാനും ലോകം മുഴുവന്‍ സഞ്ചരിക്കാനും ഒരേ സമയം എനിക്ക് കഴിയും എന്ന് പിയോ അതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും പിയോയുടെ ആത്മീയജീവിതത്തിന്റെ പ്രധാന ഭാഗം സാത്താനുമായുള്ള യുദ്ധമായിരുന്നു.
ആത്മീയമായ യുദ്ധം അദ്ദേഹം സാത്താനുമായി എന്നും നടത്തിക്കൊണ്ടിരുന്നു. പിയോയുടെ യഥാര്‍ത്ഥ ശത്രു സാത്താനായിരുന്നു.
സാത്താന്‍ എന്നും അദ്ദേഹത്തെ അപകടത്തിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു എന്ന് അതേക്കുറിച്ച് പ്രസിദ്ധ ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്ത പറഞ്ഞിട്ടുണ്ട്.
ഭീമാകാരനും അറപ്പുളവാക്കുന്നതുമായ കറുത്ത പൂച്ചയുടെ രൂപത്തില്‍ വന്ന് സാത്താന്‍ നിരവധി തവണ പാദ്രോപിയോയെ പേടിപ്പെടുത്താന്‍ ശ്രമിച്ചതായി ഫാ. അമോര്‍ത്ത് പറയുന്നു.
ചിലപ്പോള്‍ പിയോയുടെ ചാരിത്രശുദ്ധി പരീക്ഷിക്കാനായി സുന്ദരിയും നഗ്നയുമായ യുവതിയുടെ വേഷത്തില്‍ നൃത്തം ചെയ്തുകൊണ്ടായിരിക്കും സാത്താന്‍ പ്രത്യക്ഷപ്പെടുക.
എന്തിന് മേലധികാരിയുടെയും കര്‍ത്താവിന്റെയും മാതാവിന്റെയും ഫ്രാന്‍സിസ് അസ്സീസിയുടെയും രൂപത്തില്‍ വരെ പ്രത്യക്ഷപ്പെട്ട് പിയോയെ വഴിതെറ്റിക്കാന്‍ സാത്താന്‍ ശ്രമിച്ചിട്ടുണ്ട്.
ബുദ്ധിമുട്ടുനിറഞ്ഞ ഒരു പ്രശ്‌നത്തിന് പരിഹാരം നിര്‍ദ്ദേശിച്ചും സാത്താന്‍ വന്നിട്ടുണ്ട്.
അപ്പോഴെല്ലാം തന്റെ ദര്‍ശനങ്ങള്‍കൊണ്ട് സാത്താനെ വിവേചിച്ചറിയാന്‍ പ്രാര്‍ത്ഥനയുടെ സഹായമാണ് പിയോ തേടിയത്.
ശാരീരികമായും സാത്താനില്‍ നിന്ന് നിരവധി തവണ പിയോയ്ക്ക് ആക്രമണമുണ്ടായിട്ടുണ്ട്.
ഒരിക്കല്‍ അദ്ദേഹം ഒരു വൈദികന് എഴുതിയത് ഇങ്ങനെയാണ്.
സാത്താന്‍ എന്നെ ആക്രമിക്കുന്നത് അവസാനിപ്പിക്കുന്നില്ലെന്ന് തോന്നുന്നു. ഒരുദിവസം അവന്‍ എന്നെ കട്ടിലില്‍ നിന്ന് തള്ളിതാഴെയിട്ടു. എന്നെ അടിച്ചു…
എന്നാല്‍ ഇപ്പോള്‍ അവന് എന്നെ കൂടുതല്‍ ഭയപ്പെടുത്താന്‍ കഴിയില്ല.
ഈശോ എന്നെ സ്‌നേഹിക്കുന്നു. എല്ലായ്‌പ്പോഴും ഈശോയെന്നെ നിലത്തുനിന്ന് എണീല്പിച്ച് കട്ടിലില്‍ കിടത്തുന്നു.
ചുരുക്കത്തില്‍ നാം ദൈവത്തോട് കൂടെയാണെങ്കില്‍ ഒരുതരത്തിലുള്ള സാത്താനിക ശക്തികളും നമ്മെ കീഴ്‌പ്പെടുത്തുകയില്ല. തീര്‍ച്ച.

അനേകം അത്ഭുതങ്ങള്‍ക്ക് കാരണമായ വി. പാദ്രെ പിയോയുടെ രഹസ്യ ആയുധമായ പ്രാര്‍ത്ഥനയേതാണ്?
********************************************************
ആളുകള്‍ പ്രാര്‍ത്ഥന സഹായം ചോദിച്ച് വിശുദ്ധനെ സമീപിക്കുമ്പോള്‍ അവരെ സമര്‍പ്പിച്ചുകൊണ്ട് തിരുഹൃദയ നൊവേന പ്രാര്‍ത്ഥനയാണ് പാദ്രെ പിയോ ചൊല്ലിയത്.
ഇതിലൂടെ സൗഖ്യം ലഭിച്ചത് ഒന്നുരണ്ടും പേര്‍ക്കല്ല, ആയിരങ്ങള്‍ക്കാണ്.
വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സുഹൃത്തും ഉള്‍പ്പെടും അതില്‍.

വി. പാദ്രെ പിയോയുടെ തിരുഹൃദയ നൊവേന പ്രാര്‍ത്ഥന.
"സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറന്നുകിട്ടും, എന്നു നീ അരുളി ചെയ്തിട്ടുണ്ടല്ലോ.
ഈ പ്രത്യേക അനുഗ്രഹത്തിനായി ( ഇവിടെ നിങ്ങളുടെ ആവശ്യം പറയുക) ഞാനിതാ മുട്ടുകയും, അന്വേഷിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
1. സ്വര്‍, 1.നന്മനിറഞ്ഞ മറിയം, 1. ത്രിത്വ സ്തുതി.
ഈശോയുടെ വിമലഹൃദയമേ, എന്റെ വിശ്വാസം അങ്ങയിലര്‍പ്പിക്കുന്നു. ഈ പ്രാര്‍ത്ഥന മൂന്ന് പ്രാവശ്യം ചൊല്ലുക.
കഷ്ടത അനുഭവിക്കുന്നവരുടെ മേല്‍ കരുണ കാട്ടുന്ന ഈശോയുടെ വിമലഹൃദയമേ, പാപികളായ ഞങ്ങളുടെ മേല്‍ കരുണയായിരിക്കേണമേ.
അങ്ങളുടെ പ്രിയ മാതാവും ഞങ്ങളുടെ അമ്മയുവായ കന്യാമറിയത്തിന്റെ വിമലഹൃദയം വഴിയായി അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ ചെവിക്കൊള്ളേണമേ.
1. നന്മ നിറഞ്ഞ മറിയം, 1. പരിശുദ്ധ രാഞ്ജി.
ഈശോയുടെ വളര്‍ത്തു പിതാവായ വി. യൗസേപ്പിതാവെ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ.

വിശുദ്ധ പാദ്രെ പിയോയെ ഞങ്ങൾക്ക് വേണ്ടി പ്രാർഥിയ്ക്കണേ.
ആമേൻ.
അറിയാത്തവരും അറിയട്ടെ.
SHARE IT.

       (Psalm23:1)" The   is my  ; I shall not Want "
17/01/2017


(Psalm23:1)" The is my ; I shall not Want "

Address

Koorachundu
Calicut
673527

Telephone

+917012964491

Website

Alerts

Be the first to know and let us send you an email when Jesus Calling You posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jesus Calling You:

Share