Nikesh Kodavalam

Nikesh Kodavalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nikesh Kodavalam, Kodavalam, Kanhangad.

ശ്രീകൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര- കാഞ്ഞങ്ങാട്2024
27/08/2024

ശ്രീകൃഷ്ണ ജന്മാഷ്ടമി
ഘോഷയാത്ര- കാഞ്ഞങ്ങാട്
2024

കൈതചാമുണ്ഡി നരവൂർ  ശ്രീ ചാത്താടി  മനയ്ക്കൽ ക്ഷേത്രംകൂത്തുപറമ്പ്,കണ്ണൂർ
19/06/2024

കൈതചാമുണ്ഡി

നരവൂർ ശ്രീ ചാത്താടി മനയ്ക്കൽ ക്ഷേത്രം

കൂത്തുപറമ്പ്,കണ്ണൂർ

നൂലിട്ടാല്‍ നില കിട്ടാത്തൊരു സമുദ്രം മൂന്നേ മുക്കാല്‍ നാഴിക കൊണ്ട് വ്ലാകി മാടാക്കി ചമച്ച മാടായിക്കാവിലച്ചി .." തിരുവർക്ക...
02/06/2024

നൂലിട്ടാല്‍ നില കിട്ടാത്തൊരു സമുദ്രം മൂന്നേ മുക്കാല്‍ നാഴിക കൊണ്ട് വ്ലാകി മാടാക്കി ചമച്ച മാടായിക്കാവിലച്ചി ..

" തിരുവർക്കാട്ട് ഭഗവതി "
മാടായിക്കാവ് കലശ മഹോത്സവം
കോലധാരി : അശ്വിൻ മാടായി പെരുവണ്ണാൻ

29/05/2024

അള്ളടം മുക്കാതം വാഴും താടിവച്ച തമ്പുരാൻ

' ശ്രീ ക്ഷേത്രപാലകനീശ്വരൻ'

ശ്രീ മഡിയൻ കൂലോം കലശമഹോത്സവം

Photo courtesy: Nikesh kodavalam

26/05/2024

' ക്ഷേത്രപാലകനീശ്വരൻ '

കാഞ്ഞങ്ങാട് ശ്രീ മഡിയൻ കൂലോം കലശോത്സവം

കോലധാരി : മഡിയൻ ഷൈബു ചിങ്കം

Photo- Nikesh Kodavalam

26/05/2024

"അന്ന് പെരുമാളെ വണങ്ങി ഒളവറകടവ് കടന്നു എട്ടു കുടക്കൽ പ്രഭുക്കളെ വെട്ടിയടക്കി മഡിയൻ ചിത്രപീഠം നിലനിർത്തി, ഉദിച്ചുയർന്ന ഉദിനൂരിലും മടിച്ചിരുന്ന മഡിയനിലും മരുവും, അള്ളട മുക്കാതം വാഴും തമ്പുരാൻ ക്ഷേത്രപാലകനീശ്വരൻ "🙏🙏

1199മാണ്ട് എടവമാസം 11 ന് ഉച്ചതിരിഞ്ഞ നേരത്ത് മഡിയൻ കോവിലകത്ത് അള്ളടസ്വരൂപാധിപൻ തമ്പുരാൻ ക്ഷേത്രപാലൻ്റെയും കാളരാത്രി അമ്മയുടെയും നടയിൽ ഭഗവതിയുടെയും തിരുമുടി ഉയർന്നതോടെ മഡിയൻ കോവിലക പരിധിയിൽ കളിയാട്ടക്കാലത്തിന് വിരാമം

© 📸Nikesh kodavalam

' ക്ഷേത്രപാലകനീശ്വരൻ '  കാഞ്ഞങ്ങാട് ശ്രീ മഡിയൻ കൂലോം കലശോത്സവം   കോലധാരി : മഡിയൻ ഷൈബു ചിങ്കം
25/05/2024

' ക്ഷേത്രപാലകനീശ്വരൻ '

കാഞ്ഞങ്ങാട് ശ്രീ മഡിയൻ കൂലോം കലശോത്സവം

കോലധാരി : മഡിയൻ ഷൈബു ചിങ്കം

25/05/2024

താടി വെച്ച തമ്പുരാന്റെ മണ്ണിൽ മാഞ്ഞാളിഅമ്മയുടെ തിരുമുടി ഉയർന്ന സമയത്തു പുഷ്പ വൃഷ്ടി പോലെ മഴ പെയ്ത് ഭൂമിയെ ചുംബിച്ചപ്പോൾ..
മടിയൻ കൂലോം..
കോലധാരി: മഡിയൻ കുമാരൻ കർണ്ണമൂർത്തി

വൈരജാതനീശ്വരന്റെ വെള്ളാട്ടം മൊഴി വൈനിങ്ങാട്ട്   മാടം വൈരജാതൻ ക്ഷേത്രം
10/05/2024

വൈരജാതനീശ്വരന്റെ വെള്ളാട്ടം മൊഴി

വൈനിങ്ങാട്ട് മാടം വൈരജാതൻ ക്ഷേത്രം

വൈനിങ്ങാട്ട് മാടം വൈരജാതൻ ക്ഷേത്രം

വിരിമാറിൽ ദംശിച്ച കരിനാഗത്താന്മാരോടൊപ്പം അഗ്നിയിൽ നിന്നുയിർകൊണ്ട ദൈവം....കണ്ടനാർകേളൻപിലിക്കോട് കോതോളി ശ്രീ ഉള്ളാറ തറവാട്...
06/05/2024

വിരിമാറിൽ ദംശിച്ച കരിനാഗത്താന്മാരോടൊപ്പം അഗ്നിയിൽ നിന്നുയിർകൊണ്ട ദൈവം....

കണ്ടനാർകേളൻ

പിലിക്കോട് കോതോളി ശ്രീ ഉള്ളാറ തറവാട് തൊണ്ടച്ചൻ തെയ്യം ദേവസ്ഥാനം

അപൂർവങ്ങളിൽ അത്യപൂർവമായ 🔥_ജഡാധാരി ഭൂതം_🔥 വാഴക്കോട് പുതുമന ഇല്ലം, കാഞ്ഞങ്ങാട്കോലധാരി: സുജേഷ് പണിക്കർhttps://whatsapp.com/...
20/04/2024

അപൂർവങ്ങളിൽ അത്യപൂർവമായ

🔥_ജഡാധാരി ഭൂതം_🔥

വാഴക്കോട് പുതുമന ഇല്ലം, കാഞ്ഞങ്ങാട്
കോലധാരി: സുജേഷ് പണിക്കർ

https://whatsapp.com/channel/0029VaIpaJHCcW4iJWdope34

Address

Kodavalam
Kanhangad
671531

Telephone

+919633270159

Website

Alerts

Be the first to know and let us send you an email when Nikesh Kodavalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nikesh Kodavalam:

Share