Durgaprasad Subramanian

Durgaprasad Subramanian _Len_Kes_w@r_ PHOTOGRAPHY...
photography lover.....

മഞ്ഞത്തകരമുത്തിനാട്ടിൻപുറങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പൂമ്പാറ്റകളിൽ ഒന്നാണ് മഞ്ഞത്തകരമുത്തി (Catopsilia pomona). വ...
13/12/2024

മഞ്ഞത്തകരമുത്തി

നാട്ടിൻപുറങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പൂമ്പാറ്റകളിൽ ഒന്നാണ് മഞ്ഞത്തകരമുത്തി (Catopsilia pomona). വലിപ്പത്തിലും നിറത്തിലും ഇവ വൈജാത്യങ്ങൾ കാണിക്കാറുണ്ട്. ക്രീം നിറം തൊട്ട് മഞ്ഞനിറം വരെയുള്ളവയെ ഈ ഇനത്തിൽ കാണാറുണ്ട്. കൊന്നവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിൽ കൂട്ടത്തോടെ പറന്നുകളിക്കുന്നതും മുട്ടകൾ നിക്ഷേപിക്കുന്നതും കാണാം. കണിക്കൊന്ന‌യിലും ആനത്തകരയിലും ഇവയുടെ ലാർവകളെ കാണാം. മഴക്കാലത്തിനു മുന്നെ ഇവ ദേശാടനം ചെയ്യാറുണ്ട്.

കൊട്ടുവള്ളിക്കാവില്ലമ്മയുടെ കുംഭഭരണി തൂക്കം ......
15/02/2024

കൊട്ടുവള്ളിക്കാവില്ലമ്മയുടെ കുംഭഭരണി തൂക്കം ......

പാമ്പാടി രാജൻ
02/12/2023

പാമ്പാടി രാജൻ

01/12/2023

തിരുവുത്സവം 2023

30/11/2023

Dr. പ്രശാന്ത് വർമ്മ
മാനസജപലഹരി

കഥകളി : ദക്ഷയാഗം
27/11/2023

കഥകളി : ദക്ഷയാഗം

ദക്ഷ പ്രജാപതി കഥകളി : ദക്ഷയാഗം
27/11/2023

ദക്ഷ പ്രജാപതി
കഥകളി : ദക്ഷയാഗം

സതി സമേതനായ ശിവ ഭഗവാൻ കഥകളി : ദക്ഷയാഗം
27/11/2023

സതി സമേതനായ ശിവ ഭഗവാൻ
കഥകളി : ദക്ഷയാഗം

Wandering whistling duck.The wandering whistling duck (Dendrocygna arcuata) is a species of whistling duck. They inhabit...
20/09/2023

Wandering whistling duck.

The wandering whistling duck (Dendrocygna arcuata) is a species of whistling duck. They inhabit tropical and subtropical Australia, the Philippines, Borneo, Indonesia, Papua New Guinea and the Pacific Islands.

21/08/2023

സര്‍വ്വ വിഘ്നങ്ങളെയും നിവാരണം ചെയ്യുന്ന ഗണപതി ഭഗവാൻ്റെ ജന്മദിനമാണ് വിനായക ചതുര്‍ത്ഥി (Vinayaka Chaturthi 2023). ചിങ്ങമാസത്തിലെ ശുക്ല പക്ഷ ചതുര്‍ത്ഥിയാണ് വിനായക ചതുര്‍ത്ഥി ആയി ആചരിക്കുന്നത്. ഈ ദിവസം ഗണേശ പൂജ നടത്തിയാൽ സര്‍വ്വ തടസങ്ങളും ഭഗവാൻ നീക്കുമെന്നാണ് വിശ്വാസം. ഉദ്ധിഷ്ടകാര്യത്തിന് ചതുര്‍ത്ഥി വ്രതം അനുഷ്ഠിച്ചാൽ ഫലസിദ്ധി ഉണ്ടാകുമെന്നും ആചാര്യന്മാര്‍ പറയപ്പെടുന്നു....

തിരുമുപ്പം ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷം

Address

Kadamakkudy
Kochi

Telephone

+917907421534

Website

Alerts

Be the first to know and let us send you an email when Durgaprasad Subramanian posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Durgaprasad Subramanian:

Share

Category