Bornio Digitals

Bornio Digitals Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bornio Digitals, Photographer, Kasaragod.

20/11/2022
20/11/2022

പരൻ വിധിച്ചുമ്മായിട്ട്. ചൊങ്കിൽ നടക്കുന്ന എന്ന ഗാനം

28/02/2021

എന്തൊരു ആലാപനമാണിത്..
വരദാനമായി ലഭിച്ച ഈ ആലാപന ശുദ്ധി ഈ മോനെ ഉയരങ്ങളിൽ എത്തിക്കട്ടെ. സന്തോഷവാർത്ത എന്തെന്നാൽ, ഈ മോനെ ഗായകൻ ശങ്കർ മഹാദേവൻ നടത്തുന്ന മ്യുസിക് ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുത്തിരിക്കുന്നു.
ഒരുപാട് ഉയരങ്ങളിലെത്താൻ ആശംസകൾ..! പ്രാർഥനകൾ..!!

14/02/2021

അമ്പമ്പോ ഇവൻ മാസ്സ് ആണേ.. ഗാനമേള കാണാൻ വന്നവരുടെ മുഴുവൻ ശ്രദ്ധയും ഒരു മുടിയനിലേക്ക് ഒതുങ്ങിയപ്പോൾ.
വൈറൽ....

05/08/2018

കാസറഗോഡ് ജില്ലയിലെ തളങ്കര താമസിക്കുന്ന ജബ്ബാർ ആള് മിമിക്രിയിൽ പുലിയാണ്... എല്ലാവരും സപ്പോട് ചെയ്‌താൽ കോമഡി ഉത്സവത്തിൽ എത്താൻ സാദിക്കും....

12/07/2018

ഒരു കുടുക്ക...
ഒരു കുടുക്ക പൊന്നു തരാം
പൊന്നാലുള്ളോരു മിന്നു തരാം
ആയിരം മിസ്കാനു വേറെ തരാം
അന്നപ്പിടയ്ക്കൊത്ത പെണ്ണുണ്ടോ
(ഒരു കുടുക്ക... )

ഒരു കുടുക്ക പൊന്നു വേണ്ടാ
പൊന്നാലുള്ളൊരു മിന്നും വേണ്ടാ
കാണാൻ മൊഞ്ചുള്ള മാപ്പിളയാണെങ്കിൽ
കാനേത്തു ചെയ്താൽ പെണ്ണു തരാം
കാണാൻ മൊഞ്ചുള്ള മാപ്പിളയാണെങ്കിൽ
കാനേത്തു ചെയ്താൽ പെണ്ണു തരാം
(ഒരു കുടുക്ക...)

കാണാൻ ചേലുള്ള കല്യാണക്കാരനു
കൈതപ്പൂ പോലുള്ള പെണ്ണുണ്ടോ (2)
മുത്തിലും മുത്തായ മുന്തിയ മാരനു
തത്തമ്മ പോലുള്ള പെണ്ണുണ്ടോ (2)
(ഒരു കുടുക്ക... )

പൈങ്കിളി പെണ്ണാണു ഇവൾ
അമ്പിളി പോലുള്ള കണ്ണാണ് (2)
സക്കാര പന്തലിൽ നിക്കാഹ് ചെയ്താൽ
തത്തമ്മ പെണ്ണിനെ കൊണ്ടത്തരാം (2)
(ഒരു കുടുക്ക... )

പെണ്ണു തരാമോ പൊന്നു തരാം
പെണ്ണു തരാമോ പൊന്നു തരാം
പെണ്ണു തരാമോ പൊന്നു തരാം

Address

Kasaragod

Alerts

Be the first to know and let us send you an email when Bornio Digitals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category