Land spaces

Land spaces Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Land spaces, Photography Videography, Kolenchery.
(1)

യാത്രകളിലൂടെ നാടിന്റെ സൗന്ദര്യം...
ക്യാമറയിലൂടെ മനോഹര നിമിഷങ്ങൾ...
വിശ്വാസത്തോടെ നിങ്ങളുടെ സ്വപ്നഭൂമിയിലേക്ക്...

🏡 റിയൽ എസ്റ്റേറ്റ് • 🎥 ട്രാവൽ വ്ലോഗ് • 📸 ഫോട്ടോഗ്രഫി

₹ 52 ലക്ഷം രൂപയ്ക്ക് എറണാകുളം ജില്ലയിൽ കോലഞ്ചേരി ടൗണിനടുത്ത് 3.48. സെൻ്റ് സ്ഥലത്ത് 3 ബെഡ് റൂം അറ്റാച്ഡ് പുതിയ വീട് വില്പ...
14/07/2026

₹ 52 ലക്ഷം രൂപയ്ക്ക്

എറണാകുളം ജില്ലയിൽ കോലഞ്ചേരി ടൗണിനടുത്ത് 3.48. സെൻ്റ് സ്ഥലത്ത് 3 ബെഡ് റൂം അറ്റാച്ഡ് പുതിയ വീട് വില്പനയ്ക്ക്

കോലഞ്ചേരി ജംഗ്ഷന് സമീപം NH
NH 85 ൽ നിന്നും 100 മീറ്റർ ദൂരത്തിൽ

മികച്ച യാത്രാ സൗകര്യങ്ങൾ
മറ്റ് അനുബന്ധ സൗകര്യങ്ങൾ കുറഞ്ഞ ദൂരത്തിൽ

കൂടുതൽ വിവരങ്ങൾക്ക്
099472 90842

എറണാകുളം ജില്ലയിൽ പുത്തൻകുരിശ്, ചൂണ്ടി ചൂണ്ടി ജംഗ്ഷനിൽ നിന്നും 1.5  കിലോമീറ്റർ ദൂരത്തിൽ പരമഭട്ടാര സ്കൂളിന് സമീപം 8 സെൻ്റ...
13/07/2026

എറണാകുളം ജില്ലയിൽ
പുത്തൻകുരിശ്, ചൂണ്ടി
ചൂണ്ടി ജംഗ്ഷനിൽ നിന്നും 1.5 കിലോമീറ്റർ ദൂരത്തിൽ പരമഭട്ടാര സ്കൂളിന് സമീപം

8 സെൻ്റ് സ്ഥലത്ത് 4 ബെഡ് റൂം അറ്റാച്ഡ് പുതിയ വീട് വില്പനയ്ക്ക്

*പരമഭട്ടാര സ്കൂളിന് അടുത്ത്
*PP റോഡിൽ നിന്നും 500 മീറ്റർ ദൂരത്തിൽ
*വടവുകോട് ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ ദൂരത്തിൽ
*കാക്കനാട് ഇൻഫോ പാർക്കിൽ നിന്നും 14 കിലോമീറ്റർ ദൂരത്തിൽ

ഗേറ്റഡ് കമ്മ്യൂണിറ്റി

വറ്റാത്ത കിണർ വെള്ളം

വീതിയുള്ള ഇൻ്റേണൽ റോഡ്

ഈ വീടിന് ചോദിക്കുന്ന വില ₹ 92 ലക്ഷം രൂപ..

കൂടുതൽ വിവരങ്ങൾക്ക്
099472 90842




............................
Thank you
Landspaces ............................

13/07/2026

എറണാകുളം ജില്ലയിൽ കോലഞ്ചേരി ടൗണിനടുത്ത് 3.48 സെൻ്റിൽ 3 ബെഡ് റൂം അറ്റാച്ഡ് പുതിയ വീട് വില്പനയ്ക്ക്
ഈ വീടിന് ചോദിക്കുന്ന വില 52 ലക്ഷം രൂപ

99472 90842

99472 90842

Ilaveezhapoonchira...
12/07/2026

Ilaveezhapoonchira...

ആ സ്വരം നിലച്ചു... വിഖ്യാത ഗായികയ്ക്ക് വിട.. ആദരാഞ്ജലികൾ ...
11/07/2026

ആ സ്വരം നിലച്ചു...
വിഖ്യാത ഗായികയ്ക്ക് വിട..
ആദരാഞ്ജലികൾ ...

എറണാകുളം ജില്ലയിൽ  കാക്കനാട് ഇൻഫോ പാർക്കിൽ നിന്നും 8 കിലോമീറ്റർ ദൂരത്തിൽ ദൂരത്തിൽ കാണിനാട് 5 സെൻ്റ് സ്ഥലത്ത് 1600  സ്ക്വ...
11/07/2026

എറണാകുളം ജില്ലയിൽ
കാക്കനാട് ഇൻഫോ പാർക്കിൽ നിന്നും 8 കിലോമീറ്റർ ദൂരത്തിൽ
ദൂരത്തിൽ കാണിനാട് 5 സെൻ്റ് സ്ഥലത്ത് 1600 സ്ക്വയർ ഫീറ്റ് 4 ബെഡ് റൂം അറ്റാച്ഡ് പുതിയ വീട് വില്പനയ്ക്ക്.

വറ്റാത്ത കിണർ വെള്ളം ലഭിക്കും

ബസ്സ് സ്റ്റോപ്പിൽ നിന്നും 250 മീറ്റർ ദൂരം

ചോദിക്കുന്ന വില 65 ലക്ഷം രൂപ
കൂടുതൽ വിവരങ്ങൾക്ക്
099472 90842

നന്ദി
ലാൻഡ് സ്പേസസ്.

43 ലക്ഷം രൂപയ്ക്ക്...✅👍✨എറണാകുളം ജില്ലയിൽ ഐരാപുരം അടുത്ത് കുറ്റിപ്പിള്ളി യിൽ 6 സെൻ്റ് സ്ഥലത്ത് 1125 സ്ക്വയർ ഫീറ്റ് 3 ബെഡ...
11/07/2026

43 ലക്ഷം രൂപയ്ക്ക്...✅👍✨
എറണാകുളം ജില്ലയിൽ ഐരാപുരം അടുത്ത് കുറ്റിപ്പിള്ളി യിൽ 6 സെൻ്റ് സ്ഥലത്ത് 1125 സ്ക്വയർ ഫീറ്റ് 3 ബെഡ് റൂം പുതിയ വീട് വില്പനയ്ക്ക്.

കൂടുതൽ വിവരങ്ങൾക്ക്
099472 90842

10/07/2026

എറണാകുളം ജില്ലയിൽ പുത്തൻകുരിശ് അടുത്ത് വടവുകോട് ജംഗ്ഷനിൽ നിന്നും 400 മീറ്റർ ദൂരത്തിൽ 8 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്.

10/07/2026

എറണാകുളം ജില്ലയിൽ കാക്കനാട് ഇൻഫോ പാർക്കിൽ നിന്നും 7 കിലോമീറ്റർ ദൂരത്തിൽ കാണിനാട് 5 സെൻ്റ് മുതൽ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്..

Address

Kolenchery
683565

Alerts

Be the first to know and let us send you an email when Land spaces posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share