achu_vinayak

achu_vinayak മഹേഷേ.. ഫോട്ടോഗ്രഫി പഠിപ്പിക്കാൻ പറ്?

𝐓𝐑𝐀𝐕𝐄𝐋 𝐀𝐬 𝐦𝐮𝐜𝐡 𝐚𝐬 𝐲𝐨𝐮 𝐜𝐚𝐧.....𝐀𝐬 𝐟𝐚𝐫 𝐚𝐬 𝐲𝐨𝐮 𝐜𝐚𝐧....𝐀𝐬 𝐥𝐨𝐧𝐠 𝐚𝐬 𝐲𝐨𝐮 𝐜𝐚𝐧.....𝐋𝐢𝐟𝐞'𝐬 𝐧𝐨𝐭 𝐦𝐞𝐚𝐧𝐭 𝐭𝐨 𝐛𝐞 𝐥𝐢𝐯𝐞𝐝 𝐢𝐧 𝐨𝐧𝐞 𝐩𝐥𝐚𝐜𝐞 .......
24/08/2022

𝐓𝐑𝐀𝐕𝐄𝐋 𝐀𝐬 𝐦𝐮𝐜𝐡 𝐚𝐬 𝐲𝐨𝐮 𝐜𝐚𝐧.....
𝐀𝐬 𝐟𝐚𝐫 𝐚𝐬 𝐲𝐨𝐮 𝐜𝐚𝐧....
𝐀𝐬 𝐥𝐨𝐧𝐠 𝐚𝐬 𝐲𝐨𝐮 𝐜𝐚𝐧.....
𝐋𝐢𝐟𝐞'𝐬 𝐧𝐨𝐭 𝐦𝐞𝐚𝐧𝐭 𝐭𝐨 𝐛𝐞 𝐥𝐢𝐯𝐞𝐝 𝐢𝐧 𝐨𝐧𝐞 𝐩𝐥𝐚𝐜𝐞 .....
🍁💫🍁












മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചാൽ നഷ്ടമാവുന്നത് നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമാണ്........🏔️🍁🌍••••••••Shot o...
17/08/2022

മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചാൽ നഷ്ടമാവുന്നത് നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമാണ്........
🏔️🍁🌍








Shot on

ɪ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴄʜᴀꜱᴇ ᴇxᴛʀᴀᴏʀᴅɪɴᴀʀʏ ᴍᴏᴍᴇɴᴛꜱ ᴛᴏ ꜰɪɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪᴛ'ꜱ ʀɪɢʜᴛ ɪɴ ꜰʀᴏɴᴛ ᴏꜰ ᴍᴇ ɪꜰ ɪ'ᴍ ᴘᴀʏɪɴɢ ᴀᴛᴛᴇɴᴛɪᴏɴ ᴀɴᴅ ᴘʀᴀᴄ...
16/08/2022

ɪ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴄʜᴀꜱᴇ ᴇxᴛʀᴀᴏʀᴅɪɴᴀʀʏ ᴍᴏᴍᴇɴᴛꜱ ᴛᴏ ꜰɪɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪᴛ'ꜱ ʀɪɢʜᴛ ɪɴ ꜰʀᴏɴᴛ ᴏꜰ ᴍᴇ ɪꜰ ɪ'ᴍ ᴘᴀʏɪɴɢ ᴀᴛᴛᴇɴᴛɪᴏɴ ᴀɴᴅ ᴘʀᴀᴄᴛɪᴄɪɴɢ ɢʀᴀᴛɪᴛᴜᴅᴇ🍁🥀🍁








Shot on

𝐈𝐭 𝐝𝐨𝐞𝐬𝐧’𝐭 𝐦𝐚𝐭𝐭𝐞𝐫 𝐰𝐡𝐞𝐫𝐞 𝐲𝐨𝐮 𝐚𝐫𝐞 𝐠𝐨𝐢𝐧𝐠, 𝐢𝐭’𝐬 𝐰𝐡𝐨 𝐲𝐨𝐮 𝐡𝐚𝐯𝐞 𝐛𝐞𝐬𝐢𝐝𝐞 𝐲𝐨𝐮....🫂💫🍁••••••••••Shot on
14/08/2022

𝐈𝐭 𝐝𝐨𝐞𝐬𝐧’𝐭 𝐦𝐚𝐭𝐭𝐞𝐫 𝐰𝐡𝐞𝐫𝐞 𝐲𝐨𝐮 𝐚𝐫𝐞 𝐠𝐨𝐢𝐧𝐠, 𝐢𝐭’𝐬 𝐰𝐡𝐨 𝐲𝐨𝐮 𝐡𝐚𝐯𝐞 𝐛𝐞𝐬𝐢𝐝𝐞 𝐲𝐨𝐮....🫂💫🍁










Shot on

𝚆𝚑𝚎𝚗 𝚢𝚘𝚞 𝚊𝚛𝚎 𝚜𝚝𝚛𝚎𝚜𝚜𝚎𝚍 𝚌𝚘𝚖𝚎 𝚝𝚘 𝚍𝚎𝚟𝚋𝚑𝚘𝚘𝚖𝚒.... 🛕✨️🪶••••••••••ˢʰᵒᵗ ᵒⁿ .nord
24/02/2022

𝚆𝚑𝚎𝚗 𝚢𝚘𝚞 𝚊𝚛𝚎 𝚜𝚝𝚛𝚎𝚜𝚜𝚎𝚍 𝚌𝚘𝚖𝚎 𝚝𝚘 𝚍𝚎𝚟𝚋𝚑𝚘𝚘𝚖𝚒.... 🛕✨️🪶










ˢʰᵒᵗ ᵒⁿ .nord

One life, one world, explore it... ✨️🍂🍂🍂••••••••••••••nord
06/02/2022

One life, one world, explore it... ✨️
🍂🍂🍂













•nord

Sometimes words are not enough ✨️🫂💫💖••••••••••••••••••     #aesthetic
15/12/2021

Sometimes words are not enough ✨️
🫂💫💖


















#aesthetic

ഓരോ യാത്രയും  ഓർമപ്പെടുത്തലുകളാണ് ഇനിയും ഒരുപാട് ദൂരം  സഞ്ചരിക്കാൻ ഉണ്ട് എന്ന് ഓർമ്മപ്പെടുത്തൽ...🌴🌴🌴🌊🌊🌊•••••••••••••Shot...
28/08/2021

ഓരോ യാത്രയും ഓർമപ്പെടുത്തലുകളാണ് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ട് എന്ന് ഓർമ്മപ്പെടുത്തൽ...
🌴🌴🌴🌊🌊🌊













Shot on .nord
🌴

കണ്ണുകൾ കൊണ്ട് കാണുന്നതിനേക്കാളും വലുതല്ല മറ്റൊന്നും, അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ്.....✨️സ്വപ്നങ്ങളുടെ bucket...
25/08/2021

കണ്ണുകൾ കൊണ്ട് കാണുന്നതിനേക്കാളും വലുതല്ല മറ്റൊന്നും, അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ്.....✨️
സ്വപ്നങ്ങളുടെ bucket list നിന്നും ഇതും പടിയിറങ്ങുകയാണ്. Off season ആയത് കൊണ്ട് തന്നെ ഒരുപാട് പ്രതിസന്ധികൾ ഉണ്ടായികൊണ്ടിരിന്നു . ചെയ്യാൻ പറ്റും എന്ന് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല, തിരികെ വരാനുള്ള date അടുത്തുവന്നു. പോണത്തിന് തലേ ദിവസം പോയി നോക്കിയപ്പോഴും വിധി വില്ലനായി കാറ്റിന്റെയും മഴയുടെയും രൂപത്തിൽ വന്നു.🌊 🌊🌊
അങ്ങനെ ചെയ്യാൻ പറ്റില്ല എന്ന ഉറച്ച വിശ്വാസത്തോടെ ഒരുപാട് വേദനയോടെ തിരികെ roomil എത്തി😌....
അന്ന് വൈകിട്ട് port ൽ നിന്നും ഒരു message വന്നു : നിങ്ങളുടെ യാത്ര postpone ചെയ്തേക്കുവാണെന്ന്.....


അതെ ഈ യാത്രയിൽ ദൈവത്തിന്റെ magical presence തോന്നിയ പലതും പലരീതിയിലും ഞങ്ങളുടെ കൂടെ നിന്നു...
അങ്ങനെ ലക്ഷദ്വീപിലെ സ്ക്യൂബ എന്ന സ്വപ്നവും tick mark ✅️ കൊടുത്തു...


ഈ യാത്രയിൽ ഞങളുടെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കട്ടക്ക്കൂടെ നിന്ന sabukaa and davood ikkaa ഒന്നേ പറയാനുള്ളൂ......
ഒരുപാട് നന്ദി🙏😘😍





_____________________________________________
Diving instructor 🏊🏻‍♂️

അങ്ങ് മേലെ ചെല്ലുമ്പോൾ മൂപ്പര് ചോദിക്കും ഇതൊക്കെ കണ്ടിട്ടാണോ ഇങ്ങ് പോന്നെന്ന്....?🌊🌊🌴🌴🌴🏊🏻‍♀️🏊🏻‍♀️•••••••••••••••Shot on ...
19/08/2021

അങ്ങ് മേലെ ചെല്ലുമ്പോൾ മൂപ്പര് ചോദിക്കും ഇതൊക്കെ കണ്ടിട്ടാണോ ഇങ്ങ് പോന്നെന്ന്....?
🌊🌊🌴🌴🌴🏊🏻‍♀️🏊🏻‍♀️















Shot on .nord

🍁🍁🍁•••••••••Inspired  _____________________________________
31/05/2020

🍁🍁🍁









Inspired
_____________________________________

Address

Gulmarg
193403

Website

Alerts

Be the first to know and let us send you an email when achu_vinayak posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to achu_vinayak:

Share