Nidhina Dhanaj’s

Nidhina Dhanaj’s കണ്ണൂർക്കാരിയാണ്‌...
(1)

23/06/2026

കാണ്മാണ്ടായി😜

22/06/2026

എന്താന്നറീല... ഇഷ്ടമാണ്‌ 🛫

21/06/2026

തെരുവിലുള്ളതിനെയൊക്കെ ആര്‌ നോക്കാനാണ്‌ 😢

വേദയും സ്കൈയും .. Veda & Sky …
20/06/2026

വേദയും സ്കൈയും .. Veda & Sky …

18/06/2026

രോണ്യേച്ചി 😍 പെരിയ തിരിയുന്നില്ലപ്പാ😃.. നമ്മള നാടൻ ഭാഷ കേൾക്കണേൽ വാ..
എനിക്ക്‌ വീഡിയോ ചെയ്യാൻ content എവിടുന്ന് കിട്ടുന്നു ?
എന്റെ വീഡിയോലുള്ളത്‌ കണ്ണൂർ ഭാഷ അല്ല .. എന്നൊക്കെ ചോദിക്കുന്നോർക്കും പറയുന്നോർക്കും ഞാനീ വീഡിയോ സമർപ്പിക്കുന്നു...

😍പുഞ്ചിരി😍
16/06/2026

😍പുഞ്ചിരി😍

13/06/2026

വീട്‌ വൃത്തിയാക്കുന്നതോർത്ത്‌ ഇനി ബേജാറാകണ്ടാ😃 മിസ്റ്റർ ക്ലീൻ ഉണ്ടല്ലോ..

അല്ലൂനെ പറ്റി ചോദിച്ചിട്ട്‌ കുറേ കമന്റുകൾ വന്നിട്ടുണ്ടായിരുന്നു, ഇതാ ഒരു ഫോട്ടോ .. അല്ലൂന്റെ സർജ്ജറി കഴിഞ്ഞിടത്തൊക്കെ ഉണ...
10/06/2026

അല്ലൂനെ പറ്റി ചോദിച്ചിട്ട്‌ കുറേ കമന്റുകൾ വന്നിട്ടുണ്ടായിരുന്നു, ഇതാ ഒരു ഫോട്ടോ .. അല്ലൂന്റെ സർജ്ജറി കഴിഞ്ഞിടത്തൊക്കെ ഉണക്കമുണ്ട്‌ , ചെവിയിലും വയറിന്റെ ഭാഗത്തെ സ്റ്റിച്ചിനും മരുന്ന് വെക്കുന്നുണ്ട്‌ ... അല്ലൂന്റെ കൂടെ ഒരു വീഡിയോ പെട്ടന്ന് തന്നെ ചെയ്യാട്ടോ... അന്വേഷിച്ചോർക്കും കൂടെ നിന്നോർക്കും ഒത്തിരി സ്നേഹം🥰

08/06/2026

നാട്ടിൽ എത്തിയപാട്‌ മുത്തപ്പനെ കണ്ടില്ലേൽ മനസ്സിനൊരു സമാധാനം ഉണ്ടാകൂല☺️

Address

Parassinikadavu
Kannur

Website

Alerts

Be the first to know and let us send you an email when Nidhina Dhanaj’s posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category