Special education teachers

Special education teachers special education teachers kerala

19/02/2026

“കുടുംബശ്രീയുടെ ബഡ്സ് സ്ഥാപനങ്ങൾ… 100 ബഡ്സ് സ്ഥാപനങ്ങളെ മാതൃകാ ബഡ്സ് സ്ഥാപനങ്ങളായി ഉയർത്തും”
മന്ത്രി എം.ബി. രാജേഷ്
(Expanding and upgrading more BUDS institutions)
Concern:
Strengthening separate centres may reinforce segregated service delivery, rather than integrating children into mainstream schools and community systems. Inclusion ideally prioritizes neighbourhood schools and universal services, not parallel institutions.

2. “മുഖ്യധാരയിലേക്ക് കൊണ്ടുവരണം” (bring into the mainstream)

“ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രമായ വികാസം സാധ്യമാക്കിക്കൊണ്ട് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം”
Concern:
This language implies children are outside the mainstream and must be “brought in.” Modern inclusion philosophy says they already belong in the mainstream; systems must adapt to them.

സാമൂഹ്യ നീതി വകുപ്പിനെയും വിദ്യാഭ്യാസ വകുപ്പിനെയും സ്വന്തം വകുപ്പിനെയും കുറ്റക്കാരാക്കിയാണ് സംസാരിച്ചത്. സഖാവെ, ഉൾച്ചേർക്കലിന്റെ രാഷ്ട്രീയവും തത്വശാസ്ത്രവും ഒക്കെ പുതുക്കാൻ സമയമായി.

"പുനരധിവാസം… പുനരധിവാസ കേന്ദ്രങ്ങൾ”
(Rehabilitation centres / rehabilitation support)
Concern:
Heavy focus on rehabilitation can reflect a medical or deficit model (fixing the child), rather than a social model (removing barriers in society).

“ബഡ്സ് സ്ഥാപനങ്ങളിലെ പരിശീലനാർത്ഥികൾക്ക്… നൈപുണ്യ പരിശീലനം”
Concern:
If vocational and life-skills training happen only inside special centres, youth may be excluded from mainstream skill missions, ITIs, colleges, and workplaces
..അടിസ്ഥാന സൗകര്യ വികസനത്തിനും കുട്ടികൾക്കാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുമായി 4.7 കോടി രൂപ കുടുംബശ്രീ മുഖേന ചെലവഴിക്കുന്നതിന് സർക്കാർ അനുമതി നൽകിയെന്നും മന്ത്രി പറഞ്ഞു.
(System built around institutions rather than community integration)
Large investments mainly in buildings, vehicles, and centres

Concern:
Infrastructure-heavy investment may overshadow:
inclusive education reform
home/community support
school accessibility
digital inclusion
family empowerment

True inclusion requires system reform, not only physical centres.

ഒരു മന്ത്രിയെന്ന നിലയിൽ ന്യുറോ ഡൈവെർജെന്റ് ആയവരെക്കുറിച്ചു സംസാരിക്കുമ്പോൾ ഉപയോഗിച്ചിരിക്കുന്ന ഭാഷ “ഭിന്നശേഷിക്കാരായ” (differently abled – acceptable but outdated), “പുനരധിവാസം” (rehabilitation), “കേന്ദ്രങ്ങൾ” (centres) ഇതൊക്കെ സ്പെഷ്യൽ സ്‌കൂളുകളും തെറാപ്പി സേവനങ്ങളും നൽകുന്ന ഒരു സ്വകാര്യ സേവന ദാതാവിന്റെ ഭാഷയാണ്.
ഒരു മന്ത്രിയെന്ന നിലയിൽ Rights-based inclusion mindset (participation, autonomy, citizenship) ഉള്ള ഭാഷ താങ്കൾ ഉപയോഗിക്കണമായിരുന്നു.
Read full report here:
https://www.kudumbashree.org/pic-topic-description/featured-topics #2770

Planning adult services without a life-course view is like designing the last chapter of a book without knowing the story that came before.
:ശിവദാസ് കൃഷ്ണൻ

18/11/2025
fbadcode-Q_GkBQZuNjkqPAzNO7bAK7h0b3H1xeybUYaSurFBwwnAxFG77vzA-L8WqSJ9mBBToA
26/10/2025

fbadcode-Q_GkBQZuNjkqPAzNO7bAK7h0b3H1xeybUYaSurFBwwnAxFG77vzA-L8WqSJ9mBBToA

Address

Kollam

Telephone

+919544028748

Website

Alerts

Be the first to know and let us send you an email when Special education teachers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Special education teachers:

Share

Category