TraveloTech by shyamlal

TraveloTech by shyamlal I am Shyam Lal. Video Creation is my passion .I do content related to travel and technology.

യാത്രകളോട് പ്രണയം ആണ്.സഞ്ചരിക്കുന്ന പാതകള്‍ ചിത്രത്തില്‍ ഒപ്പിയെടുക്കുനത്തു കൌതുകവും.... മനസ്സിനെ സുഖപ്പെടുത്താനുള്ള ഏറ്റവും വലിയ ഔഷധമാണ് യാത്ര😍

Focus on Wildlife & Photography 📸Camera 📸 sony zv1 Location 📍 nadukani churam, wayanad Stumbled upon this incredible liz...
14/06/2026

Focus on Wildlife & Photography 📸

Camera 📸 sony zv1
Location 📍 nadukani churam, wayanad

Stumbled upon this incredible lizard during my travels. Its intricate patterns and textures are nature's art. Can you spot it among the stone? Perfect camouflage in action!

camouflagelizard naturephotography lizardsofinstagram biodiversity urbanwildlife

14/06/2026
Self portrait 🤳
08/06/2026

Self portrait 🤳

07/06/2026

ചങ്ങരംകുളം ഉള്ള മനോഹരമായ സ്രായിൽകടവ് | drone visuals

മലപ്പുറം, തൃശൂർ ജില്ലാ അതിർത്തികളോട് ചേർന്ന് ചങ്ങരംകുളത്തിനടുത്ത് (നന്നമ്മുക്ക് - കട്ടകമ്പൽ റോഡിൽ) സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു നാട്ടിൻപുറം ടൂറിസ്റ്റ് കേന്ദ്രമാണ് സ്രായ്ക്കടവ് (Srayilkadavu). പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കാൻ പറ്റിയ ഒരു "Hidden Paradise" ആണിത്.

ലൊക്കേഷൻ: ചങ്ങരംകുളം ടൗണിൽ നിന്നും നന്നമ്മുക്ക് വഴി കട്ടകമ്പലിലേക്ക് പോകുന്ന റോഡിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
ചങ്ങരംകുളം അല്ലെങ്കിൽ എടപ്പാൾ ഭാഗങ്ങളിലുള്ളവർക്ക് വൈകുന്നേരങ്ങളിൽ ഒരു ചെറിയ റിലാക്സേഷനായി പോയിവരാൻ പറ്റിയ ലളിതവും ശാന്തവുമായ ഒരു ഗ്രാമീണ ടൂറിസ്റ്റ് സ്പോട്ടാണിത്

ഒരു ചേഞ്ച് ആർക്കാണ് ഇഷ്ടം അല്ലാത്തത്😎
03/06/2026

ഒരു ചേഞ്ച് ആർക്കാണ് ഇഷ്ടം അല്ലാത്തത്😎

Address

Thrissur
680###

Website

Alerts

Be the first to know and let us send you an email when TraveloTech by shyamlal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TraveloTech by shyamlal:

Share