jaseer_capitol

jaseer_capitol Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from jaseer_capitol, Photographer, photolink thrissur, calicut, changanassery, Calicut.

ജീവതത്തിൽ ഇത്രമേൽ ഇഷ്ട്ടപെട്ട മറ്റൊരു നടൻ വേറെ ഇല്ല, പ്രിയ ഇക്കാക്ക് ഒരായിരം ജന്മദിനാശംസകൾ❤️❤️❤️
06/09/2022

ജീവതത്തിൽ ഇത്രമേൽ ഇഷ്ട്ടപെട്ട മറ്റൊരു നടൻ വേറെ ഇല്ല, പ്രിയ ഇക്കാക്ക് ഒരായിരം ജന്മദിനാശംസകൾ❤️❤️❤️

പ്രശസ്ത ഗായകൻ , ഗാന രചയിതാവ്  എന്നിവരോടൊപ്പം🥰
02/09/2022

പ്രശസ്ത ഗായകൻ , ഗാന രചയിതാവ് എന്നിവരോടൊപ്പം🥰

  ✌️ 📸 🤝 🎭                     theatre     ind20
12/08/2022

✌️
📸
🤝

🎭




theatre



ind20


ഓഫീസ്‌ അടച്ചു വാഹനം എടുക്കാൻ വാവാസ് മാളിന്റെ ബേസ്മെന്റിൽ എത്തിയപ്പോൾ അല്പം മുൻപിലായി ഒരു MLA ബോർഡ് വെച്ച ഇന്നോവ കാർ നിൽക...
30/07/2022

ഓഫീസ്‌ അടച്ചു വാഹനം എടുക്കാൻ വാവാസ് മാളിന്റെ ബേസ്മെന്റിൽ എത്തിയപ്പോൾ അല്പം മുൻപിലായി ഒരു MLA ബോർഡ് വെച്ച ഇന്നോവ കാർ നിൽക്കുന്നു, സൂക്ഷിച്ചു നോക്കിയപ്പോൾ അത് പ്രിയപ്പെട്ട പെരിന്തൽമണ്ണ MLA ത്തിന്റേതാണ്, നാളെ ഉദ്ഘാടനം നിർവഹിക്കാൻ പോവുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള ആദ്യ സൗജന്യ സിവിൽ സർവ്വീസ് അക്കാദമിയുടെ ഒരുക്കങ്ങളുടെ തിരക്കിലാണ് അദ്ദേഹം, അതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് കാണാമെങ്കിലും വിശ്രമമില്ലാത്ത പ്രവർത്തനത്തിന്റെ ക്ഷീണവും അദ്ദേഹത്തിന്റെ മുഖത്ത് കാണാം, തുടങ്ങാൻ പോവുന്ന സംരഭത്തിന് ഒരു ആശംസ അറിയിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ അടുത്ത് ചെന്നപ്പോൾ വളരെ ആവേശത്തോടെയും അതിലേറെ ബഹുമാനത്തോടെയും തെല്ലും പരിഭവമില്ലാതെ വാഹനത്തിൽ നിന്നും ഇറങ്ങി കൈ തരുകയും അല്പനേരം സംസാരിക്കുകയും ചെയ്തു, കേവലം 38 വോട്ടിന്റെ ലീഡിൽ ജയിച്ച ഞങ്ങളുടെ MLA ഇന്ന് പെരിന്തൽമണ്ണയുടെ സ്വകാര്യ അഹങ്കാരമാണ്, കക്ഷി രാഷ്ട്രീയങ്ങൾക്ക് അധീതമായി എല്ലാവരെയും ഒരേ കണ്ണോടെ ഒരേ മനസ്സോടെ ചേർത്ത് നിർത്താൻ ഞങ്ങളുടെ MLA ക്ക് കഴിയുന്നു എന്നത് അഭിനന്ദനീയമാണ്, നാളെ തുടങ്ങാൻ പോവുന്ന അങ്ങയുടെ പ്രയത്നത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു, ഇത് എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ വളർന്ന് അങ്ങയെപ്പോലെ പെരിന്തൽമണ്ണയുടെ മറ്റൊരു സ്വകാര്യ അഹങ്കാരമായി മാറട്ടെ എന്നും ആശംസിക്കുന്നു....!

😉
30-07-22

മകന്റെ ഫോട്ടോ പത്രത്തിൽ വരുന്നത് കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്❤️ ✌️ +💯 😍shan_
22/06/2022

മകന്റെ ഫോട്ടോ പത്രത്തിൽ വരുന്നത് കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്❤️

✌️
+💯
😍
shan_

എന്റെ മകൻ ഷാനുവിന് (.shan_) SSLC യിൽ ഫുൾ A+ കിട്ടിയ വിവരം എല്ലാവരേയും സന്തോഷപൂർവ്വം അറിയിക്കുന്നു...!shan_
15/06/2022

എന്റെ മകൻ ഷാനുവിന് (.shan_) SSLC യിൽ ഫുൾ A+ കിട്ടിയ വിവരം എല്ലാവരേയും സന്തോഷപൂർവ്വം അറിയിക്കുന്നു...!
shan_

നഗരത്തിലെ തിരക്കുകൾക്ക് ഒരു പരിഹാരവും പിള്ളേർക്ക് ഓഫീസിൽ നിന്നും റൂമിലേക്ക് പോയിവരാനും ഇനി ഇവനുണ്ടാവും, അഞ്ചു വർഷം കൂടെ ...
02/06/2022

നഗരത്തിലെ തിരക്കുകൾക്ക് ഒരു പരിഹാരവും പിള്ളേർക്ക് ഓഫീസിൽ നിന്നും റൂമിലേക്ക് പോയിവരാനും ഇനി ഇവനുണ്ടാവും, അഞ്ചു വർഷം കൂടെ ഉണ്ടായിരുന്ന മാസ്‌ട്രോ എഡ്ജ് തന്ന അതേ Murath PT ക്ക് തിരിച്ചു കൊടുത്താണ് ഇവനെ സ്വന്തമാക്കിയത്, ഇക്കയോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് തന്നെ ഇവനെ തിരിച്ചറിയാൻ ഇതിലും വലിയ ഒരു നമ്പർ വേറെ ചാർത്താനും ഇല്ല....!

🛵
😎

ഒരു പപ്പട കഥ😍       ദുബൈ വർക്ക് കഴിഞ്ഞു ഇന്നലെ പുലർച്ചെ നാല് മണിക്കാണ് വീട്ടിൽ എത്തിയത്, രാവിലെ 5മണിക്ക് തന്നെ മറ്റൊരു വ...
27/05/2022

ഒരു പപ്പട കഥ😍
ദുബൈ വർക്ക് കഴിഞ്ഞു ഇന്നലെ പുലർച്ചെ നാല് മണിക്കാണ് വീട്ടിൽ എത്തിയത്, രാവിലെ 5മണിക്ക് തന്നെ മറ്റൊരു വർക്കിന്‌ പോയി, ഉറക്കത്തിന്റെ ക്ഷീണം വർക്കിലുടനീളം ഉണ്ടായിരുന്നു എങ്കിലും പാർട്ടിയോട് വർക്കിന്‌ ഞാൻ എന്തായാലും ഉണ്ടാവും എന്ന് ഉറപ്പ് കൊടുത്തിരുന്നത് കൊണ്ട് വീട്ടിലിരിക്കാൻ കഴിഞ്ഞില്ല, ഇന്നലത്തെ വർക്ക് കുളപ്പുള്ളിയിൽ തുടങ്ങി ഷിഫാ കൺവൻഷനിൽ റിസപ്‌ഷനോട് കൂടി അവസാനിച്ചപ്പോൾ രാത്രി പത്തരമണി, ഫയലുകൾ ഒന്നും കോപ്പി ചെയ്യാൻ നിൽക്കാതെ ശരീരത്തിന്റെ ക്ഷീണം എന്നെ എത്രയും പെട്ടന്ന് വീട്ടിലെത്തിച്ചു, വീട്ടിലെത്തി കുളികഴിഞ്ഞു കിടന്നതേ ഓർമ്മയുള്ളൂ, ഒറക്കം എന്നാൽ അജ്ജാതി ഉറക്കം, ശേഷം ഇന്നലത്തെ ഫയൽ എല്ലാം കോപ്പി ചെയ്യാനും 6 ദിവസത്തെ പ്രാവാസി ജീവിതത്തിനും ശേഷം ഓഫീസിലേക്ക് വരുമ്പോൾ മാളിന് മുന്നിൽ ഒരു പയ്യൻ ഒരു സഞ്ചിയുമായി നിൽക്കുന്നു, വൈകുന്നേരത്തെ പതിവ് തിരക്ക്‌ കാരണം MG മാളിന് മുന്നിൽ അൽപനേരം ബ്ലോക്കിൽ പെട്ടു, അപ്പോൾ ആ പയ്യൻ വന്ന് ചോദിച്ചു ഇക്കാ 'പപ്പടം' വേണോ എന്ന്, ഞാൻ പറഞ്ഞു വേണ്ട മോനെ എന്ന്, ശേഷം കുറച്ചു നേരം കൂടി MG എന്നെയുമായി അവിടെ തന്നെ നിന്നപ്പോൾ ഞ്ഞാൻ ആ പയ്യനെതന്നെ നോക്കിയപ്പോൾ അവന്റെ നിസ്സഹായ അവസ്ഥ എന്നെ അവനോട് ഒന്നുകൂടി സംസാരിപ്പിക്കാൻ പ്രേരിപ്പിച്ചു, ശേഷം ഞാൻ അവനെ ഒന്നുകൂടി വിളിച്ചു ചോദിച്ചു എന്താണ് നിന്റെ പേര്, അവൻ പറഞ്ഞു അമീർ (യഥാർത്ഥ പേര് അല്ല) എന്ന്, എന്താണ് പപ്പടത്തിന് വില, അവൻ പറഞ്ഞു ഒന്ന് ആണെങ്കിൽ 30 എന്നും നാലെണ്ണം ഒരുമിച്ചാണെങ്കിൽ 100രൂപ എന്നും, എങ്കിൽ ഒരു നാല് പാക്ക് എനിക്ക് താ എന്നും പറഞ്ഞു 100 രൂപ കൊടുത്തു, അവൻ നാല് പാക്ക് എനിക്ക് തരുമ്പോൾ അവന്റെ മുഖത്തെ സന്തോഷം ഞാൻ കണ്ടു, പിന്നീട് ഞാൻ ചോദിച്ചു ഇത് നീ വാങ്ങി വിൽക്കുന്നതാണോ എന്ന്, അവൻ പറഞ്ഞു, അല്ല ഇത് വീട്ടിൽ ഉപ്പയും ഉമ്മയും കൂടി ഉണ്ടാക്കുന്നതാണ് എന്ന്, ശേഷം വണ്ടി എടുത്ത് ഞാൻ മുന്നോട്ട് പോവുമ്പോൾ ബാക്കിയുളള കുറച്ചു 'പപ്പടവുമായി' അവൻ മറ്റൊരാളെ കാത്ത് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു...!
ഇന്ന് നമ്മുടെ കുട്ടികള് കുടുംബത്തിന്റെ ജിവിതം മുന്നോട്ട് കൊണ്ട് പോവാൻ സ്വന്തം മാതാപിതാക്കളെ സഹായിക്കുകയും തന്നാൽ കഴിയുന്ന രീതിയിൽ പണം ഉണ്ടാക്കാൻ മുന്നോട്ട് വരുക എന്നത് പ്രശംസനീയമാണ്, അമീറിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.....!

NB: കഥയിൽ അല്ല കാര്യം, അതിന് എങ്ങിനെ തിരകഥ ഒരുക്കുന്നു എന്നതിലാണ് കാര്യം🙏

#ജസീർ_ക്യാപിറ്റോൾ
27-05-22

ലെജന്റ്സ് ക്ലബ്ബ് ഒരുക്കിയ ഫാമിലി മീറ്റിൽ എടുത്ത ഒരു കുടുംബ ചിത്രം…🥰 ✌️ 🔥 🥰  shan_ mehareen airiq_
18/05/2022

ലെജന്റ്സ് ക്ലബ്ബ് ഒരുക്കിയ ഫാമിലി മീറ്റിൽ എടുത്ത ഒരു കുടുംബ ചിത്രം…🥰

✌️
🔥
🥰

shan_ mehareen airiq_

ഇന്നേക്ക് 6 mമാസങ്ങൾ 😍      airiq_
17/05/2022

ഇന്നേക്ക് 6 mമാസങ്ങൾ 😍



airiq_

Address

Photolink Thrissur, Calicut, Changanassery
Calicut
THRISSUR

Website

Alerts

Be the first to know and let us send you an email when jaseer_capitol posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category