SNEHA - The Dream Traveller

SNEHA - The Dream Traveller Public Figure

2012 - 2015 political science...... വീണ്ടും ഒത്തുകൂടുന്നു ......❤❤❤❤❤❤❤❤അത്രമേൽ മനോഹരമായിരുന്നു ആ കാലം
06/01/2026

2012 - 2015 political science...... വീണ്ടും ഒത്തുകൂടുന്നു ......❤❤❤❤❤❤❤❤അത്രമേൽ മനോഹരമായിരുന്നു ആ കാലം

എല്ലാവർക്കും നന്മകൾ നേരുന്നു❤
25/12/2025

എല്ലാവർക്കും നന്മകൾ നേരുന്നു❤

എല്ലാവർക്കും സുഖമല്ലെ
09/10/2025

എല്ലാവർക്കും സുഖമല്ലെ

15/08/2025
ബിന്ദു എന്ന ഒരു സാധരണ വീട്ടമ്മയെ കൊന്നത് വീണ എന്ന ആരോഗ്യ വകുപ്പ് വകുപ്പ് മന്ത്രിയാണ്..... സംഭവ സ്ഥലത്ത് തെരച്ചിൽ നടത്താത...
03/07/2025

ബിന്ദു എന്ന ഒരു സാധരണ വീട്ടമ്മയെ കൊന്നത് വീണ എന്ന ആരോഗ്യ വകുപ്പ് വകുപ്പ് മന്ത്രിയാണ്..... സംഭവ സ്ഥലത്ത് തെരച്ചിൽ നടത്താതെ ഒരു ജീവൻ കൺമുന്നിലിട്ടു കൊന്ന ഒരു മന്ത്രിയാണിവർ....... സർക്കാരിന്റെ ഉത്തരവാദിത്വ ഇല്ലാഴ്മയാണ്ഇന്ന് കോട്ടയത്തും കുറച്ചു നാൾ മുന്നെകോഴിക്കോടും നടന്നത്..... സർക്കാർ കെട്ടിടങ്ങൾ സുരക്ഷിതമാണോ? സർക്കാരിന്റെ ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയം വീണ്ടും വീണ്ടും വീണാ ജോർജ് തെളിയിക്കുകയാണ് ..... സർക്കാർ ആശുപത്രികളുടെ കെട്ടിടങ്ങളുടെ ഗുണനിലവാര പരിശോധന ഉടനടി ഉണ്ടാവണം.... സർക്കാർ മറുപടി പറയുക രക്ഷാപ്രവർത്തനം വൈകിയതിന്റെ ഉത്തരവാദിത്വം ആർക്ക്? വീണാ ജോർജ് എന്ന ആരോഗ്യ വകുപ്പ് മന്ത്രി എന്ത് അടിസ്ഥാനത്തിൽ ആണ് ആർക്കും അപകടം പറ്റിയില്ല സാരമായ പരിക്കെ പറ്റിയിട്ടുള്ളു എന്ന് പറഞ്ഞത് ? ആരോഗ്യ വകുപ്പ് മന്ത്രി രാജി വെയ്ക്കുക. ബിന്ദുവിന്റെ കുടുംബത്തോട് മാപ്പ് പറയുക

Address

HARIPAD
Alappuzha
690514

Website

Alerts

Be the first to know and let us send you an email when SNEHA - The Dream Traveller posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SNEHA - The Dream Traveller:

Share