Fadil Brother

നമ്മളുടെ ആത്മാർത്ഥ സുഹൃത്ത് സിയാദ്, കടപ്പായിൽ ജംഗ്ഷന് സമീപം പുതുതായി ആരംഭിക്കുന്ന "വൈറ്റ് ഫാമിലി ദന്തൽ കെയറിന്റെ" ഉത്‌ഘാ...
13/01/2017

നമ്മളുടെ ആത്മാർത്ഥ സുഹൃത്ത് സിയാദ്, കടപ്പായിൽ ജംഗ്ഷന് സമീപം പുതുതായി ആരംഭിക്കുന്ന "വൈറ്റ് ഫാമിലി ദന്തൽ കെയറിന്റെ" ഉത്‌ഘാടന കർമ്മം വരുന്ന തിങ്കളാഴ്ച്ച രാവിലെ 9.30ന് വിജയൻപിള്ള MLA നിർവഹിക്കുന്നതാണ്. പ്രസ്തുത മംഗളകർമ്മത്തിൽ നിങ്ങളുടെ ഏവരുടേം സാന്നിദ്ധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു. എന്ന് സ്‌നേഹത്തോടെ....

Today’s the `Festival of Lights’ all over; A joyful day for minds and hearts and souls; Laughter and smiles for many day...
28/10/2016

Today’s the `Festival of Lights’ all over; A joyful day for minds and hearts and souls; Laughter and smiles for many days; Let there be triumph in every way. "HAPPY DIWALI" ✨🌟🔥

ഓർമ്മയുണ്ടോ ഈ കെട്ടിടം...?
10/10/2016

ഓർമ്മയുണ്ടോ ഈ കെട്ടിടം...?

22/07/2016

"KABALI" ✈ A Tribute From The All Stars To The Super Star.... "നെരിപ്പു ഡാ"

കൂട്ടുകാരെ,      ചവറ ബസ്സ്‌ സ്റ്റാന്റ്നു പടിഞ്ഞാറുവശം എല്ലാ മേൽത്തരം കമ്പനികളുടേയും Smart Phones, Tablet, Mobile Accesso...
17/12/2015

കൂട്ടുകാരെ,
ചവറ ബസ്സ്‌ സ്റ്റാന്റ്നു പടിഞ്ഞാറുവശം എല്ലാ മേൽത്തരം കമ്പനികളുടേയും Smart Phones, Tablet, Mobile Accessories, Service എന്നിവയ്ക്കായി "PLAY STORE" എന്ന സ്ഥാപനം ഡിസംബർ 21 തിങ്കളാഴ്ച രാവിലെ മുതൽ പ്രവർത്തനം ആരംഭിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു.
ഉദ്ഘാടന കർമ്മം വിശിഷ്ടാതിഥികളുടെ സാനിദ്ധ്യത്തിൽ ചവറ പഞ്ചായത്ത് പ്രസിഡന്റു നിർവഹിക്കുന്നു.
ഉദ്ഘാടന വേളയിലും തുടർന്നും നിങ്ങളുടെ സഹായ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു.
എന്ന്
ഷാനു മുഹമ്മദ്‌ (proprietor) Shanu Fadil

Numma Sooraj Raju makaante kalyanam
23/11/2015

Numma Sooraj Raju makaante kalyanam

24/09/2015

എല്ലാ കൂട്ടുകാർക്കും "ഫാഡിൽ ബ്രദർസിന്റെ" വലിയ
പെരുന്നാൾ ആശംസകൾ

Selfie Brothers with "Faizal Abdul Shukoor"
22/09/2015

Selfie Brothers with "Faizal Abdul Shukoor"

ഫാഡിൽ ബ്രെതെർഴ്സിന്റെ ശ്രീകൃഷ്ണ ജന്മദിന ആശംസകൾ
05/09/2015

ഫാഡിൽ ബ്രെതെർഴ്സിന്റെ ശ്രീകൃഷ്ണ ജന്മദിന ആശംസകൾ

Dr.Siyad weds Dr. Ninu Hasitha
25/08/2015

Dr.Siyad weds Dr. Ninu Hasitha

Address

Chavara
691583

Alerts

Be the first to know and let us send you an email when Fadil Brother posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category