06/30/2025
ആദരാഞ്ജലികൾ
അരീക്കര : ചിറക്കുഴി പുത്തൻപുരയിൽ(കാരാമക്കുഴിയിൽ) സി.സി. ജോസഫ് (92) നിര്യാതനായി. ഭാര്യ പരേതയായ മറിയക്കുട്ടി ജോസഫ് ചുങ്കം കുന്നപ്പിള്ളിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (04- 07- 2025) രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരീക്കര സെൻ്റ് റോക്കീസ് ക്നാനായ
കത്തോലിക്കാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ: ജോമോൻ, ഷാജി, സണ്ണി, സാബു(യുഎസ്), സിബി(സെൻറ് ജോസഫ് കോൺവെൻറ്), ജയിംസ്, ജെയിൻ(യുഎസ്), സ്റ്റീഫൻ(മുംബൈ), ആൽബി(യുകെ), സിനി(കാരിത്താസ്). മരുമക്കൾ: ഷൈനി തയ്യിൽ പുത്തൻപുരയിൽ കോട്ടയം, ത്രേസ്യാമ്മ മണിയലയിൽ മാഞ്ഞൂർ, ഐസി വെൺമേലിൽ ഉഴവൂർ, മിനി പ്ലാക്കൂട്ടത്തിൽ (യുഎസ്), ബിനി പീടികയിൽ കുമരകം, ജോണി മാറികവീട്ടിൽ(യുഎസ്), ജോസി കുന്നേൽ(മുംബൈ), ജെഫ്രിൻ മുട്ടത്തിൽ (യുകെ), റ്റിസൺ പള്ളിപ്പുറത്ത്(ജർമനി).