Grama vartha

Grama vartha Dilip haripuram

29/01/2026
https://youtu.be/p9WxLKfrORU?si=2PQ5w2tQAnAK711O
31/10/2025

https://youtu.be/p9WxLKfrORU?si=2PQ5w2tQAnAK711O

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള വഴിയിൽ എലുവത്തിങ്കൽ ഫാം ഇൻഡോർ ഔട്ട്ഡോർ ചെടികളുടെ വലിയ ശേഖരം ഒരുക്കിയിര....

ചിറയോരം  ടൂറിസത്തിന് പത്തരമാറ്റിന്റെ ദൃശ്യഭംഗി യേകി ബോട്ടിങ്ങും ആരംഭിച്ചു ഇരിങ്ങാലക്കുടക്കാർക്ക് ബോട്ടിംഗ് ആസ്വാദനം ഇനി ...
31/10/2025

ചിറയോരം ടൂറിസത്തിന് പത്തരമാറ്റിന്റെ ദൃശ്യഭംഗി യേകി ബോട്ടിങ്ങും ആരംഭിച്ചു

ഇരിങ്ങാലക്കുടക്കാർക്ക് ബോട്ടിംഗ് ആസ്വാദനം ഇനി കയ്യെത്തും ദൂരത്ത്.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ടൂറിസം ഡെസ്റ്റിനേഷൻ മുരിയാട് ഗ്രാമപഞ്ചായത്തിലെ പുല്ലൂർ ചിറയോരം ടൂറിസത്തിന് പത്തരമാറ്റിന്റെ ദൃശ്യഭംഗി നൽകിക്കൊണ്ട് ഐസിഎൽ ഫിൻകോർപ്പിന്റെ സഹകരണത്തോടുകൂടി ബോട്ടിങ്ങും ആരംഭിച്ചു.

ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നിതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ ഐസിഎൽ ഫിൻകോഡ് ഡയറക്ടർ ഹരീന്ദ്രനാഥ്, ഓപ്പറേഷൻ മാനേജർ ബാബു , റെജി പോൾ, സാം സെബാസ്റ്റ്യൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രതി ഗോപി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ ഭരണസമിതി അംഗം തോമസ് തൊകലത്ത്, വെള്ളൂക്കര ഗ്രാമപഞ്ചായത്തംഗം ലീന മുരിയാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിൽകുമാർ എ.എസ് നിജി വത്സൻ ശ്രീജിത്ത് പട്ടത്ത് റോസ്മി ജയേഷ് മണി സജയൻ നികിത അനൂപ് സെക്രട്ടറി എം ശാലിനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ദിവസവും വൈകിട്ട് 4 30 മുതൽ 6:30 വരെയാണ് ബോട്ടിംഗ് സൗകര്യം ഉണ്ടായിരിക്കുക നാലുപേർക്കിരിക്കാവുന്ന നാല് പെടൽ ബോട്ടുകൾ ആണ് ഇപ്പോൾ സർവീസ് ആരംഭിച്ചിട്ടുള്ളത്

പ്രാണപേലിയേറ്റീവിന് സൗത്ത്  ഇന്ത്യൻ ബാങ്കിൻ്റെ  ഇക്കോ വാഹനം.മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ പ്രാണപാലിയേറ്റീവിന് സൗത്ത് ഇന്ത...
24/03/2025

പ്രാണപേലിയേറ്റീവിന് സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ഇക്കോ വാഹനം.

മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ പ്രാണപാലിയേറ്റീവിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്നും ഏകദേശം 8 ലക്ഷം രൂപ ചിലവഴിച്ച് ഈക്കോ വാഹനം അനുവദിച്ചു. ഇതുവരെ വാടകക്ക് എടുത്ത വാഹനത്തിലായിരുന്നു പാലിയേറ്റീവ് പ്രവർത്തനം നടത്തിയിരുന്നത്. പഞ്ചായത്ത് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ വെച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഹെഡ് റാണി സക്കറിയ താക്കോൽ ദാനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഫ്ലാഗ് ഓഫ് കർമ്മവും നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാചന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ എബിൻ തോമാസ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി , ആരോഗ്യ വിദ്യഭ്യാസ സമിതി ചെയർമാൻ കെ..യു.വിജയൻ, ഭരണ സമിതി അംഗം തോമസ് തൊകലത്ത് , സെക്രട്ടറി ഇൻ ചാർജ്ജ് ജോഷി. പി.ബി , ഡോ. അനൂപ് ജോർജ്ജ്, ഡോ.ശ്രീ വത്സൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

https://youtu.be/l42FNIN3rWU
03/02/2025

https://youtu.be/l42FNIN3rWU

കർഷകരെ സഹായിക്കുന്ന ഒല്ലൂർ കൃഷിസമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി പ്രൊഡക്ഷൻ യൂണിറ്റ്. ചക്കയും മാങ്ങയും കായയ...

ലാൽ ബഹാദൂർ ശാസ്ത്രി അനുസ്മരണം  പുഷ്പാർച്ചന👇
14/01/2025

ലാൽ ബഹാദൂർ ശാസ്ത്രി അനുസ്മരണം പുഷ്പാർച്ചന👇

ലാൽ ബഹാദൂർ ശാസ്ത്രി അനുസ്മരണം , പുഷ്പാർച്ചനഅവിടത്തൂർ school

https://youtu.be/lrGNNtJc6bE?si=ljQIfvM4HKhG_8e8
24/12/2024

https://youtu.be/lrGNNtJc6bE?si=ljQIfvM4HKhG_8e8

നാഷണൽ അവാർഡ് ജേതാവിന് മന്ത്രിയുടെ ആദരവ്ബാബാ സാഹിബ് അംബേദ്കർ വിശിഷ്ട സേവ നാഷണൽ അവാർഡ് 2024 ന് അർഹനായ ശ്രീ ഷാജു വാല....

https://youtu.be/sukv1Vrpe40?si=f-PtDZQ_8kWPv9yP
10/12/2024

https://youtu.be/sukv1Vrpe40?si=f-PtDZQ_8kWPv9yP

DILIP HARIPURAM7-ാമത് സാന്ത്വന ഭവനത്തിന് തറക്കല്ലിട്ടു . കല്ലേറ്റുംകര : ബി വി എം ഹൈസ്കൂൾ കല്ലേറ്റുംകരയുടെ ആഭിമുഖ്യത്തിൽ 7-.....

Address

Irinjalakuda
680121

Telephone

+919447225087

Website

Alerts

Be the first to know and let us send you an email when Grama vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Grama vartha:

Share

Category