Suhu vlog

Suhu vlog The bird doesn't sings for it to be heard
The bird sings because it has a song ❤️

17/03/2026

പ്രിയപ്പെട്ട മാഷ് വീണ്ടും കുറ്റ്യാടിയിൽ തന്നെ ജനവിധി തേടുമെന്ന വാർത്ത സന്തോഷകരം

അഭിവാദ്യങ്ങൾ

P Kunhammad kutty

മാതൃഭാഷ എന്നാൽ എന്താണ്?ഒരാളുടെ മാതൃഭാഷ നിർണയിക്കുന്ന മാനദണ്ഡം എന്തായിരിക്കും?   #മാതൃഭാഷ
21/02/2026

മാതൃഭാഷ എന്നാൽ എന്താണ്?
ഒരാളുടെ മാതൃഭാഷ നിർണയിക്കുന്ന മാനദണ്ഡം എന്തായിരിക്കും?
#മാതൃഭാഷ

"എന്റെ ഭാഷയുടെ അതിരുകളാണ്
എന്റെ ലോകത്തിന്റെ അതിരുകൾ"

ലോക മാതൃഭാഷ ദിനം
ഫെബ്രുവരി 21


പോലീസ് വൻ തോതിൽ കഞ്ചാവ് വേട്ട നടത്തുന്നു. പ്രതികൾ ഏതാനും ദിവസങ്ങൾക്കകം വീണ്ടും തെരുവിലിറങ്ങി ലഹരിവിൽപനയിൽ സജീവമാവുന്നു. ...
07/02/2026

പോലീസ് വൻ തോതിൽ കഞ്ചാവ് വേട്ട നടത്തുന്നു. പ്രതികൾ ഏതാനും ദിവസങ്ങൾക്കകം വീണ്ടും തെരുവിലിറങ്ങി ലഹരിവിൽപനയിൽ സജീവമാവുന്നു. വീണ്ടും പോലീസ് പിടി കൂടുന്നു, അൽപനാളത്തെ വിശ്രമത്തിന് ശേഷം വീണ്ടും വിൽപന തകൃതി... വീണ്ടും പോലീസ്...

ഇതെന്ത് മറിമായം

അധികാരികൾ തന്നെയാണ് ഉത്തരവാദികൾ
https://youtu.be/OWuoQnGJC6M?si=jm2ir-ZfpVKUoRto

കോഴിക്കോട് വൻ കഞ്ചാവ് വേട്ട; രണ്ട് ഇടങ്ങളിൽ നിന്നായി 76 കിലോ കഞ്ചാവ് പിടികൂടി, വീട്ടിൽ ഒളിപ്പിച്ചത് 34 കിലോ ...

25/01/2026

വാദ്യമേളങ്ങളുടെ അകമ്പടികളില്ലാത്ത
തനിമയാർന്ന മനോഹര ശീലുകൾ

07/01/2026
03/01/2026

നമ്മുടെ സ്വന്തം നാദാപുരത്ത്

22/12/2025

ബഗ്ദാദിലെ കൗതുക കാഴ്ചകളിൽ ഒന്നായിരുന്നു കർവ ബസ്സുകൾ, ഖത്വറിൻ്റെ സ്വന്തം മുവാസ ലാത്തിൻ്റെ യഥാർത്ഥ കർവ ബസുകൾ തന്നെ മൂന്നെണ്ണം വരിവരിയായി നിർത്തിയിട്ടത് കണ്ടപ്പോൾ അതിശയമായി. ഖത്വറിൻ്റെ ബസുകൾ എങ്ങിനെ ഇറാഖിലെത്തിയെന്നത് ഇപ്പൊഴും പിടി കിട്ടിയില്ല. വീഡിയോ പകർത്തുന്നതിനിടയിൽ ഡ്രൈവർമാരിലൊരാൾ എന്തൊക്കെയോ വിശദീകരിച്ചു തന്നെങ്കിലും എനിക്കൊന്നും പിടി കിട്ടിയിട്ടില്ല. ആർക്കെങ്കിലും വല്ല ഐഡിയയുമുണ്ടെങ്കിൽ പറഞ്ഞുതന്നാലും

Address

Kuttiadi

Website

Alerts

Be the first to know and let us send you an email when Suhu vlog posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share