20/04/2023
*Tulip Garden to be closed for general public from
April 21 - 2023
Dir Floriculture*
As the Tulip Bloom is almost over, the Director Floriculture Kashmir issued a notification stating that the Tulip Garden, Srinagar shall remain closed for general public.
w. e. f 21.04.2023.
***************************************
പൊതുജനങ്ങൾക്കായി തുറന്നു പ്രവർത്തിച്ചിരുന്ന *തുലിപ് ഗാർഡൻ ഏപ്രിൽ 21 മുതൽ അടച്ചിടും:
ഡിപ്പാ: ഫ്ലോറികൾച്ചർ*
തുലിപ് ബ്ലൂം ഏതാണ്ട് അവസാനിച്ചതിനാൽ,
പൊതുജനങ്ങൾക്കായി തുറന്നു പ്രവർത്തിച്ചിരുന്ന ശ്രീനഗറിലെ തുലിപ് ഗാർഡൻ ഏപ്രിൽ 21 മുതൽ അടച്ചിടും എന്ന് വ്യക്തമാക്കി ഫ്ലോറികൾച്ചർ കശ്മീർ ഡയറക്ടർ വിജ്ഞാപനം പുറപ്പെടുവിച്ചു.
21.04.2023