Rams Photography

Rams Photography Capture your moments for ever�

19/03/2026

രാത്രിമഴയിൽ കുത്തബ് മിനാറിന് മുകളിലൂടെ ഫ്ലൈറ്റ് പോകുന്നത് കണ്ടിട്ടുണ്ടോ….Qutab minar
Qutab Minar is a minaret and victory tower, built during the Delhi sultanate, and comprising the Qutb complex, a UNESCO World Heritage Site in Mehrauli, South Delhi, India.




02/03/2026

കണ്ടനാർകേളൻ അഗ്നിപ്രവേശം …




💖💕❤️

06/02/2026

അഗ്നികണ്ഠാകർണ്ണൻ…

Agni Kandakarnan is a popular Theyyam performance in the northern Malabar region of Kerala, India. Theyyam is a traditional ritualistic art form of North Kerala, which combines elements of dance, music, and drama.

Agni Kandakarnan Theyyam is performed in honor of Lord Shiva and is considered to be one of the most powerful and awe-inspiring Theyyam performances. The performer, known as the Theyyam artist, wears an elaborate costume and makeup that transforms him into the divine entity of Agni Kandakarnan.

18/01/2026

തമ്പി കീഴെയറങ്ക്, കീഴെയേറങ്കപ്പാ പ്ലീസ് 🙏🏻….
നീ കീഴെയറങ്കിനാൽ താൻ എനക് വമ്പു എടുക്കമുടിയും





14/01/2026

തീ കുട്ടിച്ചാത്തൻ 🔥✨
ഉത്തരകേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യമാണ്‌ കുട്ടിച്ചാത്തൻ തെയ്യം അഥവാ കുട്ടിശാസ്തൻ തെയ്യം. പതിനെട്ടു ബ്രാഹ്മണ കുടുംബക്കാർ ആരാധിച്ചു പോരുന്ന മന്ത്രമൂർത്തിയാണ്‌ കുട്ടിച്ചാത്തൻ. മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരിൽ പ്രാധാന്യമുള്ളവ കരിങ്കുട്ടി, പൂക്കുട്ടി, തീക്കുട്ടി, പറക്കുട്ടി, ഉച്ചക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്‌. ബ്രാഹ്മണേതര കുടുംബങ്ങളും ഈ തെയ്യങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ഒരു മന്ത്രതന്ത്ര ബ്രാഹ്മണകുടുംബമാണ്‌ കാളകാട്ട് ഇല്ലം. കാളകാട്ട് തന്ത്രിയുമായി ബന്ധപ്പെട്ട തെയ്യമാണ്‌ കുട്ടിച്ചാത്തൻ. ഈ തെയ്യത്തെ കാളകാട്ട് കുട്ടിച്ചാത്തൻ എന്നും വിളിക്കാറുണ്ട്.



Address

Guruvayur
Guruvayur
680505

Telephone

+919400104040

Website

Alerts

Be the first to know and let us send you an email when Rams Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rams Photography:

Shortcuts

Share

Category