Njan kanda kazhcha ഞാൻ കണ്ട കാഴ്ച ച

  • Home
  • India
  • Kannur
  • Njan kanda kazhcha ഞാൻ കണ്ട കാഴ്ച ച

Njan kanda kazhcha ഞാൻ കണ്ട കാഴ്ച ച hi friends this is my channel njan kanda kazhcha I will share so many food & travel blog

30/07/2025

വിദ്യാർത്ഥി ബസ്റ്റോപ്പിൽ നിന്നും കയറുന്നതും ഇറങ്ങുന്നതും ആയുള്ള ദൃശ്യം (കല്ലാച്ചി To തൂണേരി ബ്ലോക്ക്‌)
ഇതിൽ എവിടെയാണ് നിങ്ങൾ പറയുന്നത് പോലെ തള്ളിയിട്ടത്..?
എവിടെയാണ് ഫോണിന്റെ ഡിസ്പ്ലേ തകർക്കുന്നത്..?
എവിടെയാണ് വയറിൽ പിടിക്കുന്നത് കാണുന്നത്..?
നേരം പുലർച്ചെ എഴുനേറ്റ് ദിവസ കൂലിയിൽ ജോലി ചെയ്യുന്ന സാധാരണ കാരനായ ചെറുപ്പ കാരനെ ഇത്തരത്തിൽ അപമാനിച്ചിട്ടു നിങ്ങൾ എന്ത് നേടി..?
ജനങ്ങളെ നിങ്ങൾ കൺ തുറന്ന് കാണുക...
ഇതിൽ കണ്ടക്ടർ എത്ര തവണ മുന്നിൽ വന്നിട്ടുണ്ടെന്ന് നിങ്ങൾ തന്നെ അത് വിലയിരുത്തുക....
ചെറുപ്പക്കാരനെ സമൂഹത്തിൽ നാണം കെടുത്തിയും.. അപമാനിച്ചും, മർദിച്ചും.. നിങ്ങൾക്ക് എന്ത് നേടാൻ കഴിഞ്ഞു..?
പല തവണ നിങ്ങൾ ഓരോ ആരോപണം കൊണ്ട് വന്നിട്ടും.. അത് മാറ്റി പറയുമ്പോഴും നിങ്ങൾ എന്ത് കരുതി CCTV ഇല്ലന്നോ...?

29/07/2025

തലശ്ശേരി. തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ വിദ്യർത്ഥിക്ക് യാത്രാ പാസ് ചോദിച്ചതിന് വിദ്യർത്ഥിയുടെ ഭർത്താവും സുഹ്രത്തക്കളും ചേർന്ന് മർദ്ദിക്കുന്നു.

18/07/2025

I bell i bell deep fryer lbl of 310 ₹ .2710 @ njan Kanda kazhcha ചെറിയ ബേക്കറികൾക്കും ഫ്രഞ്ച് പ്രൈസ് ബർഗർ എല്ലാം ഉണ്ടാക്കാൻ പറ്റിയ ഒരു ചെറിയ ഇലക്ട്രിക് ഫ്രൈയർ

🎉 Just completed level 3 and am so excited to continue growing as a creator on Facebook!
29/06/2025

🎉 Just completed level 3 and am so excited to continue growing as a creator on Facebook!

30/03/2025

ഒരു ജീവൻ പോകുന്നത് കൺമുമ്പിൽ കാണേണ്ടി വന്നു രക്ഷിക്കാൻ ശ്രമിച്ചു പക്ഷേ പറ്റിയില്ല😞

22/01/2025

കുറേ കാലങ്ങൾക്ക് ശേഷം വീണ്ടും കോലക്കളി കല്ലറ മടപ്പുര കണ്ണൂർ

07/12/2024

'''ആരും കരയുന്നില്ലേ ആർക്കും എന്നോട് സ്നേഹമില്ല 😭😭😭

25/08/2024

Kadavathur metro* കടവത്തൂരിൽ വീണ്ടും തീപിടുത്തം. മെട്രോ ഫാൻസി കത്തി നശിച്ചു.*

പാനൂർ: കടവത്തൂരിൽ ഇന്ന് 3 മണിയോടെയാണ് വൻ തീപിടുത്തമുണ്ടായത്.തീപിടുത്തത്തിൽ ടൗണിലെ മെട്രൊ ഫാൻസി പൂർണ്ണമായും കത്തി നശിച്ചു.സമീപത്തെ പർദ്ദ ഷോപ്പിലും തീപിടുത്തം വ്യാപിച്ചു.പാനൂരിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. ഇന്ന് പുലർച്ചെ സമീപത്തെ കൊപ്ര കടയ്ക്ക് തീപിടിച്ച സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് കടവത്തൂരിൽ വീണ്ടും തീപിടുത്തമുണ്ടായിട്ടുള്ളത്

13/08/2024

ജിയോ കസ്റ്റമർ
കെയറിൽ നിന്നും
റീചാർജ് ചെയ്യാതിരുന്നതിന്
വിളിച്ചപ്പോൾ
കസ്റ്റമർ കൊടുത്ത മറുപടി
ചിന്തിക്കാനും
ചിരിക്കാനും വകയുണ്ട്
മുഴുവനും കേൾക്കണേ
😔😔😂😂

24/07/2024

സമാധാനത്തോടെ മൊബൈൽ ചാർജ് ചെയ്യാൻ കയറിയതാണ് അപ്പോഴത്തേക്കും ഇവന്മാർ വണ്ടി എടുത്തു വന്നോളും

Address

Kannur

Alerts

Be the first to know and let us send you an email when Njan kanda kazhcha ഞാൻ കണ്ട കാഴ്ച ച posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Njan kanda kazhcha ഞാൻ കണ്ട കാഴ്ച ച:

Share

Category