അങ്കമാലി, കാലടി, പെരുമ്പാവൂർ പ്രദേശങ്ങളിലെ വാർത്തകളും വിശേഷങ്ങളും തത്സമയം അറിയാൻ ചാനൽ പേജ് follow ചെയ്യൂ... Mind of Angamaly online ചാനലിൽ വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വിളിക്കേണ്ട നമ്പർ
👉Arun-9544427697
11/09/2026
ലോഡ് ഷഡ്ഡിംഗ് എതിരെ DYFI കാഞ്ഞൂർ പാറപ്പുറം മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ
ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു.
പ്രതിഷേധ സമരം
ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്കുകൾ കമ്മിറ്റി ജോയിൻ സെക്രട്ടറി അഖിൽ കെ ജെ നിർവഹിച്ചു ലോക്കൽ കമ്മിറ്റി സെക്രട്ടറി എം പി ശശിധരൻ മിഥുൻ പ്രകാശ് എന്നിവർ സംസാരിച്ചു.
11/09/2026
ലോഡ് ഷഡ്ഡിംഗ് എതിരെ ഡിവൈഎഫ്ഐ കാഞ്ഞൂർ പാറപ്പുറം മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ
ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു.
പ്രതിഷേധ സമരം
ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്കുകൾ കമ്മിറ്റി ജോയിൻ സെക്രട്ടറി അഖിൽ കെ ജെ നിർവഹിച്ചു ലോക്കൽ കമ്മിറ്റി സെക്രട്ടറി എം പി ശശിധരൻ മിഥുൻ പ്രകാശ് എന്നിവർ സംസാരിച്ചു.
11/09/2026
KSSPA അങ്കമാലി നിയോജകമണ്ഡലം സമ്മേളനം . നവാഗതർക്ക് സ്വീകരണവും പ്രതിഭകൾക്ക് അനുമോദനവും .........!!
11/09/2026
ബ്ലോക്കില്ലാത്ത അങ്കമാലി കണ്ടോ
11/09/2026
ഇനി ബ്ലോക്കിൽ പെടില്ല.
അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ മുന്നിൽ നിന്ന് ക്യാമ്പ് ഷെഡ് റോഡിലേക്ക് ബ്ലോക്കിൽ പെടാതെ കടക്കാം...
10/09/2026
നേർച്ചപന്തലിനു കാൽ നാട്ടി ..........! ഇനി ഊട്ടുതിരുനാളിനായുള്ള കാത്തിരിപ്പ് ........!!
10/09/2026
യൂദാപുരം ഊട്ടു തിരുന്നാൾ
ഒക്ടോബർ 29ന്
വിശ്വാസികളെ സ്വാഗതം ചെയ്ത്
ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ കറുകപ്പിള്ളി
10/09/2026
വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ഒക്ടോബർ 29ന്.
വിശ്വാസികളെ സ്വാഗതം ചെയ്ത്
ഫാദർ സെബാസ്റ്റ്യൻ കറുകപ്പിള്ളി
10/09/2026
വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഊട്ടുപുര പന്തലിന്റെ കാൽനാട്ടുകർമ്മം വിശ്വാസികൾ എല്ലാവരും ചേർന്ന് നിർവഹിച്ചു.
Be the first to know and let us send you an email when Mind Of ANGAMALY News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.