Triginta_ELIXIR

Triginta_ELIXIR 3rd batch of pharmD, 2014-2020, pushpagiri college of pharmacy
>> presenting the beautiful and dynamic college life of TRIGINTA ELIXIRS

2014  July മാസം 30 ാം തീയതി…………… കഥ തുടങ്ങുകയാണ് സൂര്ത്തുക്കളെ...🎬 Pharm D , Pharm D    എന്ന് ഉരുവിട്ട് വന്നവരും , ഒരു ക...
19/09/2020

2014 July മാസം 30 ാം തീയതി……………
കഥ തുടങ്ങുകയാണ് സൂര്ത്തുക്കളെ...🎬
Pharm D , Pharm D എന്ന് ഉരുവിട്ട് വന്നവരും , ഒരു കുത്തോഴുക്കിൽ
വഴി തെറ്റി വന്നവരും , Variety തപ്പി വന്നവരും കൂടി ഒരു കുടകിഴിൽ കണ്ടുമുട്ടിയ കഥ 😛 . പിന്നീട് നീണ്ട 6 വർഷങ്ങൾ Pushpagiri എന്ന വന്മരത്തിന്റെ തണൽപ്പറ്റി ജീവിച്ചുതീർത്ത കഥ 😁. PharmD എന്ന മഹാസാഗരത്തിൽ നിന്നും എങ്ങനൊക്കെയോ കരകയറി പറ്റിയ കഥ 🤭.

പല സിനിമകളിലും കണ്ടു പരിചയം ഉള്ള ഒരു College Campus സ്വപ്നം കണ്ടു വന്ന ഞങ്ങൾ 30 പേരുടെയും ബാല്യം👶🏻 ഒരുമിച്ചു പകച്ചു പോയ first year കാലം😲 . അല്പസ്വല്പം Ragging - ഉം ഏറ്റു വാങ്ങി ചുവടുവെച്ചു തുടങ്ങിയ ഞങ്ങളെ പിന്നീട് വരവേറ്റത് ഒന്നിനുപുറകെ ഒന്നായി വന്ന Test paper- കളും , viva-യും , theory- ക്ലാസ് കളും ,ഒന്നുംപോരാഞ് mandatory night class- ഉം😰 🥵. Blood കണ്ടാൽ തലകറങ്ങിയിരുന്ന ഞങ്ങളിൽ പലരെയും സ്വന്തം Blood കുത്തിയെടുത്ത് experiment ചെയ്യാൻ equipped ആക്കിയ HAP labum 💉, Kitchen- ഇൽ പോലും പരീക്ഷണങ്ങൾ ആരംഭിക്കാത്ത ഞങ്ങളുടെ ആദ്യ പരീക്ഷണശാല ആയി തീർന്ന Ceutics labum .... ഒരു Electronic Balance കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു weighing bottle- ലുമായി ഓടി നടന്നു , കാറ്റിൽ പാറി പറന്നു പോകുന്ന കമ്പിക് വരെ ഒടുക്കത്തെ weight ആണ് എന്ന മനസിലാക്കിത്തന്ന Organic and Inorganic chemistry Labum ⚗️🔬സമ്മാനിച്ചത് രസകരമായ ഒരുപിടി ഓർമകളാണ് .

ഒന്ന് തിരിഞ്ഞുനോക്കുമ്പോൾ First year ഇഴഞ്ഞാണ് പോയതെങ്കിൽ ബാക്കി വർഷങ്ങൾ ‘were flying’........പോയതറിഞ്ഞതേ ഇല്ല 😅 . ദിവസങ്ങൾ ആഘോഷങ്ങളാക്കി ആഘോഷങ്ങൾ ഉത്സവങ്ങളാക്കി മാറ്റിയ ദിനങ്ങൾ 🎉 . അതിന്റെ പ്രധാനകാരണം മാറിവരുന്ന വസന്തം പോലെ ഇടയ്ക്കിടെ ഞങ്ങളെ തേടിയെത്തിരുന്ന Art’s festum 💃🏻🕺🏻, sport’s dayum ⛹🏻‍♂️🚴‍♀️ചെറിയ ചെറിയ Tripping- കളും 🏖️ Batch tourum 🎢 ഒക്കെയാണ് .
അതിനിടയ്ക്ക് Clinical Postingum Examum ഒക്കെ ആയി കടന്നു പോയ 2nd yearum, ഏതൊരു Pharm D കാരന്റെയും പേടിസ്വപ്നം ആയ ഉള്ളതും ഇല്ലാത്തതും ആയ മരുന്നുകളുടെ 💊 chemical structure um synthesisum തുടങ്ങി അത് ശരീരത്തിൽ എത്തുന്നത് മുതൽ പുറത്ത് പോകുന്നത് വരെയുള്ള പ്രവർത്തങ്ങളും ദൂഷ്യ ഫലങ്ങളും അടുത്ത Generationu വരുന്ന 🧬പരിണിത ഫലങ്ങൾ വരെ അരച്ച് കലക്കി പഠിച്ച അല്ല sorry, "പഠിപ്പിച്ച" 3rd yearum എങ്ങനെ ഒക്കെയോ അങ്ങ് കടന്നു പോയി .ഒരു പാതി doctor ആയ സന്തോഷം. 👩‍⚕️👨‍⚕️

പിന്നീട് 4 th yearil Pharm D PB ബാച്ചിന്റെ വരവോടെ ഞങ്ങൾ 34 പേരുള്ള oru extended family ആയി മാറി 👨‍👩‍👦‍👦. Batchukal എന്ന വേർതിരിവിനേക്കാൾ " College" enna വികാരത്തെ പിടിച്ചു നിർത്തിയ Students Union te വരവോട് കൂടി കൂടുതൽ വർണാഭമായ "Real" campus aayi മാറിയ P*P yum 🌈, അതിനിടയിൽ Mess മാറ്റത്തിന് വേണ്ടി നടത്തിയ മുറവിളി കളും 🔊, താനേസേർന്ത കൂട്ടമെന്ന പോലെ ഞങ്ങളോടൊപ്പം കൂടിയ Juniorsum 😉, Freshers day മുതൽ ഒരുമിച്ച് ആഘോഷിച്ച് കുടെ നിന്ന Co batch വിട പറഞ്ഞു പോയതും 👋എല്ലാം എടുത്തു പറയേണ്ട ചില ഏടുകൾ തന്നെ....

5th yearil തിന്നാഘോഷിച്ച ഓണവും 🍜 അവസാനത്തേത് ആണെന്ന് അറിയാതെ ആണെങ്കിലും ഒട്ടും കുറയ്ക്കാതെ നിറഞ്ഞു നിന്ന College Dayum 😎Kulu- Manali എന്ന trend P*P yil തുടങ്ങി വയ്ക്കാനുള്ള കിണഞ്ഞ പരിശ്രമവും 😅 ഒടുവിൽ ആ പുണ്യ സ്ഥലത്തേക്ക് train il 🚂പോയത് മുതൽ തിരിച്ച് flight il✈️ പറന്നിറങ്ങിയത് വരെ ഉള്ള advensturesum എല്ലാം ഒരു വശത്തും… Project Topic കണ്ടെത്താനുള്ള പരക്കപ്പാചിലുകളും 🙆‍♀️🙆‍♂️അതിന്റെ തുടർ ചർച്ചകളും 👩🏻‍💻 കണ്ടുപിടുത്തങ്ങളും 🧐🔍ഉടായ്പ്പുകളും 😝🤪മറ്റൊരു വശത്തും..

എന്ത് helpinum അഭിപ്രായങ്ങൾക്കും ഞങ്ങൾ സമീപിച്ചിരുന്ന Senior batches നെ 😊 2 വർഷങ്ങളിൽ ആയി alvida പറഞ്ഞ് വിട്ടതിനു ശേഷം തല മൂത്തവരേപോലെ 6 th yearilekk ഒരു Mass Entry 😎."THE INTERNSHIP DAYZZZ".....👩‍⚕️👨‍⚕️
കെട്ടിയിട്ട പട്ടത്തിന്റെ നൂല് ചെറുതായിട്ട് ഒന്ന് loose ആയതിന്റെ സന്തോഷത്തിൽ പാറി പറക്കാൻ തയ്യാറായി നിന്ന ഞങ്ങളും , uniform മാറ്റി colour dressum , പുതിയ department um, പുതിയ പദ്ധതികളും, കൂടുതൽ പരിഗണനങ്ങളും ആയി കാത്തു നിന്ന ഞങ്ങളുടെ preceptorum 👨‍🏫…പിന്നീടങ്ങോട്ട് ഒരുമിച്ച് ആയി പ്രയാണം.
അങ്ങനെ ഓരോന്നും നേടിയെടുത്തു graduation നെ🎓 പറ്റിയുള്ള സ്വപ്നം നെയ്തു 😍കൂട്ടാൻ ആരംഭിക്കുകയായിരുന്ന ഞങ്ങളുടെ ഇടയിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥി ആയി ലവൻ വന്നെത്തി CORONA !! 😈
പിന്നെ lockdown ആയി... കെട്ടിപൂട്ടൽ ആയി..വീട്ടിലിരുപ്പായി...

നീണ്ട കുറച്ച് നാളുകൾക്ക് ശേഷം internship പൂർത്തിയാക്കാൻ വീണ്ടും കുറച്ചു മാസത്തേക്ക് ഒരു വരവ് കൂടി.. 🙃 നിയന്ത്രണത്തിന്റെ എല്ലാ നൂലുകളും തന്നെ മാറ്റി കിട്ടി ഞങ്ങൾക്ക് മാത്രമായി തുറന്നു കിട്ടിയ ഒരു ചെറിയ ലോകം 💞..ഒരു പുതിയ hostel ..batchile 34 പേരും ഒരുമിച്ച് ഒരു hostel എന്ന വികാരത്തിലേക്ക് എത്തിപ്പെട്ട നാളുകൾ 🤗...ഇണക്കങ്ങളും പിണക്കങ്ങളും മറന്ന് ഒരുമിച്ച് ആഘോഷമാക്കിയ ദിവസങ്ങൾ 🎉..പഴയതിനേക്കാൾ ഇടുങ്ങിയ മുറികളും കൂടി ആയത് കൊണ്ടാണോ എന്തോ പരസ്പരം ഉള്ള bondinum ലേശം കട്ടി കൂടിയിരിക്കുന്നു..♥️💯
എല്ലാം നല്ലതിനുവേണ്ടിയാണ് സംഭവിക്കുന്നത് എന്ന് പറയുന്നത് ഒരർത്ഥത്തിൽ സത്യമാണ് . സംഭവിച്ചതും നല്ലതിന് 😄 സംഭവിക്കാൻ ഇരിക്കുന്നതും നല്ലതിന്😇 എന്ന് വിശ്വസിച്ചുകൊണ്ട് , നല്ലൊരു നാളെ സ്വപ്നം കണ്ടുകൊണ്ടു .😁... ആരോടും നേരിൽ കണ്ടു യാത്ര ചോദിക്കാൻ നില്‍ക്കാതെ 🙂ആഘോഷങ്ങൾ ബാക്കിയാക്കി 🎭 ഞങ്ങൾ ഇറങ്ങുകയാണ് ........ 👣👣

With Lots of Love and Gratitude....
- TRIGINTA ELIXIR
( Batch of 2014)

30th July 2014 ....This day marked a new beginning to our lives😇...And here we are in 30th July 2020 ..The past 6 long y...
31/07/2020

30th July 2014 ....This day marked a new beginning to our lives😇...And here we are in 30th July 2020 ..The past 6 long years has been a spine-tingling ride filled with a blend of emotions💞 Cheers to those blissful years we survived together🍻Happy 6th Birthday Triginta❤️
💛

📸 : Sen Isac Sam

It isn't about Not getting the virus.. It's about flattening the curve. There is no reason why you can't get on with Lif...
19/04/2020

It isn't about Not getting the virus.. It's about flattening the curve. There is no reason why you can't get on with Life, but If everyone does what is being advised, we can limit the community's exposure and help the 🌍 combact the disease in a better way.
Let's be more responsible this time 😉
When anxiety and fear hits you during these Lockdown days.. Remember ➡️ This Too Shall Pass.. 🤜🏼🤛🏼
😊 ̇d19

COVID-19
17/03/2020

COVID-19

See Instagram ‘covid_19’ highlights from T R I G I N T A E L I X I R (.elixir_3)

Our Friendship remains beautifully colored in a mix of ❤️ 'n' 💛....Resembling the sunset 🌅where heaven reaches down to e...
23/02/2020

Our Friendship remains beautifully colored in a mix of ❤️ 'n' 💛....Resembling the sunset 🌅where heaven reaches down to earth promising a new dawn 🌞. So are we all set to Welcome a new Dream🌈..realizing that every moment we had was Precious🤗and hoping to cherish every memories for Now and the Years to come..
Triginta Machans 💯♥️


PC : Sen Isac Sam

Address

Tiruvalla

Website

Alerts

Be the first to know and let us send you an email when Triginta_ELIXIR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share