Latheesh poovathur

Latheesh poovathur showcasing photographic experience

30/07/2025
പച്ച തൊടാത്ത കച്ചവടം
13/07/2021

പച്ച തൊടാത്ത കച്ചവടം

കറന്റും വെള്ളവും ... കാലവർഷം  കനത്തതോടെ  മിക്കയിടങ്ങളും  വെള്ളത്തിലായി  ഒപ്പം  കെ.എസ.ഇ.ബി. ജീവനക്കാരുടെ ദുരിതവും ഏറി . ക...
11/08/2020

കറന്റും വെള്ളവും ... കാലവർഷം കനത്തതോടെ മിക്കയിടങ്ങളും വെള്ളത്തിലായി ഒപ്പം കെ.എസ.ഇ.ബി. ജീവനക്കാരുടെ ദുരിതവും ഏറി . കണ്ണൂർ പാവന്നൂരിൽ വെള്ളം കയറി ഒറ്റപ്പെട്ടുപോയ സ്ഥലത്തു വൈദുതി ലൈൻ സുരക്ഷയൊരുക്കാൻ സഹായമായതു അടുത്തുള്ള പ്ലംബർ വി േജഷ് നിർമ്മിച്ച പൈപ്പ് ബോട്ടും . കുറെ കാലമായി 10 മീറ്റർ പൈപ്പ് വാങ്ങി മനസ്സിൽ കണക്കു കൂട്ടിയും കിഴിച്ചും ബോട്ട് നിര്മാണത്തിനൊരുങ്ങി നിന്നപ്പോൾ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ അര മണിക്കൂർ കൊണ്ട് നിര്മ്മാണം പൂർത്തിയാക്കി പുഴയിൽ ഇറക്കുമ്പോഴേക്കും സ്ഥലത്തെത്തിയ കെ.എസ.ഇ.ബി.ക്കാർക്ക് സഹായമാവുകയും ചെയ്തു.

തൊഴു കൈയ്യോടെ കേരളവും... ലോക്ക് ഡൗണിനെ  തുടർന്ന് കണ്ണൂരിൽ അകപ്പെട്ട തമിഴ്‌നാട് സ്വദേശികളായ  തൊഴിലാളികൾ കണ്ണൂർ കളക്ട്രേറ്...
28/03/2020

തൊഴു കൈയ്യോടെ കേരളവും... ലോക്ക് ഡൗണിനെ തുടർന്ന് കണ്ണൂരിൽ അകപ്പെട്ട തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികൾ കണ്ണൂർ കളക്ട്രേറ്റ് പരിസരത്തു തടിച്ചു കൂടിയപ്പോൾ ഉദ്യോഗസ്ഥൻ തൊഴു കൈയ്യോടെ പിന്തിരിപ്പിക്കാനായി ശ്രമിക്കുന്നു.

21/03/2019
20/05/2018

Address

News Photographer, Mathrubhumi
Kannur
670012

Telephone

9946066121

Website

Alerts

Be the first to know and let us send you an email when Latheesh poovathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Latheesh poovathur:

Share

Category