11/09/2026
Good Morning 🌞
സ്വഭാവം ഉന്നതമാവാൻ ജീവിതത്തിൽ ഒരേയൊരു തത്വം മാത്രം മതിയാവും: 'മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അങ്ങനെത്തന്നെ നിങ്ങൾ അവരോട് പെരുമാറുക' എന്നതാണ് ആ തത്വം. ആരോടും മുൻവിധിയോടെ പെരുമാറാതിരിക്കുക.
#പ്രഭാതം