My Click My Pic

My Click My Pic Photography is the science, art, application and practice of creating durable images by recording light or other electromagnetic radiation.

Photography is a way of feeling, of touching, of loving

Mehandi art
07/09/2021

Mehandi art

My love ❤️_ My Machine 😍😍🥰🥰
24/07/2021

My love ❤️_ My Machine 😍😍🥰🥰

ശിവമോളുടെ ക്രിസ്തുമസ് സ്പെഷ്യൽ
22/12/2019

ശിവമോളുടെ ക്രിസ്തുമസ് സ്പെഷ്യൽ

എല്ലാർക്കും ഞങ്ങളുടെ ക്രിസ്തുമസ് ആശംസകൾ..
22/12/2019

എല്ലാർക്കും ഞങ്ങളുടെ ക്രിസ്തുമസ് ആശംസകൾ..

07/11/2019

Megamalai - മേഘമല - തേനിക്കും കമ്പത്തിനും അടുത്ത്, Elevation of 1,500 m above sea level, എല്ലാ ഇടവും തേയിലയിൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ മേഘമലയുടെ താഴ്‌വരയിൽ കൂടി ഉള്ള യാത്ര അതൊരു പ്രേത്യേക അനുഭൂതി തന്നെ ആണ്‌... ചെക്‌പോസ്റ്റിൽ കൂടി ഉള്ള യാത്ര വളരെ നിയത്രിതമാണ്... രാവിലെ 6 മണിക്ക് മുൻപോ വൈകിട്ട് 6 മണിക്ക് ശേഷമോ ഇവിടെ കയറാൻ സാധ്യമല്ല... കൂടാതെ 18 ഹെയർപിൻ വളവുകളിലൂടെ ഉള്ള യാത്ര പറഞ്ഞു അറിയിക്കാൻ പറ്റില്ല... ഏകദേശം 30 KM യാത്ര ചെയ്യണം ചെക്‌പോസ്റ്റിൽ നിന്നും മേഘമലയുടെ നെറുകയിലേക്ക്... വന്യമൃഗങ്ങളാൽ നിറഞ്ഞു കിടക്കുന്ന ഈ മേഘമല പ്രകൃതിയുടെ ഒരു അനുഗ്രഹമാണ്..


07/11/2019
മേഘമല - മേഘങ്ങളുടെ താഴ്‌വര ☁️☁️
04/11/2019

മേഘമല - മേഘങ്ങളുടെ താഴ്‌വര ☁️☁️

29/09/2019

Sivamon.. Onam Special
Perfection with Tradition..

19/09/2019

ഓണാഘോഷത്തിന്റെ ചെറിയ ദൃശ്യം...
🎥 & ✂️: ലാൽജി ജഗദീഷ്

@

കനലടങ്ങാത്ത ഓർമ്മകൾ
17/09/2019

കനലടങ്ങാത്ത ഓർമ്മകൾ

                                                     @
17/09/2019

@

Address

Kottarakkara
Kottarakkara

Telephone

+917034441065

Website

Alerts

Be the first to know and let us send you an email when My Click My Pic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to My Click My Pic:

Share

Category