Appuworldvision

Appuworldvision Sports News

സൗഹൃദ ക്രിക്കറ്റ് മത്സരം കൊല്ലം: തീവ്ര വോട്ടർ പട്ടിക പുതുക്കൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ ഹരിതചട്ടം, ലഹരി വിരുദ്ധ സന്ദേശം എന...
19/11/2025

സൗഹൃദ ക്രിക്കറ്റ് മത്സരം
കൊല്ലം: തീവ്ര വോട്ടർ പട്ടിക പുതുക്കൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ ഹരിതചട്ടം, ലഹരി വിരുദ്ധ സന്ദേശം എന്നിവയിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും എസ് ബി ഐ ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ജില്ലാ കലക്ടേഴ്സ് ഇലവൻ, എസ് ബി ഐ ഓഫീസേഴ്സ് ഇലവൻ എന്നീ ടീമുകൾ തമ്മിൽ അയത്തിൽ എം.എഫ്.ഐ.പി ടർഫിൽ നടന്ന മത്സരം ജില്ലാ കലക്ടർ എൻ ദേവിദാസ് ഉദ്ഘാടനം ചെയ്തു.

കൊല്ലം റവന്യൂ ജില്ലാ കായികമേളയിൽ ഇന്ന് നടക്കേണ്ട 45 ഇനങ്ങളിൽ 38 ഇനങ്ങൾ പൂർത്തിയാക്കിജൂനിയർ ബോയ് 5 കിലോമീറ്റർ റേസ് വാക്ക്...
15/10/2025

കൊല്ലം റവന്യൂ ജില്ലാ കായികമേളയിൽ ഇന്ന് നടക്കേണ്ട 45 ഇനങ്ങളിൽ 38 ഇനങ്ങൾ പൂർത്തിയാക്കി
ജൂനിയർ ബോയ് 5 കിലോമീറ്റർ റേസ് വാക്ക്, സീനിയർ ബോയ് സീനിയർ ഗേൾസ് വിഭാഗത്തിൽ 5 കിലോമീറ്റർ 3കിലോമീറ്റർ റേസ് വാക്ക് ട്രാക്ക് ഇനത്തിലും,
ത്രോ ഇനത്തിൽ ഹാമർ ത്രോ ജൂനിയർ ബോയ് ജൂനിയർ ഗേൾസ്, സീനിയർ ബോയ് സീനിയർ ഗേൾസ് എന്നീ ഇനങ്ങളാണ് നടക്കാൻ ഉള്ളത് നാളെ രാവിലെ എട്ടുമണിമുതൽ ഈ മത്സരങ്ങൾ നടക്കുന്നതാണ്.
ഗവൺമെന്റ് എച്ച്എസ്എസ് അഞ്ചൽ വെസ്റ്റ് 33 പോയിന്റുമായി ഒന്നാമതും, 16 പോയിന്റുമായി സെന്റ് ഗറോട്ടി എച്ച്എസ്എസ് പുനലൂർ രണ്ടാം സ്ഥാനവും നിൽക്കുന്നു.

67 മത് കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കൊട്ടാരക്കരയിൽ തുടക്കമായി   കൊട്ടാരക്കര: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന...
15/10/2025

67 മത് കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കൊട്ടാരക്കരയിൽ തുടക്കമായി
കൊട്ടാരക്കര: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൊല്ലം റവന്യൂ ജില്ല സ്കൂൾ കായികമേളയ്ക്ക് കൊട്ടാരക്കരയിൽ തുടക്കം കുറിച്ചു കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ ഐ ലാൽ പതാക ഉയർത്തി, കുണ്ടറ എ ഇ ഒ ശശിധരൻ പിള്ള, പ്രിൻസിപ്പൽ ആർ പ്രദീപ്, സ്വാഗതസംഘം ഭാരവാഹികളായ, റവന്യൂ ജില്ലാ സെക്രട്ടറി പ്രദീപ്കുമാർ എസ്,പരവൂർ സജീബ്, പബ്ലിസിറ്റി കൺവീനർ സാംസൻ വാളകം, ജി ബാലചന്ദ്രൻ, സക്കറിയ മാത്യു,ഉഖൈയൽ, എന്നിവർ പങ്കെടുത്തു. വ്യാഴം രാവിലെ 9 30ന്, കായികമേളയുടെ ഔപചാരികമായ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ്റെ സഹകരണത്തോടെ വയനാട് പ്രസ് ക്ളബ് സംഘടിപ്പിക്കുന്ന ജേർണലിസ്റ്റ...
14/09/2025

വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ്റെ സഹകരണത്തോടെ വയനാട് പ്രസ് ക്ളബ് സംഘടിപ്പിക്കുന്ന ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ് (JCL 2025) ഉദ്ഘാടനം ചെയ്യാൻ പ്രിയങ്ക ഗാന്ധി എം പി എത്തിയപ്പോൾ.


         🌸
05/09/2025

🌸

Address

Kollam

Alerts

Be the first to know and let us send you an email when Appuworldvision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Appuworldvision:

Share