Arun Ashok Photography

Arun Ashok Photography Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Arun Ashok Photography, Photographer, Arun Ashok Photography, Anchal.

കൊടുക്കാൻ ഒന്നുംതന്നെയില്ലെങ്കിലും അടുത്ത തലമുറയിലേക്ക് പകർന്നു കൊടുക്കാൻ ഈ പുഞ്ചിരിയെങ്കിലും ഉണ്ടാവണം. 📸☝
11/12/2018

കൊടുക്കാൻ ഒന്നുംതന്നെയില്ലെങ്കിലും അടുത്ത തലമുറയിലേക്ക് പകർന്നു കൊടുക്കാൻ ഈ പുഞ്ചിരിയെങ്കിലും ഉണ്ടാവണം. 📸☝

നിറങ്ങളുടെ വെളിച്ചം വിതറുന്ന  മനോഹാരിതയെ വിൽക്കുന്നവർ, സ്വന്തം ജീവിതത്തിനെ നിറംപിടിപ്പിക്കാൻ കഷ്ടപ്പെടുന്നു.
01/12/2018

നിറങ്ങളുടെ വെളിച്ചം വിതറുന്ന മനോഹാരിതയെ വിൽക്കുന്നവർ, സ്വന്തം ജീവിതത്തിനെ നിറംപിടിപ്പിക്കാൻ കഷ്ടപ്പെടുന്നു.

സമ്പത്ത് ഒരുപോലെ ദേവനും അസുരനുമാണ്. അധ്വാനത്തിലൂടെ നേടുന്ന ദേവൻ നന്മദായകനും, അക്രമത്തിലൂടെ നേടുന്ന അസുരൻ സൗഖ്യസംഹാരകനും ...
25/10/2018

സമ്പത്ത് ഒരുപോലെ ദേവനും അസുരനുമാണ്. അധ്വാനത്തിലൂടെ നേടുന്ന ദേവൻ നന്മദായകനും, അക്രമത്തിലൂടെ നേടുന്ന അസുരൻ സൗഖ്യസംഹാരകനും ആകുന്നു.

രാത്രികളിൽ രക്തം  കുടിക്കും രക്ഷസുകളില്ല, പകരം മനുഷ്യമാംസം  ഭുജിക്കുന്ന  ജാതിമതവർഗീയ കോമരങ്ങൾ ഭ്രാന്തമായി അലയുന്നുണ്ട്.
24/10/2018

രാത്രികളിൽ രക്തം കുടിക്കും രക്ഷസുകളില്ല, പകരം മനുഷ്യമാംസം ഭുജിക്കുന്ന ജാതിമതവർഗീയ കോമരങ്ങൾ ഭ്രാന്തമായി അലയുന്നുണ്ട്.

Soul for Sale 😂😂
23/10/2018

Soul for Sale 😂😂

Travel day... 📸
14/10/2018

Travel day... 📸

കണ്ണുമൂടിക്കെട്ടി അന്ധത വരിച്ച നീതിദേവത ഒരു തലമുറയുടെ വിശ്വാസങ്ങൾക്ക് ചിത കൊളുത്താനൊരുങ്ങുമ്പോൾ ശിലയിലും ലോഹത്തിലും കൊത്...
05/10/2018

കണ്ണുമൂടിക്കെട്ടി അന്ധത വരിച്ച നീതിദേവത ഒരു തലമുറയുടെ വിശ്വാസങ്ങൾക്ക് ചിത കൊളുത്താനൊരുങ്ങുമ്പോൾ ശിലയിലും ലോഹത്തിലും കൊത്തിയ ദൈവ സങ്കൽപ്പങ്ങൾക്ക് പൊള്ളുന്നുണ്ടാവുമോ? കാലത്തിന്റെ നീതിക്കായി കാത്തിരിക്കാം..

04/10/2018

📸📸

ബ്രൂട്ടിഷ്യൻ മാത്രം ഞാൻ ചെയ്യാറില്ല ഇതുവരേം ചെയ്തിട്ടുമില്ല💅💄💄💄💄👜👜💅😕😕😕 ജനിച്ചപ്പോൾ കാർന്നോമാർക്ക് ഒരു കോലവുമുണ്ട് ഭംഗിയു...
29/09/2018

ബ്രൂട്ടിഷ്യൻ മാത്രം ഞാൻ ചെയ്യാറില്ല ഇതുവരേം ചെയ്തിട്ടുമില്ല💅💄💄💄💄👜👜💅😕😕😕 ജനിച്ചപ്പോൾ കാർന്നോമാർക്ക് ഒരു കോലവുമുണ്ട് ഭംഗിയുമുണ്ട്🤓🤓🤓👶👶😂😂

അനീതിക്കെതിരെ ശബ്ദിച്ച എന്റെ ശിരസ്സ് നിങ്ങൾ നുള്ളിയെടുത്തു. പക്ഷേ ഞാനുയർത്തിയ ആശയങ്ങൾ ഈ പുകപോലെ ഇവിടെ തങ്ങിനിൽക്കും.ആയുധ...
27/09/2018

അനീതിക്കെതിരെ ശബ്ദിച്ച എന്റെ ശിരസ്സ് നിങ്ങൾ നുള്ളിയെടുത്തു. പക്ഷേ ഞാനുയർത്തിയ ആശയങ്ങൾ ഈ പുകപോലെ ഇവിടെ തങ്ങിനിൽക്കും.
ആയുധങ്ങൾക്ക് മൂർച്ചയേറ്റൂ.. ആയിരമായിരം ശിരസ്സുകൾ ഇനിയും അറുക്കേണ്ടി വരും.. 😍

Traval day. 😊
27/09/2018

Traval day. 😊

Address

Arun Ashok Photography
Anchal

Opening Hours

9am - 5pm

Telephone

+918086088408

Website

Alerts

Be the first to know and let us send you an email when Arun Ashok Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category