Abraham philipose

Abraham philipose My Snaps.....

13/09/2025

കഷ്ടതകളിലൂ0:42 കടന്നുപോകുന്നെങ്കിലും, എൻറെ ജീവനെ അവിടുന്നു പരിപാലിക്കുന്നു. സങ്കീർത്തനങ്ങൾ 138:7
❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

12/09/2025

എൻ ഭാഗ്യകാലമോർക്കുമ്പോൾ എന്നുള്ളം തൂള്ളുന്നു
ഈ ലോകസുഖം തള്ളി ഞാൻ ആ ഭാഗ്യം കണ്ടപ്പോൾ🙏✝️🙏🛐🙏

05/09/2025

"നിറപറയും നിലവിളക്കും തുമ്പപ്പൂക്കളും ഒരുപിടി നല്ല ഓർമകളും മനസ്സിൽ നിറച്ചു വീണ്ടും ഒരു പൊന്നോണം കൂടി വരവായി , എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ ഓണാശംസകൾ"🌴🌾🌿Happy Onam, 🏝️🌿🌾🌾🌾🌾🌾🌾🌾🌾🌴🌴🌴🌴🌴🌴🌴🌴

04/09/2025

ഇഹത്തില്‍ ഒന്നും ഇല്ലായെ
നേടിയതെല്ലാം മിഥ്യയെ
പരദേശിയാണുലകില്‍
ഇവിടെന്നുമന്ന്യനല്ലോ🙏✝️🙏🛐🙏

03/09/2025

❤️❤️❤️❤️❤️
🥰🥰🥰🥰🥰

01/09/2025

എൻ അല്ലൽ തീർന്നു ഞാൻ ഹല്ലേലുയ്യാ പാടും
മന്നവനാമേശുവിനോടുകൂടെ വാണിടും..
🙏✝️🙏🛐🙏

@  @  ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰
17/08/2025

@
@
❤️❤️❤️❤️❤️❤️❤️❤️
🥰🥰🥰🥰🥰🥰🥰🥰🥰

എന്നിലേക്ക് അടുക്കുവാൻ നീയെന്ന ശലഭമില്ലെങ്കിൽ ഞാനെന്ന പൂവിന് എന്ത് കാര്യം...???       ❤️❤️❤️❤️❤️❤️❤️🥰🥰🥰
17/08/2025

എന്നിലേക്ക് അടുക്കുവാൻ നീയെന്ന ശലഭമില്ലെങ്കിൽ ഞാനെന്ന പൂവിന് എന്ത് കാര്യം...???



❤️❤️❤️❤️❤️❤️❤️🥰🥰🥰

17/08/2025

August 17: കർടക്കടകത്തിൻ്റെ കാർമേഘങ്ങൾ മാറി ചിങ്ങപ്പുലരി പിറക്കുന്ന ദിനത്തിൽ സർവഐശ്വര്യങ്ങളും ഉണ്ടാവട്ടെ. എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ പൊന്നിൻ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളികൾ. പ്രതിസന്ധികളുടെ കാലത്തെ അതിജീവിച്ച് ജീവിതത്തെ വീണ്ടും കരുപിടിപ്പിക്കാൻ കഴിയുമെന്ന് ഓരോരുത്തരും കരുതുന്നു.... ❤️❤️❤️❤️❤️
🥰🥰🥰🥰🥰🥰🥰🥰🥰

നുള്ളി എടുത്തപ്പോഴും അവസാന ശ്വാസത്തിലും തന്നത് സുഗന്ധം മാത്രം, പൂവേ...അറിയാൻ മറന്നത് നിന്നെ മാത്രംMy Photography    💙💙💙💙...
14/08/2025

നുള്ളി എടുത്തപ്പോഴും അവസാന ശ്വാസത്തിലും തന്നത് സുഗന്ധം മാത്രം, പൂവേ...
അറിയാൻ മറന്നത് നിന്നെ മാത്രം
My Photography


💙💙💙💙💙💙💙💙💙💙

Address

Tiruvalla

Website

Alerts

Be the first to know and let us send you an email when Abraham philipose posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Abraham philipose:

Share

Category