NaaS Photographic

NaaS Photographic Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NaaS Photographic, Kochi.

22/02/2017

21/01/2017

ആൺപിള്ളേർടെ ഫ്രണ്ട്ഷിപ്പ് ഒരു
സംഭവമാണു..!

അത് പെൺപിള്ളേർ
പോലും സമ്മതിക്കും.

കാരണം
മിക്ക പെൺകുട്ടികൾടെയും ബെസ്റ്റ്
ഫ്രണ്ട് ഒരു ആൺകുട്ടി ആയിരിക്കും!!

ബോയ്സ് സ്വന്തം അമ്മയെക്കാളും
സ്നേഹം കുട്ടുകാരന്റെ അമ്മയോടു
കാണിക്കും.

സ്വന്തം പെങൾടെ
പുറകെ ആരെങ്കിലും നടന്നുന്ന്
അറിയുന്നതിലും സങ്കടവും
കലിപ്പുമായിരിക്കും കൂട്ടുകാരന്റെ
പെങൾടെ പുറകെ ആരെങ്ക്ലും
നടന്നുന്ന് അറിഞാൽ.

ചിലപ്പൊ
പുറകെ നടക്കുന്നവനു കിട്ടുന്ന
ആദ്യത്തെ അടി പോലും ആങളയുടെ
അവില്ല; കൂട്ടുകാരന്റെയാവും!

നമുക്ക്
അടി കിട്ടിയാ നമ്മൾ
ചിലപ്പൊ ‌ക്ഷമിക്കും പക്ഷേ
നമ്മുടെ ചങ്ക്സ് അത് ക്ഷമിക്കില്ല.

അതുപോലെ നമ്മുടെ ചങ്ക്സിനെ
ആരെങ്കിലും തൊട്ടാൽ അവർ
പിന്നെ നേരെ നടക്കണോന്ന് നമ്മൾ
തീരുമാനിക്കും..

പ്രണയത്തിലോ എക്സാമിലോ
തോൽക്കപ്പെട്ടാൽ വിഷമിച്ച്
നിക്കുമ്പൊ നമ്മുടെ കൂട്ടുകാരനും
ഇതേ അവസ്ഥയിൽ വന്നിട്ട്
"അളിയാ... ഞാനും .." എന്ന്
പറഞാൽ അവിടെ തീരും
മിക്കവരുടെയും സങ്കടം...

അതോടെ
ഉള്ളിൽ ഒരു സന്തോഷം ആണു...
പിന്നെ പരസ്പരം കളിയാക്കിയും
അല്ലാതെയും
അങോട്ടുമിങോട്ടും അവളോട് പോകാൻ
പറയടാന്ന് പറഞ്
സന്തോഷിപ്പിക്കാനും ,


എക്സാമൊക്കെ എന്നാ
ഉണ്ടായെന്ന് പറഞ്
ചിരിപ്പിക്കാനുമൊക്കെ ഉള്ള
ശ്രമങൾ ആവും..
മിക്കവർക്കും

പ്രണയിനിയെക്കാൾ
വലിയൊരു കൂട്ടുകാരൻ ഉണ്ടാവും.

വീട്ടുകാർക്കും പ്രേമിക്കുന്നവൾ
ക്കും പോലും അറിയാത്ത
"രഹസ്യങൾ" അറിയുന്ന കൂട്ടുകാരൻ! ഒരു
വഴിക്ക് പോകുമ്പൊ ഗേൾസ് നല്ല
ഡ്രെസ്സ് ഇട്ട് വരാൻ പറയും
കാമുകനോട്... എന്നാൽ അവന്റെ
നരച്ച ഡ്രെസ്സ് ആണെന്ന് കണ്ടാൽ
അതിലും നരച്ചത് ഇട്ട് കൂടെ വന്ന്
കംബനി തരുന്ന കൂട്ടുകാർ ഉണ്ടാവും

ജീവിതത്തിൽ പകച്ച് നിക്കുന്ന
സന്ദർഭങളിൽ പലപ്പോഴും
രക്തബന്ധങളാവില്ല നമ്മെ
ആശ്വസിപ്പിക്കുന്നത്..
സ്നേഹബന്ധങളാവും!

നമുക്ക്
നേടാവുന്നതിൽ വെച്ച് ഏറ്റവും
വലിയ സമ്പാദ്യമാണു നല്ല കൂട്ടുകാർ.
നല്ല കൂട്ടുകാരെ വഞ്ചിക്കാതിരിക്
കുക..കൈവിടാതിരിക്കുക..ആരുടെ
യോ വരികൾ കടമെടുത്താൽ

"കടലാസ്സിൽ കൈയ്യൊപ്പോടെ
എഴുതുന്ന കവിതയാണു
പ്രണയമെങ്കിൽ ഹൃദയത്തിൽ
ചോരകൊണ്ട് എഴുതിയ മഹാ
കാവ്യമാണു # സാഹൃദം " നല്ല
സൗഹൃദങൾക്ക് മരണം കൊണ്ടല്ലാതെ
അവസാനമില്ല..എന്റെ സ്വന്തം
ചങ്ക്സിനു വേണ്ടി സ്വന്തം..... 😍സഹീദ് കുമ്മൻസ് 😍

10/01/2017
30/12/2016

മരണഭയത്തെ ചിരിച്ച്‌ കൊണ്ട് തോൽപിച്ച പോരാളി
*****on
💪💪

30/12/2016

കണ്ണൂർ rss ന്റെ ആയുധപരിശീലനം ഒരു ന്യൂസ് ചാനൽ പുറത്തുവിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. പരിശീലനം നടക്കുന്നിടത്തേക്ക് ചെല്ലാൻ കഴിയില്ലെന്നും വലിയ സുരക്ഷയാണ് rss നേതൃത്വം ഒരുക്കിയെതെന്നും കേൾക്കുമ്പോൾ തികച്ചും സഹതാപംതെന്നെയാണ്. കോൺഗ്രസ് ഭരണകാലത്ത് RMP പാർട്ടിയുടെ നേതാവായ tp ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കിര്‍മാണി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി,അനൂപ് ഇവരെ മുടക്കോഴി മലയിൽനിന്ന് അതിസാഹസികമായി അറസ്റ്റ് ചെയ്ത പൊലീസിന് എന്ത് കൊണ്ട് ഇരട്ട ചങ്കൻ എന്ന് സിപിഐഎം പ്രവർത്തകർ സ്വയം വിശേഷിപ്പിക്കുന്ന മുഖ്യന്റെ നേതൃത്വത്തിലുള്ള പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിക്കുന്നില്ല ഇവിടെ ഒരു അഡ്ജസ്റ്റ്‌മെന്റ് നടന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കണ്ണൂർ നാറാത്ത് കേസിൽ ഇല്ലാത്ത പരിശീലനം, ബോമ്പ്,ആന, കുതിര എന്നൊക്കെ പറഞ്ഞു അറസ്റ്റ് ചെയ്ത് ജയിലടച്ച NiA എന്ത്കൊണ്ട് rss ന്റെ ആയുധ പരിശീലനം നടക്കും എന്ന് നേരെത്തെ വിവരം അറിഞ്ഞിട്ടും പോലീസ് അവിടേക്ക് കുതിച്ച് ചാടി UAPA പോലുള്ള കരിനിയമങ്ങൾ പ്രയോഗിച്ചില്ല - പോലീസ് അന്യോഷണവും ഇല്ല എവിടെയാണ് ഇരട്ട ചങ്കന്റെ ഇരട്ട ചങ്ക്. ഇല്ല അത് വെറും കപടമായിരുന്നു. ഇവിടെ കരിനിയമങ്ങൾ മുസ്ലിം സമുദായത്തിന് തീറെഴുതി കൊടുത്തു എന്ന യാഥാർഥ്യം നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു

_*RSS നോടുള്ള CPIM ന്റെ മൃതുസമീപനം തിരിച്ചറിയുക പ്രതികരിക്കുക പ്രതിഷേധിക്കുക*_

30/12/2016

പ്രാർത്ഥിക്കാൻ നിനക്ക് കുറച്ചു സമയം ഉണ്ടങ്കിൽ പ്രാർത്ഥന കേൾക്കാൻ നിന്റെ നാഥന് മുഴുവൻ സമയവും ഉണ്ട്..❤😊
ജുമാ മുബാറക്..😍😇✌

ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ...........
29/12/2016

ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ...........

ഒരു പക്ഷേ അവർ ധരിച്ച വസ്ത്രം  #മുഷിഞ്ഞതായിരിക്കാം..അല്ലെങ്കിൽ അവരുടെ രൂപം നമുക്ക്  #വെറുപ്പ് വരുന്നതാവാം ..ഒരു പക്ഷേ നമ്...
29/12/2016

ഒരു പക്ഷേ അവർ ധരിച്ച വസ്ത്രം #മുഷിഞ്ഞതായിരിക്കാം..അല്ലെങ്കിൽ അവരുടെ രൂപം നമുക്ക് #വെറുപ്പ് വരുന്നതാവാം ..ഒരു പക്ഷേ നമ്മൾ അവരെ #ആട്ടിയോടിക്കും പക്ഷേ ചിലർ അല്ലാഹുവുമായി നമ്മളെകാൾ എത്രയോ #അടുപ്പം ഉള്ളവരായിരിക്കും .അവർ അള്ളാഹു നൽകിയത് #തൃപ്തി പെട്ടു ജീവിക്കുന്നവരായിരിക്കാം ...ആരെയും നാം #നിസാരമായി കാണരുത് ...കാരണം അല്ലാഹുവിന്റെ നോട്ടം #ഖൽബിലേക്കാണ് .. ..അള്ളാഹു നമ്മുടെയെല്ലാം എല്ലാ അമലുകളും #സ്വീകരിക്കട്ടേ ആമീൻ ..എന്നു പ്രാർത്ഥിക്കാം ...

Address

Kochi

Website

Alerts

Be the first to know and let us send you an email when NaaS Photographic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share