15/08/2020
🤝🏻 🤝🏻
പ്രാണനെക്കാൾ വലുതാണ് പിറന്ന നാടിന്റെ സ്വാതന്ത്ര്യം എന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നന്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്യം,,,,
അവരുടെ ത്യാഗവും, ചിന്തിയ ചോരയും പാഴാകാതിരിക്കാൻ നാം ഒത്തൊരുമിക്കേണ്ടതുണ്ട്,,
വർഗ്ഗീയത ഇല്ലാത്ത ,വിദ്വോഷമില്ലാത്ത ,പരസ്പരം സ്നേഹിക്കാൻ മാത്രം അറിയുന്ന
*ഒരൊറ്റ ഇന്ത്യക്ക് വേണ്ടി* ,,
*ഒരൊറ്റ ജനതക്ക് വേണ്ടി* ,,,
🇮🇳🇮🇳 സ്വാതന്ത്ര്യ ദിന ആശംസകൾ 🇮🇳🇮🇳