A.M.K Photography

A.M.K Photography Here is nothing just Frames . Some times it can easily tell You some thing ,Photography is the beaut

കാവൽ
29/11/2020

കാവൽ

𝓐𝓫𝓪𝓷𝓭𝓸𝓷𝓮𝓭 𝓖𝓸𝓭𝓼
26/11/2020

𝓐𝓫𝓪𝓷𝓭𝓸𝓷𝓮𝓭 𝓖𝓸𝓭𝓼

🐛
26/10/2019

🐛

Actually I didn't know how to balance it 😜Wallpaper experiments
18/10/2019

Actually I didn't know how to balance it 😜
Wallpaper experiments

ചോലയും - തീരവുംചില തീരങ്ങൾ ചോലയെ പിടിച്ചു നിർത്തും. ചോലയുടെ കളകളാരവും കുളിരും ആസ്വദിക്കും , ചോല തീരത്തിന്റെ തണലിൽ അല്പനേ...
08/10/2019

ചോലയും - തീരവും
ചില തീരങ്ങൾ ചോലയെ പിടിച്ചു നിർത്തും. ചോലയുടെ കളകളാരവും കുളിരും ആസ്വദിക്കും , ചോല തീരത്തിന്റെ തണലിൽ അല്പനേരം തഴുകി ചേരും , ഒഴുകാൻ ഒരുങ്ങവെ ചിലപ്പോൾ തീരത്തിന്റെതായി എന്തെങ്കിലും നൽകും അല്ലങ്കിൽ ചോല എന്തെങ്കിലും തടത്തിൽ നിക്ഷേപിക്കും ,
തുടർന്ന് ഉള്ള ചോലയുടെ ഒഴുക്കും തടത്തിന്റെ നിൽപ്പും അതും പേറി ആകും, നൈമഷികം എങ്കിലും ആ കൂടിച്ചേരലും - വേർപിരിയലും അനിവാര്യതയാണ്, മനോഹരവും...

കുട്ടനും മുട്ടനും 😋മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പണി മാത്രം വാങ്ങിയ അനുഭവം കൊണ്ട് ഇടപെടാൻ പോയില്ല എന്തിന് വെറുതെ.....
03/10/2019

കുട്ടനും മുട്ടനും 😋
മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പണി മാത്രം വാങ്ങിയ അനുഭവം കൊണ്ട് ഇടപെടാൻ പോയില്ല എന്തിന് വെറുതെ... അവരായി അവരുടെ പാടായി 🙅

Photographer Friend
02/10/2019

Photographer Friend

കാലത്തിന്റെ പാച്ചിലിൽ ചുളിഞ്ഞു തുടങ്ങിയ തൊലിയും ,  നെറികെട്ട കാഴ്ചകൾ കണ്ട് തിമിരം ബാധിച്ച കണ്ണുകളും , കുതിപ്പിന് ഒത്ത് ഓ...
01/10/2019

കാലത്തിന്റെ പാച്ചിലിൽ ചുളിഞ്ഞു തുടങ്ങിയ തൊലിയും , നെറികെട്ട കാഴ്ചകൾ കണ്ട് തിമിരം ബാധിച്ച കണ്ണുകളും , കുതിപ്പിന് ഒത്ത് ഓടിയെത്താൻ സാധിക്കാത്ത അസ്ഥിപഞ്ചരവും കണ്ട് ചില പച്ചിലകൾ പറഞ്ഞു കിഴവി എന്ത് ഭാരം ആണ് , കലങ്ങിയ കണ്ണുകൾ അത് കേട്ട് ഒഴുകിയില്ല... വിറയാർന്ന കൈ രണ്ടും കൂപ്പി ദൈവത്തോട് പറഞ്ഞു എന്റെ മക്കളെ കാത്തോണെ
ആ കണ്ണുകൾ കലങ്ങാതെ ഇരിക്കട്ടെ...
ചുളിവ് ബാധിച്ച ആ ചുണ്ടുകളിൽ ചിരി വിടരട്ടെ...
കാലത്തിന്റെ അനിവാര്യത വരുത്തിയ ജരാ നരകളെ മാറ്റിവച്ചു അവരുടെ ഹൃദയത്തിനു യുവത്വം സമ്മാനിക്കാം
ഒക്ടോബർ 1 ലോക വയോജന ദിനം

🙈
29/09/2019

🙈

ഉറങ്ങിക്കിടന്ന പൂച്ചയെ വിളിച്ചു ഉണർത്തി എടുത്ത സ്ഥിരം ക്ലീഷെ ഫോട്ടോലേപൂച്ച : ഉറങ്ങാനും സമ്മതിക്കില്ല... എന്തേലും വ്യത്യാ...
21/09/2019

ഉറങ്ങിക്കിടന്ന പൂച്ചയെ വിളിച്ചു ഉണർത്തി എടുത്ത സ്ഥിരം ക്ലീഷെ ഫോട്ടോ
ലേപൂച്ച : ഉറങ്ങാനും സമ്മതിക്കില്ല... എന്തേലും വ്യത്യാസം കൊണ്ടുവരാൻ പറ്റോ... ഇല്ലാലെ.... 😎

Here where the colours coincides Blue & Green 😌
18/09/2019

Here where the colours coincides Blue & Green 😌

Passion Is Not A Word To Boast, Passion Is The Way Of Life For Supreme Freedom & Happyness   Follow your passion, Your d...
13/09/2019

Passion Is Not A Word To Boast,
Passion Is The Way Of Life For Supreme Freedom & Happyness
Follow your passion, Your dreams , it's your glory , Don't let others to decide your Destinations . It's your life make it peaceful ❤️
Model:Arunima

Address

Palghat

Telephone

8547378080

Website

Alerts

Be the first to know and let us send you an email when A.M.K Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to A.M.K Photography:

Share