Muhammed ajlan

Muhammed ajlan I'm believe my allah,

മഞ്ചേരി ആനക്കയം ഗവൺമെൻ്റ് യു പി സ്ക്കൂളിൽ സ്വാതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി എൽ കെ ജി ക്ലാസിൽ നിന്നും പതാക കളറിംഗ് മൂന്ന...
15/08/2025

മഞ്ചേരി ആനക്കയം ഗവൺമെൻ്റ് യു പി സ്ക്കൂളിൽ സ്വാതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി എൽ കെ ജി ക്ലാസിൽ നിന്നും പതാക കളറിംഗ് മൂന്നാം സ്ഥാനം ഉപഹാരം ഏറ്റുവാങ്ങുന്നു.

16/09/2024

നബിദിന പരിപാടിയിൽ നമുക്ക് ലഭിച്ച സമ്മാനങ്ങൾ പൊളിച്ചു നോക്കുന്നു......

16/09/2024

അൽ ഇഹ്സാൻ സുന്നി മഹല്ല് കണിയാമ്പറ്റ ഹുബ്ബുൽ ഹബീബ് മീലാദ് ഫെസ്റ്റിൽ 16/09/2024 ന് ഞാൻ നടത്തിയ ഗാനാലാപനം.

16/09/2024

ഇക്കാക്ക പാടിയാൽ ഞാനും പാടും.....

16/09/2024

അൽ ഇഹ്സാൻ സുന്നി മഹല്ല് കണിയാമ്പറ്റ ഹുബ്ബുൽ ഹബീബ് മീലാദ് ഫെസ്റ്റിൽ 16/09/2024 ന് ഞാൻ നടത്തിയ പ്രസംഗം

Thiruvananthapuram, Kerala ഉമ്മായക്ക് ഒരു ഇൻറർവ്യൂവിൽ പങ്കെടുക്കാൻ ഫാമിലിയുമൊത്ത് തിരുവനന്തപുരം എത്തിയപ്പോൾ.....
17/10/2023

Thiruvananthapuram, Kerala
ഉമ്മായക്ക് ഒരു ഇൻറർവ്യൂവിൽ പങ്കെടുക്കാൻ ഫാമിലിയുമൊത്ത് തിരുവനന്തപുരം എത്തിയപ്പോൾ.....

05/10/2023
എല്ലാവർഷവും നബിദിനം ഇതിനേക്കാൾ ഉഷാറാകട്ടെന്ന് പ്രാർത്ഥിക്കുന്നു. ആമീൻ
05/10/2023

എല്ലാവർഷവും നബിദിനം ഇതിനേക്കാൾ ഉഷാറാകട്ടെന്ന് പ്രാർത്ഥിക്കുന്നു. ആമീൻ

മത്സരത്തിലല്ലാതെ മത്സരത്തിനിടയ്ക്ക് ഉച്ചഭക്ഷണവേളയിൽ ഒരു പാട്ടു പാടിയ എൻറെ അനിയൻ ഐസമിനും കിട്ടി പ്രോത്സാഹന സമ്മാനം.
05/10/2023

മത്സരത്തിലല്ലാതെ മത്സരത്തിനിടയ്ക്ക് ഉച്ചഭക്ഷണവേളയിൽ ഒരു പാട്ടു പാടിയ എൻറെ അനിയൻ ഐസമിനും കിട്ടി പ്രോത്സാഹന സമ്മാനം.

         സ്വന്തം ഉപ്പയിൽ നിന്ന് ഒരു സമ്മാനം വേദിയിൽ നിന്ന് വാങ്ങുവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്.                      ...
05/10/2023


സ്വന്തം ഉപ്പയിൽ നിന്ന് ഒരു സമ്മാനം വേദിയിൽ നിന്ന് വാങ്ങുവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്.
ഇർശാദു സുബിയാൻ മില്ലുമുക്ക് മദ്രസയുടെ നബിദിന പരിപാടിയായ ലദൽ ഹബീബ് #2023 ൽ ലഭിച്ച സമ്മാനങ്ങളിലൊന്ന് അവിടെ ആ പരിപാടിയിൽ ജഡ്ജായും വളണ്ടിയറായും സഹകരിച്ചതിന് സമ്മാനദാനത്തിന് ഉപ്പയെ ക്ഷണിച്ചപ്പോൾ മലയാള പ്രസംഗത്തിൽ ഒന്നാം സ്ഥാനത്തിനുള്ള സമ്മാനം സ്വന്തം ഉപ്പയിൽ നിന്ന് എനിക്ക് ഏറ്റുവാങ്ങാൻ കഴിഞ്ഞു.

Address

Chaliyam

Telephone

+919605937365

Website

Alerts

Be the first to know and let us send you an email when Muhammed ajlan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Muhammed ajlan:

Share