AKPA Sasthamkotta Unit

AKPA Sasthamkotta Unit AKPA ( ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ) ശാസ്താംകോട്ട യൂണിറ്റ് അണിചേരൂ...വിജയിപ്പിക്കൂ...

അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ഫോട്ടോഗ്രാഫർമാർക്ക് ആദരവ് ഒരുക്കി ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ). ഫോട്ടോഗ...
08/03/2023

അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ഫോട്ടോഗ്രാഫർമാർക്ക് ആദരവ് ഒരുക്കി ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ). ഫോട്ടോഗ്രാഫിയും സ്റ്റുഡിയോയും ജീവിതമാർഗമാക്കിയ ശാസ്താംകോട്ട യൂണിറ്റിലെ അഞ്ച് വനിതകളെയാണ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിജു സോപാനം അധ്യക്ഷത വഹിച്ചു. വനിതാ വിംഗ് ജില്ലാ കോ-ഓർഡിനേറ്റർ അനിൽ എ വൺ, കരുനാഗപ്പള്ളി ഈസ്റ്റ് മേഖലാ പ്രസിഡന്റ് ഹനീഫ അബീസ്, സെക്രട്ടറി ഉദയൻ കാർത്തിക, യൂണിറ്റ് സെക്രട്ടറി സനോജ് ശാസ്താംകോട്ട, ട്രഷറർ ശ്രീകുമാർ കളേഴ്സ്, ശൂരനാട് യൂണിറ്റ് സെക്രട്ടറി മധു ഇമേജ്, കെ.അശോകൻ, ഉണ്ണികൃഷ്ണൻ, വിനേഷ്, ജാക്സൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

30/11/2022
ഫോട്ടോ ഫെസ്റ്റ് - 2022AKPA ശാസ്താംകോട്ട യൂണിറ്റ്
27/06/2022

ഫോട്ടോ ഫെസ്റ്റ് - 2022
AKPA ശാസ്താംകോട്ട യൂണിറ്റ്

20/06/2022

Address

Sasthamkotta
Kollam

Alerts

Be the first to know and let us send you an email when AKPA Sasthamkotta Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AKPA Sasthamkotta Unit:

Share