AKPA Chavakkad Unit

AKPA Chavakkad Unit All Kerala Photographers' Association (AKPA) is the flagship platform of the scores of professionals

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ.
20/03/2026

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ.

07/03/2026
06/03/2026
AKPA ചാവക്കാട് യൂണിറ്റ് നടത്തിയ ഇഫ്താർ സംഗമം. ഫോട്ടോസ്.
06/03/2026

AKPA ചാവക്കാട് യൂണിറ്റ് നടത്തിയ ഇഫ്താർ സംഗമം. ഫോട്ടോസ്.

AKPA ചാവക്കാട് യൂണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഒത്തുകൂടിയവർ.
06/03/2026

AKPA ചാവക്കാട് യൂണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഒത്തുകൂടിയവർ.

നമ്മുടെ അംഗങ്ങൾക്കിടയിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പുലർകാല കാഴ്ചകൾ പകർത്തുന്നതിനുമായിനാളെ (04.12.2025) രാവിലെ 6...
03/12/2025

നമ്മുടെ അംഗങ്ങൾക്കിടയിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പുലർകാല കാഴ്ചകൾ പകർത്തുന്നതിനുമായി
നാളെ (04.12.2025) രാവിലെ 6 മണിക്ക് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് 'മോണിംഗ് ഫോട്ടോ വാക്ക്' സംഘടിപ്പിക്കുന്നു.
എടക്കഴിയൂർ അഫയൻസ് ബീച്ചിൽ നിന്നും ആരംഭിക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ അംഗങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ലൊക്കേഷൻ :
https://maps.app.goo.gl/DPBqUZMHMALUmRVY8

Address

Hassanson Complex, Beach Road
Chavakkad

Website

Alerts

Be the first to know and let us send you an email when AKPA Chavakkad Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share