14/11/2020
അസ്തമിക്കാൻ വെമ്പി നിൽക്കും
സന്ധ്യയിൽ ഞാൻ കാത്ത് നിൽപ്പൂ
തെന്നലായ് നീ പുല്കുമെങ്കിൽ
ചാർത്തിടാമീ ഹൃദയ മാല്യം
ചാർത്തിടാമീ ഹൃദയ മാല്യം
തെന്നലായ് നീ പുല്കുമെങ്കിൽ
ചാർത്തിടാമീ ഹൃദയ മാല്യം
ചാർത്തിടാമീ ഹൃദയ മാല്യം ❣️