19/06/2022
വിനായകൻ ചേട്ടൻ കുറച്ചുകാലം മുന്നെ ആ അഭിമുഖത്തിൽ പറഞ്ഞപോലെ
'' ഫെരാരിയിൽ സ്വർണ കിരീടവും വെച്ച് യാത്ര ചെയ്യണം '' എന്ന്.
ജാതിവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയായി അയ്യങ്കാളി വില്ലുവണ്ടിയും തലപ്പാവും, കോട്ടും വാങ്ങി യാത്ര തിരിച്ചത് ചരിത്രം .
വില്ലുവണ്ടി യാത്രപോലെ ഒരു ഫെരാരി വണ്ടിയാത്ര അനിവാര്യമായിരിക്കുന്നു.
ഇവിടെ ഒന്നും മാറിയിട്ടില്ല എല്ലാം പഴയപടി തന്നെ .
ഈ ആക്രോശം ജാതീയമായ അസഹിഷ്ണുതയാണ്...
വിനായകൻ ചേട്ടനൊപ്പം .
Vinayakan VINAYAKAN [Fans] CLUB..,,,