SUDHI MEDIA

SUDHI MEDIA Spot News, Entertainment, Photography, Nature

ന്യൂസിനും, പരസ്യങ്ങൾക്കുമായി ഈ നമ്പറിൽ ബന്ധപ്പെടുക(+918281051531)

കേരളവും ഇത് മാതൃക ആക്കിയാൽ എങ്ങനെ ഉണ്ടാകും ?
24/05/2026

കേരളവും ഇത് മാതൃക ആക്കിയാൽ എങ്ങനെ ഉണ്ടാകും ?

ബുദ്ധിയുള്ളവർ പറയും ഇതിൽ ഏതാണ് ശരി ?
24/05/2026

ബുദ്ധിയുള്ളവർ പറയും ഇതിൽ ഏതാണ് ശരി ?

ഇവിടെയുണ്ട് ആ ഭാഗ്യശാലി...ലോട്ടറി വിൽപ്പനക്കാരനായ അച്ഛൻ മകന് വേണ്ടി മാറ്റി വെച്ച lottery ക്കാണ് 12 കോടി വിഷു ബംമ്പർ അടിച...
23/05/2026

ഇവിടെയുണ്ട് ആ ഭാഗ്യശാലി...ലോട്ടറി വിൽപ്പനക്കാരനായ അച്ഛൻ മകന് വേണ്ടി മാറ്റി വെച്ച lottery ക്കാണ് 12 കോടി വിഷു ബംമ്പർ അടിച്ചത്..കൊല്ലം ശൂരനാട് ആനയടി സ്വദേശി പൊന്നൻ ആണ് ആ ഭാഗ്യശാലി..അർഹിച്ച കൈകളിൽ തന്നെ ഭാഗ്യം 🙏

ഇതുപോലുള്ള സ്വിച്ച് ഇപ്പോൾ ആരുടെയെങ്കിലും വീടുകളിലുണ്ടോ??
23/05/2026

ഇതുപോലുള്ള സ്വിച്ച് ഇപ്പോൾ ആരുടെയെങ്കിലും വീടുകളിലുണ്ടോ??

മഴ ദിവസം🌴🌴
22/05/2026

മഴ ദിവസം🌴🌴

പ്രിയദർശൻ: 'മിഥുനം' എന്ന സിനിമയിൽ 200 മീറ്റർ ട്രാക്കിൽ എടുക്കുന്ന നീണ്ടൊരു ഷോട്ടുണ്ട്. പെങ്ങളുടെ കല്യാണം മുടങ്ങിയ ശേഷം അ...
22/05/2026

പ്രിയദർശൻ: 'മിഥുനം' എന്ന സിനിമയിൽ 200 മീറ്റർ ട്രാക്കിൽ എടുക്കുന്ന നീണ്ടൊരു ഷോട്ടുണ്ട്.

പെങ്ങളുടെ കല്യാണം മുടങ്ങിയ ശേഷം അച്ഛനെ കാലിൽ വീണു കരയുന്ന ലാലിൻ്റെ ഷോട്ട്, തിക്കുറിശ്ശി ചേട്ടനും ലാലും ഉച്ചയ്ക്കു മുതൽ ചെവിയിൽ പരസ്പ‌രം സംസാരിച്ചു ചിരിക്കുകയാണ്. വിഷയം നമുക്ക് ഊഹിക്കാവുന്നതെ യുള്ളു.

രണ്ടു പേജു ഡയലോഗുണ്ട് ലാലിന്, അതു മറച്ചു നോക്കുന്നതല്ലാതെ പഠിക്കുന്നില്ല. ഞാൻ ദേഷ്യം പിടിച്ച്, ഒരു ഷോട്ട് വെറുതെ എടുത്തുവയ്ക്കാനായി ആക്‌ഷൻ പറഞ്ഞു.

2 പേജു ഡയലോഗും തെറ്റാതെ പറഞ്ഞ് അവൻ തിക്കുറിശ്ശി ചേട്ടൻ്റെ കാലിൽ വീണു കരഞ്ഞു. സെറ്റിലെ പലർക്കും കണ്ണു നിറഞ്ഞു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവൻ ഏതോ അരഞ്ഞാണത്തെക്കുറിച്ചു പറഞ്ഞു ചേട്ടന്റെ മടിയിൽ തലവച്ചു ചിരിക്കുകയാണ്!!!.

അവർ നേരത്തെ പറഞ്ഞു നിർത്തിയതിൻ്റെ ബാക്കി. എന്തൊരു ജന്മം!!!!

പല ഭാഷകളിൽ എത്രയോ ചലച്ചിത്രങ്ങൾ കണ്ടു...

പക്ഷേ നിങ്ങളോളം വിസ്മയിപ്പിച്ച മറ്റൊരു നടനെ ഇതുവരെ കണ്ടിട്ടില്ല ലാലേട്ടാ...

പ്രിയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശംസകൾ❤️

Industry Hit അടിക്കാൻ പോകുന്നു..❤️❤️❤️
21/05/2026

Industry Hit അടിക്കാൻ പോകുന്നു..❤️❤️❤️

ആദ്യ രണ്ടു ഭാഗത്തു നിന്ന് അപ്രതീക്ഷിതമായി കിട്ടിയ ട്വിസ്റ്റ്‌ And Turn തന്നെയാണ്  ഈ വരവിലും ആളുകൾ ഏറെ പ്രതീക്ഷിക്കുന്നത്...
21/05/2026

ആദ്യ രണ്ടു ഭാഗത്തു നിന്ന് അപ്രതീക്ഷിതമായി കിട്ടിയ ട്വിസ്റ്റ്‌ And Turn തന്നെയാണ് ഈ വരവിലും ആളുകൾ ഏറെ പ്രതീക്ഷിക്കുന്നത് '

എന്നാൽ മുൻപ് സംവിധായകൻ പറഞ്ഞത് പോലെ അതിലുപരി ജോർജ് കുട്ടി എന്ന കഥാപാത്രത്തിന്റെ മാനസിക സംഘർഷവും കഥാപാത്രത്തിലെ മാറ്റവും ഉൾക്കൊണ്ട്‌ കൊണ്ടാണ് പടത്തിന്റെ പോക്ക് ! ഒരുതരം Character Assassination *

ക്ലൈമാക്സ്‌ അടുക്കുമ്പോൾ വരുന്ന Sequnce കഥാപാത്രത്തിന്റെ മാറ്റങ്ങൾ എല്ലാം മോഹൻലാൽ എന്ന നടനിൽ നിന്നും വ്യക്തമായ രീതിയിൽ തന്നെ കാണുന്ന പ്രേഷകനിലേക്ക് എത്തുന്നുണ്ട് ❤️

നനു നനുത്ത പ്രഭാതം🌴🌴🌴
20/05/2026

നനു നനുത്ത പ്രഭാതം🌴🌴🌴

തമിഴ്നാട്ടിൽ അടിമുടി മാറ്റവുമായി മുഖ്യമന്ത്രി ജോസഫ് വിജയ് ♥️🔥
20/05/2026

തമിഴ്നാട്ടിൽ അടിമുടി മാറ്റവുമായി മുഖ്യമന്ത്രി ജോസഫ് വിജയ് ♥️🔥

Address

Kollam

Telephone

+919207570427

Website

Alerts

Be the first to know and let us send you an email when SUDHI MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SUDHI MEDIA:

Share

Category