Square Mug - Media

Square Mug - Media ”You can find pictures anywhere. It’s simply a matter of noticing things and organizing them.

You just have to care about what’s around you and have a concern with humanity and the human comedy.” - Elliott Erwitt

25/06/2020

മനസ്സിന് സന്തോഷവും ഒരു തരി നോവും ആയി 27, മരിയൻ കോളേജിന്റെ ആകാശ കാഴ്ചകൾ..

ദൃശ്യ മികവും പശ്ചാത്തല സംഗീതത്തിന്റെ അതി പ്രസരവും കാരണം ഈ വീഡിയോ കാണുന്ന എല്ലാവരും അവരുടെ കോളേജ് അല്ലെങ്കിൽ സ്കൂൾ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയിരിക്കും. പരിമിതികൾക്കു ഉള്ളിൽ നിന്നുകൊണ്ട് ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് മരിയൻ കോളേജ് കുട്ടിക്കാനത്തെ BCA(2005-2008) ബാച്ചിലെ സുഹൃത്തുക്കൾ ഈ attendance വീഡിയോ ക്കു രൂപം നൽകിയത്.

കണ്ടു നോക്കുക.. നഷ്ടം തോന്നില്ല..

ഫുൾ ക്വാളിറ്റിയിൽ കാണുവാൻ ആയി..

https://youtu.be/V-y_gUO11wU

22/06/2020
21/06/2020

ബുർജ് ഹലീഫ യുടെ മുകളിൽ ഇടി മിന്നലിനെ പ്രതിരോധിക്കുന്ന യന്ത്രത്തിൽ നിന്നും ബാറ്ററി ചേഞ്ച് ചെയ്യുന്ന വളരെ സാഹസികമായ കാഴ്ച😇😇

മഴത്തുള്ളികൾ🥰🥰
06/06/2020

മഴത്തുള്ളികൾ🥰🥰

31/05/2020

Solo ride, after a long time. 😎😎

15/05/2020

മനസ്സിനെ തൊടുന്ന ഒരു വീഡിയോ 👌

https://youtu.be/tWLRGj87ptwRevive. A tribute to our frontline fighters.Thank you for caring our families, protecting ou...
14/05/2020

https://youtu.be/tWLRGj87ptw

Revive. A tribute to our frontline fighters.
Thank you for caring our families, protecting our lives, for being the saviors of mankind

all the best Ajith Mathew and team

Revive Malayalam music video, composed by Ajith Mathew, featuring Gowry Lekshmi. The song Novin Neram was penned by Dijin K Devaraj. Revive Malayalam musical...

Address

Kochi
682030

Alerts

Be the first to know and let us send you an email when Square Mug - Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Square Mug - Media:

Share