Daduz Corner

Daduz Corner information of current affairs

07/09/2025

ഇനി സൗജന്യമായി പെട്രോൾ/ഡീസൽ അടിക്കാം ........,

നിങ്ങൾ ഓരോ പ്രാവശ്യം പെട്രോൾ അടിക്കുന്ന സമയത്തും നിങ്ങൾക്ക് റിവാർഡ് കിട്ടുന്നതാണ്

ഈ ഓഫർ എല്ലാ HP പമ്പുകളിലും ലഭിക്കുന്നതാണ്

എങ്ങനെ എന്നറിയാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും .....
ഷെയർ ചെയ്യാനും വീഡിയോക്ക് നല്ല ഒരു കമന്റ് കൊടുക്കാനും മറക്കല്ലേ

https://www.youtube.com/results?search_query=DADUZ+CORNER+How+to+get+FREE+PETROL+from+HP+|+HPPAY+REWARDS+|+DADUZCORNER

എല്ലാവർക്കും ഈ വീഡിയോ send ചെയ്യൂ ........
Subscribe ചെയ്യാനും പറയൂ ..





02/09/2025

♦️അറിയിപ്പ്♦️

തദ്ദേശസ്വയംഭരണ സ്ഥാപന ഇലക്ഷനുമായി ബന്ധപ്പെട്ട പുതിയ വോട്ടർ പട്ടിക 2/9/2025 ൽ പ്രസിദ്ധീകരിച്ചു എല്ലാവരും പേരുണ്ടോ എന്ന് കൃത്യമായി ഉറപ്പുവരുത്തുക

ഈ വരുന്ന പഞ്ചായത്ത് ഇലക്ഷനിൽ നിങ്ങൾക്ക് വോട്ട് ഉണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കൂ....👇
https://www.youtube.com/results?search_query=പഞ്ചായത്ത്+ഇലക്ഷനിലെ+വോട്ടർ+പട്ടിക+മൊബൈലിൽ+ചെക്ക്+ചെയ്യാം+

ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകൂ



#സിപിഎം




ഇൻഫർമേറ്റീവ് ആണെന്ന് തോന്നുന്നെങ്കിൽ share ചെയ്യാം മറ്റുള്ളവർക്കും ഉപകാരപ്പെടും.......
04/02/2025

ഇൻഫർമേറ്റീവ് ആണെന്ന് തോന്നുന്നെങ്കിൽ share ചെയ്യാം
മറ്റുള്ളവർക്കും ഉപകാരപ്പെടും.......

*നിങ്ങൾ വണ്ടിയോടിക്കുന്ന ആളാണോ?*

*നിങ്ങളുടെ വണ്ടിക്ക് എവിടെനിന്നെങ്കിലും എഐ ക്യാമറ ഫൈൻ കിട്ടിയിട്ടുണ്ടോ?*

*ഗവൺമെന്റിന്റെ ആപ്ലിക്കേഷൻ വഴി ചെക്ക് ചെയ്തു നോക്കാം......, അഥവാ ഫൈൻ ഉണ്ടെങ്കിൽ ഓൺലൈനായി മൊബൈലിൽ നിന്നും അടക്കാവുന്നതാണ്*

*എങ്ങനെയെന്ന് അറിയാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ* 👇
https://www.youtube.com/results?search_query=ai+camera+fine+payment+malayalam+how+to+pay+ai+camera+fine+daduzcorner

*ഇത്തരത്തിലുള്ള അറിവുകൾ പെട്ടെന്ന് ലഭിക്കുന്നതിനായി ഞങ്ങളുടെ whatsapp ചാനലിൽ ജോയിൻ ചെയ്യൂ ജോയിൻ ചെയ്യാനുള്ള ലിങ്ക്*

https://whatsapp.com/channel/0029Va9MAM98KMqceyQ4hk0c.




02/02/2025

Facebook ഉപയോഗിക്കുന്നവരാണോ നിങ്ങൾ?

ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ
നിങ്ങൾക്കിഷ്ടപ്പെട്ട വീഡിയോകൾ കാണുന്ന സമയത്ത് അത് download ചെയ്ത് എടുക്കാൻ തോന്നാറുണ്ടോ?

ഫേസ്ബുക്കിൽ കാണുന്ന ഏത് വീഡിയോയും നമുക്ക് നിഷ്പ്രയാസം download ചെയ്യാനും നമ്മുടെ ഫോണിന്റെ Gallery യിൽ save ചെയ്യാനും കഴിയുന്നതാണ്.

http://www.youtube.com/results?search_query=DADUZ+CORNER+How+to+Download+facebook+video+to+your+gallery+DADUZ+CORNER






02/02/2025
20/12/2024

*♦️ഒരു ജോലി നേടാനോ മറ്റ് പഠന കാര്യങ്ങൾക്കോ നിർബന്ധമായും കയ്യിൽ കരുതേണ്ട കാര്യമാണ് biodata*

*♦️BIODATA/RESUME/CV എന്നൊക്കെയാണ് ഇത് അറിയപ്പെടുന്നത്*

*♦️തൊഴിലന്വേഷകരെ സംബന്ധിച്ചിടത്തോളം നല്ലൊരു റെസ്യൂമെ (Resume) കയ്യിലുണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. തങ്ങളുടെ കമ്പനിക്കു ചേർന്നയാളാണ് ഉദ്യോഗാർത്ഥിയെന്ന് റിക്രൂട്ടറെ ബോധ്യപ്പെടുത്തുന്ന തരത്തിലായിരിക്കണം റെസ്യൂമെ തയ്യാറേക്കേണ്ടത്.*

*♦️നിങ്ങളുടെ റെസ്യൂമെ ശ്രദ്ധിക്കപ്പെടണമെങ്കിൽ പല കാര്യങ്ങളും അതിൽ ഉൾക്കൊള്ളിക്കേണ്ടതുണ്ട്.*

*♦️സൗജന്യമായി മൊബൈലിൽ ഒരു അടിപൊളി Biodata ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം....*👇👇

https://www.youtube.com/results?search_query=DADUZCORNER+HOW+TO+MAKE+FREE+BIODATA+RESUME+CV+IN+MALAYALAM+|+DADUZCORNER

*♦️എല്ലാവരും ഇപ്പോൾ തന്നെ ബിയോഡേറ്റ ഉണ്ടാക്കി വെക്കുക മക്കൾക്കും സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും ഉണ്ടാക്കാൻ ഇത് അയച്ചു കൊടുത്തു അവരെ സഹായിക്കുക...*








24/09/2024
24/09/2024

മറ്റൊരാളുടെ WhatsApp Status Download ചെയ്യാം
നിങ്ങളുടെ gallery യിലേക്ക് save ചെയ്തെടുക്കാം
easy trick
വിശദവിവരങ്ങൾക്ക് 👇 വീഡിയോ കാണൂ

https://www.youtube.com/results?search_query=How+to+save+/+download+whatsapp+status+pictures+and+videos+DADUZ+CORNER

നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഈ വിവരം അയച്ചു കൊടുക്കൂ .....

സർക്കാർ പദ്ധതികളെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാൻ

*DADUZ CORNER*

എന്ന യൂട്യൂബ് ചാനൽ SUBSCRIBE ചെയ്യൂ ......
( ലിങ്ക് മുകളിൽ 👆)





24/09/2024

Address

CHOLAKKAL
Kunnamangalam
673571

Website

https://youtube.com/@DADUZCORNER

Alerts

Be the first to know and let us send you an email when Daduz Corner posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share