10/09/2026
ജീവിതം പല വഴികളിലൂടെ നമ്മളെ കൊണ്ടുപോയെങ്കിലും, ചില ബന്ധങ്ങളെ കാലത്തിന് പോലും തോൽപ്പിക്കാനാവില്ല.
വർഷങ്ങൾ കഴിഞ്ഞിട്ടും…
ഇന്നും അതേ സ്നേഹം, അതേ അടുപ്പം, അതേ സൗഹൃദം… ❤️
ഇനിയുള്ള കാലവും അങ്ങനെ തന്നെ ഉണ്ടാകട്ടെ… ❤️