NSP MEDIA

NSP MEDIA News&Videos

27/12/2025

ചൊവ്വന്നൂർ
പഞ്ചായത്തിൽ രണ്ട് എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയിൽ കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം
#ചൊവ്വന്നൂർ


#നിതിഷ്
#കുന്നംകുളം

19/12/2025

സമസ്ത നൂറാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് പതിനാന മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ പരിപാടിയുടെ ഭാഗമായി പതാക ഉയർത്തുന്നു...

മഹല്ല് ഖത്തീബ് യൂസഫലി ബാഖവി മഹല്ല് വൈസ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി

പഴുന്നാന -പന്തലൂർ റോഡിൽ കാന നിർമാണം ഗതാഗതം തടസ്സപ്പെടും
18/12/2025

പഴുന്നാന -പന്തലൂർ റോഡിൽ കാന നിർമാണം ഗതാഗതം തടസ്സപ്പെടും

16/12/2025
14/12/2025

പഴുന്നനായിൽ വായോധികയെ ആക്രമിച്ച പ്രതി പോലീസ് പിടിയിലായതായി സൂചന...

14/12/2025

ചൊവ്വന്നൂർ പഞ്ചായത്ത്‌ 4-5 വാർഡുകളിൽ വിജയിച്ച SDPI യുടെ വിജയാഹ്ലാദഘോഷം ഇന്ന് ഉച്ചക്ക് 1:30 മുതൽ പഴുന്നാന പടിഞ്ഞാട്ടുമുറ്റിയിൽ നിന്നും ആരംഭിക്കുന്നു...

13/12/2025

ചൊവ്വന്നൂർ പഞ്ചായത്ത്
LDF = 6
UDF =5
SDPI = 2
BJP = 1

11/12/2025

പഴുന്നാനയിൽ ഇന്നലെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി വായോധികയെ ആക്രമിക്കാൻ ശ്രമിച്ച വിഡിയോ
NSP MEDIA....

09/12/2025

പരസ്യ പ്രചരണം അവസാനിച്ചു.... ഇനി വോട്ടുറപ്പിക്കലിന് മണിക്കൂറുകൾ മാത്രം ബാക്കി*

പഴുന്നാനയിൽ വാർഡ് നിലനിർത്താൻ SDPI..
BJP യുടെ ദുർബല സ്ഥാനത്ർഥികൾ വിജയം കരസ്തമാക്കാൻ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ ഇടത് വലതു മുന്നണികൾ....

Address

Kunnamkulam

Website

Alerts

Be the first to know and let us send you an email when NSP MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category