Avittam Vinod

Avittam Vinod യാത്രയാണ് ജീവിതം

17/08/2023

ലേ - ലഡാക്ക് യാത്ര - 125 സിസി സ്‌കൂട്ടറില്‍ പഞ്ചാബില്‍നിന്ന് കാശ്മീരിലേക്ക്..

28/07/2023

വാഗ ബോര്‍ഡറിലേക്കുള്ള യാത്രയും അവിടത്തെ പരേഡിന്റെ കാഴ്ചകളുമാണ് ഇന്നത്തെ വീഡിയോയില്

23/10/2022
23/10/2022
09/10/2021

പാലക്കാട് പല്ലാവൂരിനടുത്തുള്ള കരുവോട്ടു വാമല എന്ന അതിമനോഹരമായ കുന്നിന്റെയും അതിനുമുകളിലെ സുബ്രഹ്മണ്യക്ഷേത്രത്തിന്റെയും വിശേഷങ്ങള്‍...

22/05/2021

നമ്മടെ പാലക്കാട്ടുകാര് ഹിമാലയത്തില്‍ പോയപ്പോള്‍.... നാടന്‍ പാലക്കാടന്‍ ശൈലിയില്‍ ഹരിദ്വാര്‍, ദേവപ്രയാഗ്, പൂക്കളുടെ താഴ്‌വര എന്നിവിടങ്ങളിലേക്കുള്ള യാത്രാവിവരണം. വീഡിയോ ഇഷ്ടപ്പെട്ടാല്‍ പേജ് ലൈക്ക് ചെയ്താല് വല്യ ഉപകാരം. ഷെയര്‍ ചെയ്യാന്‍ മറക്കണ്ട...
അപ്പോ ശരി...

20/12/2020

അയ്യര്‍മല - പാലക്കാട് ജില്ലയിലെ മനോഹരമായ ഒരു മലയുടെയും അങ്ങോട്ട് പോകുന്ന വഴിയുലുള്ള ഗ്രാമീണ കാഴ്ചകളുടെയും വീഡിയോ ആണ് ഇത്. വീഡിയോ ഇഷ്ടമായാല്‍ ലൈക്ക് ചെയ്യുക, ഷെയര്‍ ചെയ്യുക. വീഡിയോയില്‍ വല്ല തെറ്റുകളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ കമന്റ് ചെയ്യുക.

Address

Avittam Studio, Pollachi Road, BPL Koottupatha
Palakkad
678007

Telephone

+919349647410

Website

Alerts

Be the first to know and let us send you an email when Avittam Vinod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Avittam Vinod:

Share

Category