03/05/2026
ജൈവകൃഷി - മണ്ണും മനസ്സും പൊന്നാക്കുന്ന കാലം
കൃഷിയിൽ ജയം ഉറപ്പിച്ച ജൈവകർഷകൻ
പൂർണമായും ജൈവവളങ്ങൾ മാത്രം നൽകി
മണ്ണിനെ സ്നേഹിക്കുന്ന വയനാട്ടിലെ പൊഴുതന
സ്വദേശിയായ എൽദോ ബേബി മിശ്രവിള കർഷകനാണ്
ഏലവും കാപ്പിയും കുരുമുളകുമെല്ലാം വിളയിക്കുന്നത്
ജൈവരീതിയിലാണ് .