AKPA Kolenchery

AKPA Kolenchery ALL KERALA PHOTOGRAPHERS ASSOCIATION KOLENCHERY MEKHALA

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ എറണാകുളം ജില്ലയിലെ  മേഖല വാർഷികങ്ങൾ ആരംഭിച്ചു.2022 ഒക്ടോബർ 7-ാം  തീയതി  വെള്ളിയാഴ്ച...
08/10/2022

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ എറണാകുളം ജില്ലയിലെ മേഖല വാർഷികങ്ങൾ ആരംഭിച്ചു.

2022 ഒക്ടോബർ 7-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് 38-ാം മത് കോലഞ്ചേരി മേഖല വാർഷിക സമ്മേളനം ചൂണ്ടി വ്യാപാര ഭവൻ ഹാളിൽ വച്ച് (ബിജു ഭാവന ,അജയ് പിജോൺ നഗർ )മേഖല പ്രസിഡന്റ് ശ്രീ .എം വി ഏലിയാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശ്രീ.റോണി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.

2022 -23 വർഷത്തെ ഭാരവാഹികളായി
ശ്രീ .എം വി ഏലിയാസ്
പ്രസിഡന്റ്

അജയകുമാർ എൻ വി
വൈസ് പ്രസിഡൻറ്

ശ്രീ .ഹരികൃഷ്ണൻ
സെക്രട്ടറി

ശ്രീ.വർഗീസ് റോഷ്
ജോയിന്റ് സെക്രട്ടറി

ശ്രീ.സന്തോഷ് മാത്യു
ട്രഷറർ

ജില്ലാ കമ്മിറ്റിയിലേക്ക്
ശ്രീ.രാഹുൽ രാജു
എന്നിവരെ തിരഞ്ഞെടുത്തു.

നമസ്കാരംAkpa കോലഞ്ചേരി മേഖലയുടെ 37-മത് വാർഷിക പൊതുയോഗം 13-10-2021 നു വൈകീട്ട് 6 മണിക്ക് കോലഞ്ചേരി നിർമല ഹാൾ ൽ കൂടി. മേഖല...
16/10/2021

നമസ്കാരം
Akpa കോലഞ്ചേരി മേഖലയുടെ 37-മത് വാർഷിക പൊതുയോഗം 13-10-2021 നു വൈകീട്ട് 6 മണിക്ക് കോലഞ്ചേരി നിർമല ഹാൾ ൽ കൂടി. മേഖല പ്രസിഡന്റ്‌ ശ്രീ സന്തോഷ്‌ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല സെക്രട്ടറി ശ്രീ വിഷ്ണു നെല്ലാട് സ്വാഗതം അറിയിച്ചു,ജില്ലാ സെക്രട്ടറി ശ്രീ റോണി അഗസ്റ്റിൻ പൊതുയോഗം തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു.

AKPA KOLENCHERY  2020-2021 MEKHALA LEDEARS
03/03/2021

AKPA KOLENCHERY 2020-2021 MEKHALA LEDEARS

Address

Kolenchery

Telephone

+918113933284

Website

Alerts

Be the first to know and let us send you an email when AKPA Kolenchery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AKPA Kolenchery:

Share