24/07/2026
ഒരുപാട് സ്കൂൾ ബസുകൾ ഉള്ള വിദ്യാലയങ്ങളിൽ മിക്കതും പഴയ പ്രൈവറ്റ് ബസുകൾ തന്നെ ആകും ഉണ്ടായിരിക്കുക. ഒരൊറ്റ ദിവസം തന്നെ ഇവരുടെ 6 ബസുകൾ കിട്ടി, അതെല്ലാം പഴയ പ്രൈവറ് ബസുകൾ ആയിരുന്നു.
നവജീവൻ ബഥനി വിദ്യാലയ (സി.ബി.എസ്.ഇ)
KL-34-9015
Navajeevan Bethany Vidyalaya (C.B.S.E)
Old Gurudev, Elamkad Ernakulam LS
Body Built By : Kondody Autocraft, Kottayam
Clicked On : 16-10-2015 01:02 PM
Location : Palayam, Thiruvananthapuram