ACN Konni Vision

  • Home
  • ACN Konni Vision

ACN Konni Vision Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ACN Konni Vision, Camera/Photo, ACN Konni Vision, .

07/05/2026

വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട രാധാമണി അമ്മയ്ക്ക് അഭയമായി ഗാന്ധിഭവന്‍ . ഭര്‍ത്താവും മൂത്ത മകനും മരണപെട്ട ശേഷം ദാനമായി കിട്ടിയ 4 സെന്റ് വസ്തുവിലെ തകര ഷെഡില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന പ്രമാടം ഗ്രാമപഞ്ചായത്തില്‍, തെങ്ങുംകാവ് 8 വാര്‍ഡില്‍ നെല്ലിമൂട്ടില്‍ രാധാമണി (80) യെയാണ് ഗാന്ധിഭവന്‍ ഏറ്റെടുത്തത്.

07/05/2026

07/05/2026 NEWS HEADLINES || ACN NEWS || KONNI ||

21/04/2026

ഇളപ്പുപാറ സെന്റ്. ജോർജ് മലങ്കര കത്തോലിക്കാപള്ളി തിരുന്നാളിനോട് അനുബന്ധിച്ചുള്ള ചെമ്പെടുപ്പ് യാത്ര

14/04/2026

അർബുദ ചികിത്സാ രംഗത്ത് പുതിയ നേട്ടവുമായി തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി . മധ്യതിരുവിതാംകൂറിലെ തന്നെ ഏറ്റവും ആദ്യത്തെ കൈമെറിക് ആന്റിജൻ റിസപ്റ്റർ (CAR) ടി-സെൽ തെറാപ്പി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗത്തിൽ വിജയകരമായി പൂർത്തിയാക്കി.

.

14/04/2026

14/04/2026 HEADLINE || ACN NEWS || KONNI ||

08/04/2026

വകയാർ സെന്റ്. മേരിസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിന്റെ മൂറോൻ കൂദാശ 2026 ഏപ്രിൽ 6 മുതൽ ഏപ്രിൽ 19 വരെ നടത്തപ്പെടുന്നു .
ഏപ്രിൽ 11 ശനിയാഴ്ച മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറോൻ മോർ ബസേലിയോസ് കർദ്ധിനാൾ ക്ലിമിസ് കത്തോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെയും ഭദ്രാസന പ്രഥമ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെയും സഭയിലെ അഭിവദ്യ പിതാക്കന്മാരുടെയും സഹകാർമികത്വത്തിൽ നടത്തപ്പെടുന്നു എന്ന് സഭാ ഭാരവാഹികൾ അറിയിച്ചു . പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇടവക വികാരി ഫാ . വർഗീസ് കൈതോൺ , ഇടവക ട്രസ്റ്റി ഇ . ജി . ഇട്ടിച്ചെറിയ , ഇടവക സെക്രട്ടറി ജോൺ സക്കറിയ , നിർമാണ കമ്മറ്റി ട്രസ്റ്റി മാത്യു ഡാനിയേൽ പബ്ലിസിറ്റി കൺവീനർ വിശാഖ് വകയാർ തുടങ്ങിയവർ പങ്കെടുത്തു .

08/04/2026

നിയമസഭ തിരഞ്ഞെടുപ്പിന് പത്തനംതിട്ട ജില്ല പൂര്‍ണ്ണ സജ്ജമായെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട തയാറെടുപ്പ് വിശദീകരിക്കുകയായിരുന്നു ജില്ല കലക്ടര്‍.
നിയമസഭ തിരഞ്ഞെടുപ്പിന് പത്തനംതിട്ട ജില്ല പൂര്‍ണ്ണ സജ്ജമായെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട തയാറെടുപ്പ് വിശദീകരിക്കുകയായിരുന്നു ജില്ല കലക്ടര്‍.സക്ഷം ആപ്പിലൂടെ ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വോളന്റിയര്‍, വീല്‍ചെയര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 17 സി യിലുള്ള വോട്ടുകളില്‍ നിന്ന് കണ്‍ട്രോള്‍ യൂണിറ്റിലെ വോട്ടുമായി വ്യത്യാസം ഉണ്ടായാല്‍ വിവിപാറ്റിലെ സ്ലിപ്പുകള്‍ എണ്ണുന്നതായിരിക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു. ജില്ല പൊലിസ് മേധാവി ആര്‍.ആനന്ദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ കെ.എസ് നസിയ എന്നിവര്‍ പങ്കെടുത്തു.

08/04/2026

07/04/202 6 NEWS HEADLINES || ACN NEWS || KONNI ||

02/04/2026

എസ് എൻട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ കോന്നിയിൽ . എൻ ഡി എ സ്ഥാനാർഥി ടി പി സുന്ദരേശന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ചാണ് കോന്നി നിയോജകമണ്ഡലം എൻഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ എത്തിയത് . മോദി സർക്കാരിന്റെ കൈകൾക്ക് ശക്തിപകരാൻ കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അത് സാധ്യമാകുന്നതാണ് എന്നും പ്രീതി നടേശൻ ACN ന്യൂസിനോട് പറഞ്ഞു .

02/04/2026

01/03/2026 NEWS HEADLINE || ACN NEWS || KONNI ||

Address

ACN Konni Vision

689692

Website

Alerts

Be the first to know and let us send you an email when ACN Konni Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Photography Service?

Share