Anoop krishna PhotoArt

Anoop krishna PhotoArt I love to work catching the warmest natural moments and live emotions, because every shot for me is a wonderful story

ലോകത്തിലെ ഏറ്റവും വലിയ നേച്ചർ  ഫോട്ടോഗ്രാഫി മത്സരമെന്ന ഗ്രീൻസ്റ്റോം ഇന്റർനാഷണൽ  ഫോട്ടോഗ്രാഫി ഫെസ്റ്റിവലിൽ  153 രാജ്യങ്ങള...
08/02/2024

ലോകത്തിലെ ഏറ്റവും വലിയ നേച്ചർ ഫോട്ടോഗ്രാഫി മത്സരമെന്ന ഗ്രീൻസ്റ്റോം ഇന്റർനാഷണൽ ഫോട്ടോഗ്രാഫി ഫെസ്റ്റിവലിൽ 153 രാജ്യങ്ങളിൽനിന്നുള്ള 17716 ചിത്രങ്ങളിൽ നിന്നും എന്റെ ഫോട്ടോ ഫൈനൽ റൗണ്ടിൽ എത്തിയിട്ടുണ്ട് .ഇനി പബ്ലിക് വോട്ടിന്റെ സഹായത്തോടെ ആണ് വിജയികളെ കണ്ടെത്തുന്നത് ...
ക്യാമറ ക്യാറ്റഗറിയിൽ നേച്ചർ പെയിൻ്റിംഗ് (NATURE PAINTING) എന്ന പച്ച ബാക്ഗ്രൗണ്ടൽ ഉള്ള എന്റെ ഫോട്ടോ നിങ്ങൾക്ക് കാണാം... ഈ ലിങ്കിൽ കയറിയാൽ ഫോട്ടോക്ക് താഴെ ലൈക് ബട്ടൺ കാണാം .അതിൽ ക്ലിക്ക് ചെയ്തു വോട്ട് രേഖപെടുത്താം ....ആദ്യം എന്റെ ചിത്രത്തിൽ ക്ലിക്ക് ചെയ്ത് വോട്ട് ബട്ടണിൽ പ്രസ് ചെയ്യണം ... എന്നിട്ട് ലോഗിൻ എന്നതിൻ്റെ താഴെ ഗൂഗിൾ ചിന്നത്തിലോ ഫേസ് ബുക്ക് ബട്ടണിലോ അമർത്തി വീണ്ടും ഫോട്ടോയിലെ ലൈക്ക് ബട്ടണിൽ ക്ലിക്ക് ചെയ്‌ത്‌ ഒരു വോട്ട് ചെയ്യുമല്ലോ ...
https://greenstorm.green/voting?category=1...
NB : ലിങ്കിൽ ക്ലിക്ക് ചെയ്ത് 2 സെക്കന്റ് വെയിറ്റ് ചെയ്യുമ്പോൾ ഈ ഫോട്ടോ കാണാം/ അല്ലെങ്കിൽ താഴേക്കു സ്ക്രോൾ ചെയ്താലും മതി . അതിൽ വോട്ട് ചെയ്തു എന്ന് ഉറപ്പ് വരുത്തുക വോട്ട് ചെയ്താൽ ലൈക്ക് ബട്ടൻ നീല കളർ ആകും ...
നിങ്ങളുടെ സുഹൃത്തുകൾക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക ...
സുഹൃത്തുക്കളെ മെൻഷൻ ചെയ്യുക ...
വോട്ട് ചെയ്യേണ്ട വീഡിയോ മാതൃക കമന്റ് ബോക്സിൽ ഉണ്ട് ...
ഈ വിജയത്തിൽ നിങ്ങളും പങ്കാളിയാകു ...
https://greenstorm.green/voting?category=1...

Welcome to the 15th Greenstorm Global Photography Festival, where beautiful landscapes from around the world take center stage! We have received 17,716 entries from talented photographers across 153 countries, each narrating a unique story of the world's wonders. We have two categories: Camera and M...

Alone.HyderabadAnoop krishna PhotoArt
20/05/2019

Alone.
Hyderabad

Anoop krishna PhotoArt

Waiting...darjeeling-WBAnoop krishna PhotoArt
28/02/2018

Waiting...

darjeeling-WB

Anoop krishna PhotoArt

Make in IndiaorissaAnoop krishna PhotoArt
20/02/2018

Make in India

orissa

Anoop krishna PhotoArt

crazy travellersAnoop krishna PhotoArt
19/02/2018

crazy travellers

Anoop krishna PhotoArt

Reflectiondal lakesrinagar j&kAnoop krishna PhotoArt
12/02/2018

Reflection
dal lake
srinagar j&k

Anoop krishna PhotoArt

 Anoop krishna PhotoArt
20/01/2018



Anoop krishna PhotoArt

 ...
17/01/2018

...

Anoop krishna PhotoArt
23/12/2017

Anoop krishna PhotoArt

Innocent smile
11/10/2017

Innocent smile

Back view...
19/09/2017

Back view...

Address

Hyderabad
500 ###, 501 ###, 502 ###.

Telephone

9995248999

Website

Alerts

Be the first to know and let us send you an email when Anoop krishna PhotoArt posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anoop krishna PhotoArt:

Share